0%

Chapter Title : അവളും അമ്മായി അമ്മയും പിന്നെ ഞാനും 5 [അമവാസി]

Author : rajesh Read All Parts 6.5K

പോവോ ചോക്ലേറ്റ് അതിന്റ ഗുളിക കിട്ടും ഡെയിലി ഒന്ന് കഴിച്ച ആർക്കും ഇവിടെ നിന്നും ചറ പറ വിടാം സുഗന്ധം പരക്കും.. അമ്മക് ഞാൻ വാങ്ങി തരും

അമ്മ : എന്നിട്ട് വേണം ഇവളെ ഒക്കെ അണ്ണാക്കിൽ കേരി ഇരുന്നു വിടാൻ

Aa മോളെ നീ പറഞ്ഞ പോലെ നമ്മുടെ ജീവിതം നമ്മുടെ ഇഷ്ടത്തിന് ജീവിക്കുന്നതാ നല്ലത് അല്ലാതെ എല്ലാം കഴിഞ്ഞു അശ്വതിക്കാം എന്ന് കരുതിയാൽ ഒന്നെഗിൽ രോഗം അല്ലെങ്കിൽ വർധക്യം നമ്മളെ കൊണ്ട് പോവും

ദിവ്യ : എന്ന പിന്നെ aa ശുഭ ദിനം കൂടെ പറ

അമ്മ : അല്ലാടി എനിക്ക് ഇപ്പൊ ഇങ്ങനെ നടക്കാൻ ഒക്കെ തോന്നുവാ ഒന്നും ഇടാതെ 😁

ദിവ്യ : ആര് പറഞ്ഞു വേണ്ടാന്ന് ആയിക്കോ

ശ്രീ : അപ്പൊ ഞാൻ വാങ്ങിയ ഫ്രോക് ഒക്കെയോ??

ദിവ്യ : ഒരു കാര്യം ചെയ് എനിക്ക് എന്തായാലും ജോബിന് പോവുബ്ബോ കൊറച്ചു ഡ്രസ്സ് മേടിക്കണം എന്ന് വെച്ചതാ അത് അമ്മ എനിക്ക് തന്നേക്കു എന്നിട്ട് എന്റെ ഷമ്മിയും ഷഡ്ഢിയും അമ്മ എടുത്തോ സൈസ് റെഡി ആവോ എന്നതാ ഒരു സംശയം

അമ്മ : അത് സാരില്ല കൊറച്ചു ഇറുകിയ താ നല്ലത്

ദിവ്യ : ഓ എക്സ്പോസ് എക്സ്പോസ്

അവർ പറയുന്നതിന്ടെ ശ്രീ മറ്റേ ഗുളിക ഓൺലൈൻ ആയി ബുക്ക്‌ ചെയിതു

അപ്പൊ അച്ഛൻ അങ്ങോട്ടു വന്നു കുളിച്ചു പുതിയ നൈറ്റി ഒക്കെ ഇട്ടു സുന്ദരി ആയിട്ട്

അച്ഛൻ : നല്ല ദിവസം ആയിട്ട് വർത്താനം പറഞ്ഞു നിന്ന മതിയോ

💬 Comments

View all comments