Chapter Title : അവളും അമ്മായി അമ്മയും പിന്നെ ഞാനും [അമവാസി]
: അതു പിന്നെ പറയാൻ ഇണ്ടോ.... പിന്നെ എന്താണ്....
ദിവ്യ: എന്ത്
ശ്രീ: കിട്ടിയില്ല
ദിവ്യ: എന്ത്
ശ്രീ: കിണ്ടി പോടെയ്
ദിവ്യ : എന്റെ പോന്നുനു എന്താ വേണ്ടേ?
ബാക്കി എന്താ നടക്കുവാ അറിയാലോ ഉമ്മയിൽ തുടങ്ങി.. മ്മ്മ് മ്മ്മ് അതന്നെ💦...
അങ്ങനെ ഈ ചാറ്റിങ്ങും മാത്രം അല്ലാതെ അവർ ഫസ്റ്റ് മീറ്റ് അപ്പ് നടത്തി അതു പിന്നെ secound ആയി മൂന്നാമത്തെ ആയി fourth ആയി എന്തിനു പറയാം കൊറേ ആയി 🤧...
അങ്ങനെ ഇരിക്കെ ശ്രീയുടെ വിട്ടിൽ അവനു കല്യാണ ആലോചന വന്നു അതും മുറപ്പെണ്ണ് ആണ് പോലും.. നേരത്തെ പറഞ്ഞല്ലോ ഈ ഓൺലൈൻ love അതൊന്നും അങ്ങോട്ട് ഏൽക്കില്ല എന്നത്
അതിന്റെ പേരിൽ വിട്ടിൽ ഒരു കുടുംബ വഴക്കും കഴിഞു ഫോണിന്റെ ഡിസ്‌പ്ലൈ തല്ലി പൊട്ടിച്ചു നിക്കുബ്ബോ ആണ്
Aa നേരത്തെ ഉണ്ടായ aa ഫോൺ നടക്കുന്നെ
ഇനി കഥയിലേക് ഒന്ന് പോയി നോക്കാം വാ
ശ്രീ : ദിവ്യയെ നിനക്ക് അറിയാലോ എന്റെ അവസ്ഥ നിന്നെ അല്ലാതെ വേറെ കേട്ടില്ല എന്ന് പറഞു വിട്ടിൽ നിന്ന് വേറെ മാറി ഇങ്ങനെ നിക്കെന്നേഗിൽ
ദിവ്യ : ഇതു പറയാൻ എല്ലാർക്കും ആവും ശ്രീ ഏട്ടന് എത്ര വയസ്സുണ്ട് എന്താ അവർ ഉണ്ടെങ്കിലേ കല്യാണം നടക്കു ഒരു പെണ്ണ് ആയ ഞന് കാണിക്കുന്ന ധൈര്യം കാണിക്കു
ശ്രീ : നിങ്ങൾ പെണ്ണുങ്ങൾ എല്ലാം പെട്ടന്ന് മറക്കും സഹിക്കും
ദിവ്യ : ശ്രീ ഏട്ടാ എനിക്കും ഇണ്ട് കുടുംബം വിട്ടുകാരും അവർ എന്നെ കുറച്ചു
💬 Comments
View all comments