Chapter Title : അവളും ഞാനും പൂത്തുലഞ്ഞപ്പോൾ [Steeve]
പോയില്ല. നല്ല ദിവസം ഞാൻ കാരണം തുലയ്ക്കണ്ട എന്ന് കരുതി.
അങ്ങനെ ഞാൻ പറഞ്ഞ സമയത്തിനു തന്നെ കോളേജിൽ എത്തി. അവിടെ സ്റ്റേജിന്റെ പണികളൊക്കെ അവസാന ഘട്ടത്തിലാണ്. കോളേജിൽ അപ്പോൾ വളരെ കുറച്ചു ആൾക്കാർ മാത്രമേ ഉള്ളു. ഞങ്ങൾ എല്ലാവരും സുമേഷേട്ടൻ എന്നുവിളിക്കുന്ന പ്യൂൺ അവിടെ ഉണ്ടായിരുന്നു. ഞാൻ അയാളോട് സംസാരിച്ചോണ്ടിരുന്നു. ഞാൻ ഇടയ്ക്ക് വാച്ച് നോക്കിയപ്പോൾ 8.30 കഴിഞ്ഞിരുന്നു, അവൾ വരേണ്ട സമയം കഴിഞ്ഞു. സുമേഷേട്ടൻ നല്ല കത്തിയാണ്, ആൾ ഒരു കീടം കേസാണെങ്കിലും ഉപകാരിയാണ്. അതുകൊണ്ടു എനിക്ക് പുള്ളിയുടെ കത്തിയടി കേട്ടു നിൽകേണ്ടി വന്നു. ഞാൻ ഫോൺ എടുത്ത് ഇടയ്ക്ക് അങ്കിതയെ വിളിച്ചു, അവൾ എടുക്കുന്നില്ല. രണ്ടു പ്രാവശ്യം വിളിച്ചു, ഒരു അനക്കവും ഇല്ല. ഞാനും സുമേഷേട്ടനും കോളേജിനെ പറ്റിയും, അയാളുടെ മക്കളെപ്പറ്റിയും ഒക്കെ പറഞ്ഞു നിന്നു പിന്നെയും കുറച്ചു സമയം കളഞ്ഞു. അങ്ങനെ നിൽക്കുമ്പോൾ അവൾ ദേ വാഷ്‌റൂമിൽ നിന്നും ഇറങ്ങി വരുന്നു. അവൾ എന്നെ കണ്ടായിരുന്നു, എന്നെ നോക്കി അവൾ ചെറിയൊരു നാണത്തോടെ blush ചെയ്തു കൊണ്ട് കുനിഞ്ഞു നടന്നു. അവളെ കണ്ടതും എന്റെ ഉള്ളിൽ കൂടെ ഒരു തരിപ്പ് കടന്നുപോയി. അങ്കിതയുടെ ലുക്ക് ഇൽ ആകെപ്പാടെ ഒരു മാറ്റം. അവൾ ശെരിക്കും ഒരു വടിവൊത്ത ശരീരം ഉള്ള പെണ്ണായ്മാ റിയിരിക്കുന്നു. മെറൂൺ സാരീ അവൾക് നന്നായി ഇണങ്ങുന്നു. ലോങ്ങ് സ്ലീവ് ബ്ലൗസ് അവളുടെ കൈമുട്ടിനു താഴെവരെ ഉണ്ട്, അവൾ മെറൂൺ ബ്ലൗസിൽ sexy ആയ് തോന്നിച്ചു. ഞാൻ കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിന്നു. അവൾ എന്റെ അടുത്ത് വന്ന്
💬 Comments
View all comments