Chapter Title : അവളും ഞാനും [S. R]
കുറച്ചുഫ്രണ്ട്സും,കൂടാതെ ഞങ്ങളുടെ വീടിന്റെ ഉടമസ്തനും അയാളുടെ ഭാര്യയും അവരുടെ പേരകുട്ടിയും.
അങ്കിൾനും ആന്റിക്കും രണ്ടു പെൺമക്കളായിരുന്നു സമ്പാദ്യം മൂത്തവളുടെ കല്യാണം കഴിഞ്ഞതാണ് അതിൽ മൂന്നു പിള്ളേരും ഉണ്ട്. ഒന്ന് 5ആം ക്ലാസിലും, രണ്ടാമത്തേത് 2ആം ക്ലാസ്സിലും മൂന്നാമത്തേത് ഒരു വയസുള്ള മുലകുടി മാറാത്ത ഒരു ചെറിയ ഉണ്ണിക്കണ്ണനും.
രണ്ടാമത്തെ മകൾ എഞ്ചിനീയറിംഗ് പഠിക്കുന്നു.രണ്ടും കാണാൻ നല്ല സുന്ദരികൾ തന്നെ മെലിഞ്ഞിട്ടാണെങ്കിലും. അങ്ങനെ ഇന്നത്തെ പരിപാടിയിൽ കുട്ടികളുടെ കളിയും ചിരിയും ഒക്കെ കണ്ടതു കൊണ്ടും, ആ ചെറിയ ഉണ്ണിക്കണ്ണൻ ഇന്ന് മൊത്തം എന്റെ വാവയുടെ കയ്യിലിരുന്ന് കളിച്ചും ചിരിച്ചും കൊണ്ടിരുന്നത് കൊണ്ടും, ഒടുവിൽ കളിച്ചു കളിച്ചു വിശന്നു കരഞ്ഞപ്പോൾ കുഞ്ഞിന്റെ അമ്മ മുലയൂട്ടി കരച്ചിൽ നിർത്തിയതും ഒക്കെയായപ്പോൾ എന്റെ വാവയ്ക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
അതു കൂടാതെ ആന്റിയും മകളും ഭക്ഷണം കഴിച്ചു കഴിഞ്ഞു മടങ്ങാൻ നേരം ഞങ്ങളുടെ ഗേറ്റിനടുത്തു വച്ച് അവളോടായ് കുറച്ചു നേരം സംസാരിച്ചിട്ടാണ് പോയത്. അതു മിക്കവാറും കുഞ്ഞുണ്ടാവാത്തതിനുള്ള കാരണവും അതു മറികടക്കാനുള്ള ടിപ്സും ആയിരിക്കും എന്നുള്ളതുറപ്പാണ്. അവൾ പതിയെ ഉറക്കത്തിലേക്കു വഴുതി വീണിരിക്കുന്നു എന്നു മനസിലാക്കിയ ഞാൻ പതിയെ ബെഡ്‌ഡിൽ നിന്നും എഴുന്നേറ്റ് ഒരു സിഗരെറ്റ് എടുത്ത് പുകച്ചു കൊണ്ട് ജനാലയിക്കരികിലായി ഇരുന്ന് ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു.
ഒരുപാട് ഡോക്ടർസിനെ കണ്ടതാ ഞാനും അവളും, അതുപോലെ മരുന്നും ഒരുപാട് കഴിച്ചതാ.. പക്ഷേ അവൾക്ക് പ്രോബ്ലംസ് ഉള്ളതായി ഡോക്ടർസ് പറഞ്ഞിട്ടില്ല. എന്നാൽ എനിക്ക് സെമനിൽ ലിക്വിഡിന്റെ അംശം ഉണ്ടെന്ന് പറഞ്ഞിരുന്നു. അവൾ അറിയാതെ ഇടയ്ക്കു കൂട്ടുകാരുമൊത്തു കമ്പനി കൂടുമ്പോൾ രണ്ടെണ്ണം അടിക്കാറുള്ളതല്ലാതെ സ്ഥിരമായി ലിക്കർ ഉപയോഗിക്കുന്ന ഒരാളല്ല ഞാൻ, പക്ഷേ എത്ര കുറച്ചു കുടിച്ചാലും ഇനി ഓവറായി ചെന്നാലും അവൾ കണ്ടുപിടിക്കും.
പിന്നെ എന്നോട് ഒരു വാക്ക് പോലും മിണ്ടാതെ മാറി നടക്കും. ഇനി കിടക്കാൻ നേരം ബെഡിലാണെങ്കിലും അതുപോലെ തന്നെ, അന്ന് ശരിക്കും ബെഡ്‌റൂമിൽ ഞാൻ പട്ടിണിയാണെന്നു പറഞ്ഞാൽ മതിയല്ലോ. പക്ഷേ എനിക്ക് സെമനിൽ ഈ ഒരു ചെറിയ പ്രോബ്ലം ഉള്ള കാര്യം അവൾക്കറിയില്ലായിരുന്നു. ഞാൻ ഇതുവരെ അതറിയിച്ചിട്ടുമില്ല. പക്ഷേ ഇനി അതു പറ്റില്ല, അവളുടെ
💬 Comments
View all comments