Chapter Title : അവളും ഞാനും [S. R]
ഞാൻ എന്റെ ജോലിയെ പറ്റി പറഞ്ഞില്ലല്ലോ... ഞാൻ എറണാകുളത്ത് ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ഷെഫ് ആയി വർക്ക് ചെയ്യുന്നു.5വർഷത്തോളമായി ഞാൻ ഈ ഹോട്ടലിൽ വർക്ക് ചെയ്തു വരുന്നു.
സാലറി ഇപ്പം 52,000 ഉണ്ട്. ഇനി എന്നെ പറ്റി പറഞ്ഞില്ലല്ലോ, ഇരു നിറം ഒരുപാട് ഉയരമില്ല ഒരു 162സെന്റിമീറ്റർ കാണും ഉയരം, താടിയും മീശയും ആവശ്യത്തിനുണ്ട്, അതുപോലെ തടിച്ചുരുണ്ട പ്രകൃതത്തിനുടമ. ഇനി എന്റെ വാവയെ പറ്റി പറയാതിരിക്കാനും വയ്യല്ലോ... എന്റെ വാവയുടെ യഥാർത്ഥ പേര് മീര എന്നാണ്, വെളുത്ത് വട്ട മുഖമായിട്ട് ഇരുണ്ട തടിയും എന്റെ അത്രയും ഉയരമുള്ള ഒരു കുഞ്ഞു സുന്ദരി പെണ്ണ്.
കൂടാതെ കൺപുരികം നല്ല കട്ടിയായിട്ടു കറുത്തിങ്ങനെ ആ കണ്ണിന്റെ സൗന്ദര്യം എടുത്തു കാണിക്കുന്നതാണ്, അതുപോലെ കറുത്തിരുണ്ട ചുരുണ്ട തലമുടി അവളുടെ നിതംബം വരെ എത്തി നിൽക്കുന്നു, മേൽച്ചുണ്ട് ചെറുതായിട്ടും കീഴ്ചുണ്ട് ഒരല്പം തടിച്ചു വിടർന്ന് ആ മുഖത്തിന്റെ സൗന്ദര്യം വല്ലാതെ മറ്റുള്ളവരെ ആകർഷിപ്പിക്കുന്നതായിരുന്നു. അതുപോലെ ഇനി ബ്രാ സൈസും, അണ്ടർവെയർ സൈസും പറയാതെ പോയാൽ തീരെ ശരിയാവില്ല. ബ്രാ സൈസ് 36ഉം അണ്ടർവെയർ സൈസ് 94ഉം ആണ്. അതുകൊണ്ട് തന്നെ പിന്നഴക് ഞാൻ പറയാതെ തന്നെ നിങ്ങൾക്കു ഊഹിക്കാമല്ലോ...
ഏകദേശം ചുരുക്കി പറഞ്ഞാൽ നമ്മുടെ അശ്വതി ശ്രീകാന്തിന്റെ ഒരു ഛായ ഉണ്ട് അവൾക്ക്. എന്റെ വാവ ബി. കോം കഴിഞ്ഞതാണ് അതുകൊണ്ട് തന്നെ ഇതുവരെയായിട്ടും ജോലിക്കു ട്രൈ ചെയ്‌തിട്ടുമില്ല. അച്ഛനുമമ്മയ്ക്കുമായിട്ട് രണ്ടു മക്കളാണ്. മൂത്തത് എന്റെ വാവയും ഇളയത് എന്റെ അളിയൻ മിഥുനും, അവനാണെങ്കിൽ കോളേജ് ലൈഫ് കഴിഞ്ഞു തേരാ പാര
💬 Comments
View all comments