0%

Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Author : Kambikathakal Read All Parts 4.6K

അച്ഛൻ പോയിട്ട് വരാമേ ഉമ്മ, മണികുട്ടിയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്തു ഞാൻ ഇറങ്ങി

അഭി.......
അച്ഛൻ പിറകിൽ നിന്നും വിളിച്ചു
എന്താ അച്ഛാ
വൈകിട്ട് നീ കുറച്ചു നേരത്തെ വരണം, തോമസ് വിളിച്ചിരുന്നു. അവർക്ക് കുഞ്ഞിനേയും നിന്നെയും ഒക്കെ ഒന്ന് കാണണം എന്ന്, ഇത്ര അടുത് ഉണ്ടായിട്ടും നീ അങ്ങോട്ട് ഒന്ന് തിരിഞ്ഞു പോലും നോക്കുന്നില്ല എന്ന് പറഞ്ഞു അവനും മേരിയും ഒക്കെ വലിയ വിഷമത്തിലാ.

ശെരി അച്ഛാ, ഞാൻ നേരത്തെ വന്നിട്ട് മണിക്കുട്ടിയേം കൊണ്ട് അങ്ങോട്ട് പൊക്കോളാം അച്ഛാ.
ശെരി എന്നാ മോൻ പോയിട്ട് വാ.
മ്മ്,
അതും പറഞ്ഞു ഞാൻ വണ്ടിയിലേക്ക് കയറി ഷോപ്പിലേക്ക് പുറപ്പെട്ടു.
Construction equipments ഉം materials ഉം manufacturing rowmeterials ഉം ഒക്കെ whole sale ആയും retail ആയും സെയിൽ നടത്തുന്ന ഒരു വലിയ ഷോപ് ആണ് എന്റേത്. ഞാനും എന്റെ ഉറ്റ സുഹൃത് കണ്ണൻ എന്നു വിളിക്കുന്ന കാർത്തിക് ഉം ചേർന്ന് ആണ് ഷോപ് നടത്തുന്നത്. കോളേജിൽ നിന്നും ഇറങ്ങി വേറെ ജോലിക്ക് ഒന്നും പോകാതെ സ്വന്തം ആയി എന്തെങ്കിലും തുടങ്ങണം എന്നായിരുന്നു എന്റെ ആഗ്രഹം, വീട്ടുകാരും കൂട്ടുകാരും ഒക്കെ കൂടെ ഉണ്ടായിരുന്നത് കൊണ്ട് അത് സാധിക്കുകയും ചെയ്‌തു. ആദ്യം ചെറിയ രീതിയിൽ ആണ് തുടങ്ങിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ business പച്ചപിടിച്ചു. കൂടാതെ എനിക്ക് ബിസിനെസ്സിൽ ഉള്ള താൽപ്പര്യവും കണ്ണന്റെ കുറെ ബന്ധങ്ങളും വെച്ച് വലിയ വലിയ ഓർഡർകൾ ഒക്കെ പിടിക്കാനും എല്ലാം തന്നെ ക്വാളിറ്റി സാധനങ്ങൾ എത്തിച്ചു കൊടുക്കാൻ കഴിയുകയും ചെയ്തതോടെ

💬 Comments

View all comments