← Back to ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Comments

?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ] · approved reader discussion

Rahul • 11-05-2021 12:23

എന്റെ സാറേ ഒരു സിനിമ കണ്ടിറങ്ങിയ ഫീൽ ആണ്... നിങ്ങൾക്കിതു നല്ലൊരു സിനിമയകിക്കൂടെ.. ഇന്നിറങ്ങുന്ന കുറെ കൂതറ പടത്തിനേക്കാൾ ഒരുപാടു മുകളിൽ ആണ് നിങ്ങളുടെ ഈ കഥ..കാസ്റ്റിംഗ് നല്ലതായാൽ പടം ഉറപ്പായും വിജയിക്കും.. So ഹൃദയത്തിൽ നിന്നും ഉള്ള അഭിനന്ദനങ്ങൾ ????????

ദത്താത്രേയൻ • 12-05-2021 09:39

Athrakkokke veno Rahul bro
❤️❤️❤️❤️

Rahul PV ? • 11-05-2021 12:06

കുറേ കാലത്തിനു ശേഷം നല്ലൊരു പ്രണയ കഥ ഈ സെറ്റിൽ നിന്ന് വായിക്കാൻ സാധിച്ചു.നന്നായിരുന്നു ഇനിയും എഴുതുക ?

ദത്താത്രേയൻ • 12-05-2021 09:34

❤️?❤️

Aju • 11-05-2021 11:57

Daa..oru story illee..naayakante amma parayum..nee njanglde nilakk pattiya aalalla..aa vaashikk aa penn vidheeshatth poovum..nnt swandham veedokke vechadhin sheesham naatil verum..nayakante sisterinte kode aan thoonn nu vidheeshath poond...naatil vennadh aryaadhe nayakan oru shop nn naayikaye kaanum..venntt parayaathadhil veshmam venn dheeshyappett poovm...

Ingne oru story ille..kore munne vaaychadhaan..so crct areela..?

Ee story yude name aarkkeelm ariyuo..ariyuenki onn parnj theruo..pls

ദത്താത്രേയൻ • 12-05-2021 09:34

Nee udeshichath mk yude shivaparvathy aano?

Sparo • 11-05-2021 00:30

Second part varumoooo

ദത്താത്രേയൻ • 11-05-2021 09:06

ഇല്ല ഇനി എഴുതിയ ബോർ ആകും

Mubeena mubi • 10-05-2021 23:50

Ente monne oru rakshayum illa kurre nallayyi ithu polle oru story vayichittu ente ammo vallathatha trilling story ???????

ദത്താത്രേയൻ • 11-05-2021 09:05

?❤️?❤️

Romio • 10-05-2021 23:41

ബ്രോ പൊളി ഒരു രക്ഷയും ഇല്ല ❤❤❤❤❤

ദത്താത്രേയൻ • 11-05-2021 09:05

❤️❤️?❤️❤️

LuLu • 10-05-2021 23:23

ഇത്ര നീട്ടി ബോര്‍ അടിപ്പിക്കണ്ട

Mubeena mubi • 10-05-2021 23:49

Ente monne oru rakshayum illa kurre nallayyi ithu polle oru story vayichittu ente ammo vallathatha trilling story ???????

ദത്താത്രേയൻ • 11-05-2021 09:04

Thanks muthe❤️?

ദത്താത്രേയൻ • 11-05-2021 09:04

ഇനി ആവർതിക്കില്ല ?

Drishya • 11-05-2021 22:17

അവിവേകം അരുത് സുഹൃത്തേ.. പറയുന്നോര് പറയട്ടെ ?

മനു • 10-05-2021 22:15

വളരെ നന്നായി എഴുതി.... ഇതു വായിക്കുമ്പോൾ എല്ലാം കൺമുന്നിൽ നടക്കുന്ന പോലെ തോന്നി... പ്രണയം,കുടുംബ ബന്ധങ്ങൾ,എല്ലാം അതിന്റെ കൃത്യമായ അളവിൽ ചാലിച്ച് എഴുതിയ ഒരു കഥ...

ദത്താത്രേയൻ • 11-05-2021 09:03

❤️?❤️❤️?

Varathan • 10-05-2021 22:06

സംഭവം കിടുക്കി ❣️?❣️?❣️
അവതരണ ശൈലി അടിപൊളിയായിട്ടുട്ടാ...???
Story remained me of MK..?
പ്രണയം+കുടുംബം+ആവശ്യത്തിന് ?
Waiting for next One

Sanju • 10-05-2021 22:55

ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടു ഒരു നല്ല കഥ വായിക്കാൻ കഴിഞ്ഞു❣️❣️❣️.... തികച്ചു അവിചാരിതമായി.... ഈ stry. ലേക്ക് എത്തിപ്പെട്ടു .... സത്യം പറഞ്ഞാൽ പല scn. കളും കരയിപ്പിച്ചു കളഞ്ഞു.... വീണ്ടും വരുക ഇത്പോലെ നല്ല  തീം ആയിട്ട്.... All the best " MK യുടെ സ്ട്രൈസ് ഓർമ vannu"

ദത്താത്രേയൻ • 11-05-2021 09:02

Thanks sanju ❤️
നമ്മൾ വീണ്ടും കാണും

ദത്താത്രേയൻ • 11-05-2021 09:03

???
സ്നേഹം varathan ❤️❤️

mukundan • 10-05-2021 21:43

ഒട്ടും പ്രദീക്ഷിക്കാത്ത ഒരു സമ്മാനം പോലെ. അവതരണ സൈയ്‌ലി പ്രമാദം. അടുത്ത കഥ ഉണ്ടാവുമോ എന്തോ?.

ദത്താത്രേയൻ • 11-05-2021 09:00

❤️
അടുത്ത കഥ ഉണ്ടാകും, എല്ലാത്തിനെയും കരയിപ്പിച്ച് കൊല്ലും ഞാൻ?

Athira suku • 10-05-2021 21:09

സൂപ്പർ chetta. Nalla കഥാ.... Eniyum എഴുതണം....

ദത്താത്രേയൻ • 11-05-2021 08:57

❤️❤️❤️?

Vishnu • 10-05-2021 16:17

Bro eniyum ethupole ulla nalla kadhakal okke expect cheyunnu

ദത്താത്രേയൻ • 11-05-2021 08:57

❤️?

Mr. Nobody • 10-05-2021 15:04

Polichu monee

ദത്താത്രേയൻ • 11-05-2021 08:56

❤️❤️❤️

Vpin • 10-05-2021 11:59

Polichu??❤️❤️

ദത്താത്രേയൻ • 11-05-2021 08:56

❤️❤️

തടിയൻ? • 10-05-2021 09:49

ന്റെ പൊന്നോ..
സമയമില്ല സമയത്തു ഒരു ചെങ്ങായി പറഞ്ഞതിന്റെ പേരിൽ ഇന്നലെ വായിച്ചതാ..
ഹോ.. കിടിലം കഥ.. വല്ലാത്ത ഫീൽ..
പലയിടത്തും കണ്ണുകൾ നിറഞ്ഞു പോയി..
ഇതിനു ഒരു തുടർച്ച കിട്ടുമോ? Reqst ആണ്..
സ്നേഹം?

ദത്താത്രേയൻ • 11-05-2021 08:53

Thanks തടിയൻ ❤️❤️❤️
തുടർച്ച എഴുതിയാൽ ഈ feel കൊണ്ടുവരാൻ എനിക്ക് കഴിയില്ല, അത്കൊണ്ട് ഇനിയും എഴുതി കുളമക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.
സ്നേഹം ❤️

Priya • 10-05-2021 09:02

സൂപ്പർ

എന്ത് പറയണം എന്നെ പോലും അറിയെല്ല സൂപ്പർ..........

ഇനിയും ഇങ്ങനെ ഉള്ള കഥയും ആയി വരണം.......

ദത്താത്രേയൻ • 10-05-2021 09:07

വരാം പ്രിയേ ❤️?

YEAGERIST • 10-05-2021 06:29

NO WORDS
JUST THANKS

ദത്താത്രേയൻ • 10-05-2021 09:07

❤️❤️

seturaman • 10-05-2021 06:23

കഥ വളരെയധികം നന്നായിട്ടുണ്ട് ദത്തന്‍, നല്ല ഭാഷ, ശൈലി, ഒഴുക്ക് ഇതെല്ലാം തികഞ്ഞുനിന്നു. പിന്നെ ആവേശം കൊള്ളാന്‍ ഇവിടെ വന്ന് കഥ വായിച്ചുതുടങ്ങിയ എന്‍റെ കണ്ണില്‍ കണ്ണുനീര്‍ വരുത്തിയെന്ന് മാത്രം.

ദത്താത്രേയൻ • 10-05-2021 09:06

ഒരു കൈയബദ്ധം

രുദ്ര ശിവ • 10-05-2021 04:02

അടിപൊളി മുത്തേ പൊളിച്ചു

ദത്താത്രേയൻ • 10-05-2021 08:55

❤️❤️❤️

sree • 10-05-2021 03:13

നന്ദി...ഒരു നല്ല അനുഭവം...♥️♥️♥️

ദത്താത്രേയൻ • 10-05-2021 08:55

❤️❤️

Ramjan • 10-05-2021 03:02

ഇത് വായിച്ചു തീർത്ത സമയം 2:55am . All the best bro

ദത്താത്രേയൻ • 10-05-2021 08:54

❤️❤️❤️??

S.R. • 10-05-2021 02:06

Super aayitund bro❤

ദത്താത്രേയൻ • 10-05-2021 08:54

Thanks bro ❤️

അബ്ദു • 10-05-2021 01:34

അടാർ ഐറ്റം
ഇനിയും എഴുതണം ഇതുപോലുള്ള നല്ല നല്ല കഥകൾ

ദത്താത്രേയൻ • 10-05-2021 08:54

❤️?

Armpit_Lover • 10-05-2021 00:38

Kollam nice story

ദത്താത്രേയൻ • 10-05-2021 08:53

❤️

സൂര്യദർശൻ • 10-05-2021 00:35

അടിപൊളി മച്ചാൻ.

പരീക്ഷണം ഇങ്ങനെ, next level ഇതിലും ഗംഭീരം ആകും എന്ന പ്രതീക്ഷയോടെ..

സൂര്യദർശൻ with LOVE ❤️

ദത്താത്രേയൻ • 10-05-2021 08:53

സ്നേഹം ❤️❤️❤️

Ambu • 10-05-2021 00:19

Super bro.... ???

ദത്താത്രേയൻ • 10-05-2021 08:51

❤️

Aju • 09-05-2021 22:13

Supr❤️

ദത്താത്രേയൻ • 10-05-2021 08:51

❤️

കംസൻ • 09-05-2021 21:19

തൊലി എന്തോന്നെടെ ഇത് മെഗാസീരിയൽ ആണോ

Galahad • 09-05-2021 23:31

Thalparyam undel vayichal mathi Kambi prethekuchu vannal onnum kittilla

അളിയൻ • 10-05-2021 02:34

തനിക്ക് ഹൃദയമില്ല്യോടോ

കംസൻ • 10-05-2021 03:29

ഇതൊരു കമ്പി കഥ സൈറ്റ് ആണേ
അല്ലാണ്ട് സിനിമ കഥ കോപ്പിയടയ്ച്ചു എഴുതി വെച്ചിട്ട്
എന്ത് കാര്യം ?
പിള്ളേർ വായിക്കാൻ അല്ലെ കഥകൾ അവിടെ ഉണ്ടാക്കിയിരിക്കുന്നത്
കുണ്ണ എണീക്കാൻ നോക്കുമ്പോ
അതിനെ താഴ്ത്താൻ ഇമ്മാരി തൊലിഞ്ഞ പരിപാടി
മനസ് ഉണ്ടോ പോലും
മനസു നിറയാൻ കൊച്ചു കൊച്ചു സന്തോഷങ്ങൾ
പ്രതീക്ഷിച്ചല്ല വായിക്കാൻ വരുന്നത്
ഓരോ ദുരന്തന്മാർ വന്നോളും
61 പേജിന്റെ തൊലി

ദത്താത്രേയൻ • 10-05-2021 08:50

????
ൻ്റെ കംസൻ ഇജ്ജ് ഇങ്ങനെ ഇമോഷണൽ ആവല്ലെടോ.
അറിയാതെ പറ്റിയ ഒരു കൈയബദ്ധം, നീ ഷെമി അളിയാ.

ആഞ്ജനേയൻ • 04-10-2023 22:57

നീ വേണേൽ ഊമ്പിയാ മതിയെടാ ku*ണ്ണേ..... അവൻ കൊണക്കാൻ എറങ്ങിയേക്കുന്നു

ദത്താത്രേയൻ • 10-05-2021 08:51

?

Spsk • 09-05-2021 20:59

ക്ലാസ്സിക്‌ ❤️

ദത്താത്രേയൻ • 10-05-2021 08:40

❤️❤️

Chekuthan • 09-05-2021 20:55

Ohhh man ithrem nalla oru story eee idakk onnum vayichittilla athrakkum kollam valare athikam ishtappettu poyi

   By

      Chekuthan

ദത്താത്രേയൻ • 10-05-2021 08:39

ഒത്തിരി സ്നേഹം ചെകുത്താൻ ❤️❤️

Uncle john • 09-05-2021 20:51

kambikadha vayikkan varunnavre nishaoedutharth

ദത്താത്രേയൻ • 10-05-2021 08:38

Sorry uncle john pattippoyi ?

Krishnan • 09-05-2021 20:26

Story okke adipoli.......
           ningale polullavar kaaranam enne polullavarku jeevichu povaan kashtapedaanu........Maryadhayku "Thug life, Single life" ennokke paranju nadanna njan ningale polullavarde love story vaayichu feel aayi premichu moonjiya avastha aayi, indarna vilayum poyi..... ellaam poorthiyaayi..... ???
     Perinte bhaagam aayi "Krishnan" indelum life il athu kondu oru karyavum indavathe poya VAAZHA aayi poyi njan???

ദത്താത്രേയൻ • 10-05-2021 08:35

എൻ്റെ കൃഷ്ണാ എന്നാലും നിനക്കീ ഗതി വന്നല്ലോ
But don't worry man നല്ല നാളെകൾ നിനക്കായി കാത്തിരിക്കുന്നുണ്ട് ❤️❤️❤️

Krishnan • 10-05-2021 19:19

Eniku Vanna gathiyil njan happy aanu bro....... Nalla naleykayi njan kaathirikunilla, nalekal endhayalum nmalu adipoli aakum, athre ollu.......???
    Love story okke vittu actionileku Kay vechu nokkennee...... Ennalum story adipoli aayirunnuttaa...???

ദത്താത്രേയൻ • 10-05-2021 19:43

കഥ ഇഷടപെട്ടതിൽ സന്തോഷം കൃഷ്ണ,
നല്ലൊരു നല്ലൊരു തീം & അതിനു പറ്റിയ ഒരു മൂഡ് ഒക്കെ വരുവാണെങ്കിൽ ഒരു ആക്ഷൻ ത്രില്ലർ എഴുതണം എന്ന് എനിക്കും ആഗ്രഹം ഉണ്ട്, നോക്കാം.
പിന്നെ നമ്മൾ വിചാരിക്കും പോലെ അത്ര എളുപ്പം ഉള്ള പണിയല്ല ഈ എഴുത്ത്, അതിൻ്റെ ബുദ്ധിമുട്ട് അറിയണമെങ്കിൽ ഒന്ന് എഴുതിതന്നെ നോക്കണം, അണ്ടിയോട് അടുക്കുമ്പോഴെ മാങ്ങയുടെ പുളി അറിയൂ എന്ന് കേട്ടിട്ടില്ലേ അതന്നെ.

Krishnan • 11-05-2021 10:46

Ezhuthu bhudhimuttanennu ariyaam bro.....athaanallo njan ezhuthathe ??

കളിക്കൂട്ടുകാരൻ • 09-05-2021 20:05

ഇതുവരെ വായിച്ചതിൽ ഏറ്റവും ഫീൽ ചെയ്തതും ഇഷ്ടപ്പെട്ടതും
Thanks
ഇങ്ങനെ ഒരു കഥ തന്നതിന്

ദത്താത്രേയൻ • 10-05-2021 08:23

Thank u കൂട്ടുകാരാ ❤️

bigbro • 09-05-2021 19:52

ഇൻ ടു ദിസ്‌..
ഇൻ ടു ടാൻ..
ഇൻ ദി കോൺ..
അറ്റ് ദി ബാക്ക്...
Perfect..OK
?❤❤❤❤❤

ദത്താത്രേയൻ • 10-05-2021 08:22

?❤️?

ജോച്ചി • 09-05-2021 19:44

സൂപ്പർ

ദത്താത്രേയൻ • 10-05-2021 08:22

❤️❤️❤️

പ്രിൻസ് • 09-05-2021 19:20

???

ദത്താത്രേയൻ • 10-05-2021 08:21

❤️

Vortex • 09-05-2021 19:12

Onnum parayan illa bro adhyamayitt aan ivde oru comment idunnath... Nthukondum athinu pattiya story thanne .. vere level ❤️

ദത്താത്രേയൻ • 10-05-2021 08:20

സ്നേഹം Vortex ❤️

ഇന്ദുചൂഢൻ • 09-05-2021 18:57

Awesome Man???

ദത്താത്രേയൻ • 10-05-2021 08:20

Thank u man❤️❤️

Rocky • 09-05-2021 17:59

What a story man❤️❤️❤️❤️❤️❤️

ദത്താത്രേയൻ • 10-05-2021 08:19

❤️❤️❤️

Sachu • 09-05-2021 17:57

കിടു. ഒരു രക്ഷയും ഇല്ല.

ദത്താത്രേയൻ • 10-05-2021 08:19

❤️

Malakhaye Premicha Jinn❤️ • 09-05-2021 17:49

Wow❤️❤️
       Ithin nganeya oru comment tharaathe pokunnath vaayanakkarane ore smayam karayippikkukayum chinthippikkukayum cheythu. Ho nd story aan changaayi ith thakarthu❤️❤️❤️❤️❤️

With Love❤️❤️

ദത്താത്രേയൻ • 10-05-2021 08:18

Thank u jinn❤️❤️❤️

വൈഖദേവി • 09-05-2021 17:46

“ആത്മാർത്ഥമായി കളങ്കം ഇല്ലാതെ സ്നേഹിക്കുന്നവരെ തമ്മിൽ പിരിക്കാൻ ദൈവത്തിനു പോലും സാധിക്കില്ല, നീ ഒഴുക്കിയ കണ്ണുനീർ അവൾക്ക് വേണ്ടി ആണെങ്കിൽ നിന്റെ സ്നേഹം സത്യം ആണെങ്കിൽ അവള് നിന്നിൽ അലിഞ്ഞു ചേരുക തന്നെ ചെയ്യും”

സാറ...അഭിരാം...♥️

ഹൃദയത്തിൽ ചേക്കേറി....??

ഒറ്റ ഇരിപ്പിൽ 61 ഭാഗങ്ങൾ മുന്നിൽ ജീവിച്ചു കാണിച്ചു തന്നു...?

അവതരണം കേമം....?

എല്ലാ ഭാവുകങ്ങളും... വീണ്ടും നല്ല കഥകളുമായി വരിക...♥️

സസ്നേഹം?

വൈഖദേവി?

ദത്താത്രേയൻ • 10-05-2021 08:17

ഒത്തിരി സന്തോഷം വൈഖദേവി ?
സ്നേഹം❤️

SaN • 09-05-2021 17:42

❤❤❤

ദത്താത്രേയൻ • 10-05-2021 08:15

❤️

ജിമ്പ്രൂട്ടൻ • 09-05-2021 17:06

സൂപ്പർ കഥ broo......

Vishnu • 09-05-2021 23:30

♥️♥️♥️♥️♥️♥️♥️♥️♥️♥️
Njan Oru sthiram vayanakkaran Alla but eeee Oru Katha ente manasil azhamayi pathinjittudne . Enthayalum ethinte author kollam . Super Katha eniyum ethupole Nalla content ullathum manasil pathiyunathumaya story's eazhuthan kazhiyatte eannu prarthikkunnu?♥️

ദത്താത്രേയൻ • 10-05-2021 08:15

Thank u man ❤️❤️❤️❤️❤️❤️❤️

ദത്താത്രേയൻ • 10-05-2021 08:15

❤️❤️

ആര്യൻ • 09-05-2021 17:00

പൊളി..... ??

ഇത് trending il no. 1 ആവാൻ വല്യ താമസം ഇല്ലാ

ദത്താത്രേയൻ • 10-05-2021 08:14

Thank u ആര്യൻ ??

മീശ • 09-05-2021 15:47

നല്ല അവതരണം ✌️✌️

ദത്താത്രേയൻ • 10-05-2021 07:40

❤️?

Kishan • 09-05-2021 15:22

Superr.... ??????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ദത്താത്രേയൻ • 10-05-2021 07:40

???❤️❤️❤️

Rickey Raj • 09-05-2021 14:44

Katta waiting for next story..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ദത്താത്രേയൻ • 10-05-2021 07:39

??

Rickey Raj • 09-05-2021 14:41

Pwoli sadhanam bro.....
Kidukki....
Kidulan story......
Orupad istamayi.....

ദത്താത്രേയൻ • 10-05-2021 07:39

Thank u Rickey Raj ?

Storyliar • 09-05-2021 14:37

ജയറാമും ലക്ഷ്മിഗോബാല സ്വാമിയും  ഭാനുപ്രിയയും അഭിനയിച്ച ഒരു സിനിമയിലെ തീം പോലെ ഉണ്ട്

ദത്താത്രേയൻ • 10-05-2021 07:38

അത് മനപൂർവ്വമല്ല എഴുതി വന്നപ്പോൾ യാധർച്ചികമയി സംഭവിച്ചുപോയതാണ് storyliar