Chapter Title : അവളുടെ ആദ്യാനുഭവം [Athirakutti]
പറഞ്ഞു.
"ശരി... " അതും പറഞ്ഞു ഞാൻ ഗ്രൂപ്പിൽ മെസ്സേജ് ഇട്ടു. സമയം അപ്പോഴേക്കും പന്ത്രണ്ടര കഴിഞ്ഞിരുന്നു. മുപ്പതു മിനിറ്റെടുക്കും അവിടെ എത്താൻ. അപ്പോഴേക്കും ഹെഡ് ഓഫീസിൽ നിന്നും ഒരു ലീഡേഴ്‌സ് മീറ്റിംഗ് കോൾ വന്നു. പെട്ടെന്ന് തന്നെ അതും അറ്റൻഡ് ചെയ്തു. അതിന്റെ ആവശ്യത്തിനായി ഒരു റിപ്പോർട്ട് ഉടനെ തന്നെ അയക്കണം. ഞാൻ അമ്പിളിയെ വിളിച്ചു കാര്യം പറഞ്ഞു. "എല്ലാരോടും നേരത്തെ ചെന്നോളാൻ പറ... നീ എനിക്കീ റിപ്പോർട്ട് ഉടനെ തന്നെ അയച്ചു താ. അതുകഴിഞ്ഞാൽ നമുക്ക് ഇറങ്ങാം."
അവൾ ആ റിപ്പോർട്ടിന്റെ പണിയിലേക്കു നീങ്ങി. മറ്റുള്ളവരോട് പൊയ്ക്കൊള്ളാൻ പറഞ്ഞു. അമ്പിളിയുടെ റിപ്പോർട്ടിൽ അധികം തിരുത്തൽ വരാറില്ല. അവൾക്കു മനസിലാകാത്ത റിപ്പോർട് ആണെങ്കിൽ അല്പം വിശദമായി പറഞ്ഞുകൊടുത്താൽ ഒരു പുള്ളി പോലും തെറ്റില്ലാതെ റിപ്പോർട്ട് തയ്യാറാക്കും. അതാണ് എന്റെ ധര്യം.
പതിനഞ്ചു മിനിട്ടു കഴിഞ്ഞപ്പോഴേക്കും അമ്പിളിയുടെ മെയിൽ വന്നു. ഒപ്പം അവൾ വാതിൽക്കലും എത്തി.
"സർ... അയച്ചിട്ടുണ്ട് റിപ്പോർട്ട്..." അവൾ പറഞ്ഞു.
"യെസ്.. കിട്ടി.. ഒരു മിനിറ്റ്. ജസ്റ്റ് ഒന്ന് നോക്കിക്കോട്ടെ. ഇത്തയച്ചിട്ടു നമുക്കിറങ്ങാം." ഞാൻ പറഞ്ഞു. "നീ ഇരിക്ക്..."
പെട്ടെന്ന് ഫയൽ നോക്കി പരിശോധിച്ചിട്ടു ഞാൻ അത് ഹെഡ് ഓഫീസിലേക്ക് അയച്ചുകൊടുച്ചു. ഒപ്പം വിളിച്ചു ഉറപ്പുവരുത്തിയിട്ടാണ് ലാപ്ടോപ്പ് അടച്ചത്.
"എല്ലാരും ഇറങ്ങിയോ?" ഞാൻ ചോദിച്ചു.
"അവരൊക്കെ തീറ്റയും തുടങ്ങിക്കാണും ഇപ്പൊ." അവൾ പറഞ്ഞു.
"നമുക്കെന്റെ കാറിൽ പോകാമല്ലോ അല്ലെ??" ഞാൻ ചോദിച്ചു.
"പിന്നെന്താ... സാറല്ലേ ഓടിക്കുന്നെ... എനിക്കൊരു പ്രശ്നവും ഇല്ല... റോഡിൽ നോക്കി ഓടിച്ചാൽ മതി..." വീണ്ടും ഒരു കുസൃതി ചിരിയോടെ അവൾ പറഞ്ഞു.
💬 Comments
View all comments