0%

Chapter Title : അവളുടെ ആദ്യാനുഭവം [Athirakutti]

Author : Kambikathakal Read All Parts 2.2K

മുഖമാകെ ഇരുണ്ടു.

"അയ്യോടാ... ഞാൻ നിന്നെ കളിയാക്കാൻ വേണ്ടി പറഞ്ഞതാ... കാര്യമാക്കല്ലേ... എന്നെ ഇന്ന് ഒരുപാട് കളിയാക്കിയില്ലേ... അതിന്റെ ഒരു ദേഷ്യത്തിൽ പറഞ്ഞതാ കൊച്ചെ... നീ കാര്യമാക്കല്ലേ..." ഞാൻ അവൾക്കുനേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു.

അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു. "സാറ് പറഞ്ഞില്ലെങ്കിലും എനിക്കെന്റെ ഏറ്റക്കുറച്ചിലുകളൊക്കെ നന്നായി അറിയാം. സാറിന്ന് എന്നെകണ്ട് അമ്പരന്നു ഇരുന്നത് കണ്ടപ്പോ സത്യത്തിൽ ഞാൻ ഒരുപാട് സന്തോഷിച്ചു. അങ്ങനെ നോക്കാനും വേണ്ടി എനിക്കൊന്നും ഇല്ലന്നറിയാം. എന്നാലും ഒരാൾ നോക്കിയപ്പോ ഒത്തിരി സന്തോഷമായി. അതാ ഞാൻ അതിൽ തന്നെ പിടിച്ചു തൂങ്ങിയെ. അതുകൊണ്ടാ കളിയാക്കിയേ. സോറി സർ." അവൾ വിങ്ങി പൊട്ടിക്കൊണ്ടു പറഞ്ഞു.

ഞാൻ ആകെ വല്ലാതായി. "എന്താ കൊച്ചെ ഇത്... അവളുടെ കൈയ്യിൽ പിടിച്ചുകൊണ്ടു ഞാൻ ചോദിച്ചു. നിനക്കെന്താ ഒരു കുറവ്? ഈ വലിപ്പവും വടിവിലുമൊന്നുമല്ല കാര്യം. മനസാണ് വലുത്. അത് നിനക്ക് ഒരുപാടുണ്ട്. നിന്നെ നോക്കിയെന്നത് സത്യമാണ്. കള്ളം പറയുന്നില്ല. നിന്നെ ഇങ്ങനെ മുന്നേ കണ്ടിട്ടില്ല. എന്റെ കുട്ടിക്കാലത്തു എവിടെയോ കണ്ടു മറന്ന ഒരു മുഖം. അതുകൊണ്ടു തന്നെ നോക്കിപ്പോയി. നോക്കാൻ പാടില്ലായിരുന്നു. എന്നോടും നീ ക്ഷമിക്കു." ഞാൻ പറഞ്ഞു.

"എന്നെ കണ്ടപ്പോൾ സാറിനു ആരെയാ ഓർമ വന്നേ?" അവൾ ആകാംഷയോടെ ചോദിച്ചു.

"പറയാൻ കഴിയാതെ പോയ ഒരു പ്രണയം. പരാജയപ്പെടുമെന്ന് ഭയന്ന് പറയാതെ മറച്ചു പിടിച്ച ഒരു സ്കൂൾ കാലത്തെ പ്രണയം." ഞാൻ അത് പറഞ്ഞപ്പോൾ എന്റെ മുഖത്തു ഒരു വല്ലാതെ പുഞ്ചിരിയുണ്ടായിരുന്നു. വീണ്ടും ആ കാലഘട്ടം ഒന്നുകൂടി ജീവിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി.

"എന്റെ എന്താണ് ആ കുട്ടിയെ

💬 Comments

View all comments