Chapter Title : അവളുടെ ഇഷ്ടങ്ങൾ [Love]
എന്റേബുള്ളിലെ സ്നേഹം ഫീൽ വികാരം മനസിലാക്കാൻ അവനു കിസ്സ് imoji അയക്കും.
അങ്ങനെ ഞാൻ ഒരു ദിവസം അവനോടൊപ്പം ഇരിക്കുമ്പോൾ അവന്റെ ഫോണിൽ ആഷിക് ബനായ സോങ് ഞാൻ കേട്ടു എന്തോ പെട്ടെന്ന് ഫീൽ ആയ ഞാൻ ഇതിന്റെ വീഡിയോ ഉണ്ടോന്നു ചോദിച്ചു.
ഉണ്ടെന്നു പറഞ്ഞു എനിക്ക് അതിന്റെ ഒരു വീഡിയോ കാണിച്ചു.
ഞാൻ അവന്റെ ഫോൺ വാങ്ങി അവന്റെ തോളിലേക്ക് തല ചെരിച്ചു വച്ചു കാണാൻ തുടങ്ങി.
അങ്ങനെ കിസ്സ് seen വന്നപ്പോ എനിക്ക് ആകെ എന്തോപോലെ എന്നിലൂടെ കറന്റ് പോകുന്നപോലെ ഫീൽ. ആകെ ഒരു ബുദ്ധിമുട്ട്.
എനിക്കും അതുംപോലെ കിസ്സ് ചെയ്യാൻ ഒരു മോഹം തോന്നി ഞാൻ അവന്റെ മുഖത്തേക്ക് നോക്കി പക്ഷെ അവൻ വീഡിയോയിലേക്ക് നോക്കി കൊണ്ടിരിക്കുന്നത് കണ്ടപ്പോ എനിക്ക് സങ്കടവും ദേഷ്യവും വന്നു.
ഞാൻ അവന്റെ കൈ എടുത്തു അതിൽ ഉമ്മവച്ചു. ഞാൻ വീണ്ടുംവീണ്ടും അവനെ ഉത്തേചിപ്പിക്കാൻ ആയി കിസ്സ് ചെയ്തു.
പക്ഷെ അവൻ റിപ്ലേ ഒന്നും നൽകുന്നില്
ല ഞാൻ അവനോടു കണ്ണടക്കാൻ പറഞ്ഞു എന്താ എന്ന് ചോദിച്ചു ഞാൻ അടക്കാൻ പറഞ്ഞു.
അവൻ കണ്ണുകൾ അടച്ചു ഇരിക്കുവാണ് അവന്റെ ചുണ്ടിൽ നോക്കിയപ്പോ എനിക്കൊരു കൊതി അതുപോലെ ചെയ്തിരുന്നെങ്കിൽ എന്ന് ഞാൻ പ്രീക്ഷിച്ചത് അവൻ ചെയ്യും എന്നാണ് പക്ഷെ അത് ഉണ്ടാവില്ല എന്ന് എനിക്ക് അറിയാമായിരുന്നു.
ഞാൻ അവന്റെ മുഖത്തേക്ക് എന്റെ മുഖം കൊണ്ട് വന്നു എനിക്കൊരു ചമ്മലും നാണവും തോന്നി.
അവനു എന്ത് തോന്നും എന്ത് വിചാരിക്കും എന്നൊക്കെ മനസ്സിൽ ഉണ്ടായിരുന്നു പക്ഷെ എന്റെ ആഗ്രഹം എനിക്ക് സാധിക്കണ്ടേ
💬 Comments
View all comments