← Back to അവളുടെ ലോകം എന്റെയും 4 [ഏകൻ]

Comments

അവളുടെ ലോകം എന്റെയും 4 [ഏകൻ] · approved reader discussion

Playboy • 15-07-2025 13:57

Ethinte adiya bhagam kittunillallo

ഏകൻ • 17-07-2025 09:32

അച്ചായൻ പറഞ്ഞ കഥ അതാണ് മുഴുവൻ പേര്.  സേർച്ച്‌  ചെയ്തു നോക്കു.  ഏകൻ.  Eakan, Ekan

അമ്പാൻ • 04-07-2025 20:17

❤️❤️❤️❤️

ഏകൻ • 05-07-2025 08:44

❤❤❤❤❤❤❤ താങ്ക്സ് നൻപാ

ഏകൻ • 04-07-2025 18:07

അഞ്ചാം ഭാഗവും  പോസ്റ്റ്‌ ചെയ്തിട്ടുണ്ട്..  ഇഷ്ട്ടം  ആയാൽ  പറയാൻ മറക്കരുതേ..

Amal • 04-07-2025 17:00

കഥ ശെരിക്കും ഇന്റ്റസ്റ്റായി.. അടുത്ത ഭാഗം വേഗം..❤️❤️

ഏകൻ • 05-07-2025 08:43

താങ്ക്സ് ബ്രോ ❤❤❤❤   മുൻപേ ഞാൻ പറഞ്ഞില്ലേ  കഥ തുടങ്ങിയിട്ടില്ല . തുടങ്ങാൻ  പോകുന്നതേ ഉള്ളൂ..   ഇപ്പോൾ മുതൽ ആണ് കഥ തുടങ്ങിയത്.. ഇതിന് മുൻപ് ബാലു എന്താണ് എന്ന് കാണിക്കുന്ന പാർട്ടുകൾ  ആയിരുന്നു.   ബാലുവിനെ  അവർ എത്രത്തോളം സ്നേഹിക്കുകയും  വിശ്വസിക്കുകയും ചെയ്യുന്നുണ്ട്  എന്ന് കാണിക്കാൻ... അവർക്ക്  ഓരോരുത്തർക്കും  ബാലുന്റെ കാര്യത്തിൽ എത്ര താല്പര്യം ഉണ്ട് എന്ന് കാണിക്കാൻ...       ബ്രോയെ പോലുള്ളവരുടെ നല്ല വാക്കുകൾ ആണ് എഴുതാനുള്ള ഊർജം.      ഫോണിൽ കുത്തിയിരുന്ന് എഴുതുമ്പോൾ  സമയവും പോകുന്നതിനോടൊപ്പം  കണ്ണും   പ്രശ്നം ആകും.  എന്നിട്ടും എഴുതുന്നത്  എഴുതാൻ ഉള്ള  ഇഷ്ട്ടം കൊണ്ടാണ്

Sam Ev • 04-07-2025 16:56

Aayirkum😂

ഏകൻ • 05-07-2025 08:33

🤣🤣🤣 താങ്ക്സ് ❤❤❤

Marco • 04-07-2025 15:17

ചിന്നു scn ഒക്കെ 💎next part വേഗം തായോ plzzz

ഏകൻ • 05-07-2025 08:32

താങ്ക്സ് ❤❤❤