0%

Chapter Title : അവളുടെ ഒളിച്ചോട്ടം [Sherin]

Author : Kambikathakal Read All Parts 339
അവൻ അവളെ തട്ടിവിളിച്ചു "നമുക്ക് ഇറങ്ങാനുള്ളസ്ഥലം ആയി, എണീക്ക് " അവര് നേരെ ബിനു സാറിൻറെ അടുത്തേക്ക്  പോയി. അവിടുന്ന് ബിനു സാറിനെയും കൂട്ടി നേരെ രജിസ്ട്രാർ ഓഫീസിലേക്ക്. കല്യാണം രജിസ്റ്റർ ചെയ്തു. "എന്താ സാഗറേ എടിപിടി എന്ന് പറഞ്ഞ് കല്യാണമൊക്കെ"- ബിനു സാർ ചോദിച്ചു ഉത്തരം പറഞ്ഞത് കാവ്യയാണ് "എൻറെ വീട്ടിൽ കല്യാണ ആലോചന ഒക്കെ തുടങ്ങി സാർ.അതുകൊണ്ടാണ് പിന്നെ…." "നിങ്ങൾ തമ്മിൽ അടുപ്പത്തിലായിരുന്നത് ഞങ്ങളാരും അറിഞ്ഞില്ലല്ലോ" ഒരു ചെറുചിരിയോടെ ബിനു സാർ പറഞ്ഞു. കാവ്യയുടെ മുഖത്ത് ഒരു ചളിപ്പ് പ്രത്യക്ഷപ്പെട്ടു. "അതിനെക്കുറിച്ച് ഒക്കെ പിന്നീട് പറയാടാ ഇപ്പോ നമുക്ക് ഇവിടുന്ന് പോയാലോ ഇവളുടെ വീട്ടീന്ന് ആരേലും അന്വേഷിച്ച് വരുന്നതിനു മുന്നേ നമുക്ക് വീട്ടിലേക്ക് പോകാം"- സാഗർ പറഞ്ഞു
പിന്നെ ബിനു സാറിൻറെ കാറിൽ തന്നെ അവർ നേരെ വീട്ടിലേക്ക് പോയി "ഇവിടെ വേറെ ആരും ഇല്ലേ….പിന്നെ സാറിൻറെ ഭാര്യ ഒക്കെ"- കാവ്യ "ഭാര്യയും മോളും ഭാര്യവീട്ടിലാ. രണ്ടുദിവസം നിൽക്കാൻ എന്ന് പറഞ്ഞു പോയതാ. അതെന്തായാലും നന്നായി അവൾ ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ ഒന്നും നടക്കില്ലായിരുന്നു" ഒരു ചെറുചിരിയോടെ സാർ പറഞ്ഞു "എന്തായാലും നിങ്ങൾ പോയി ഫ്രഷ് ആയിക്കോളൂ ഞാൻ ഫുഡ് വാങ്ങി വരാം"- ബിനു സാഗറും കാവ്യയും റൂമിലേക്ക് പോയി റൂമിൽ കയറി സാഗർ തളർന്നിരുന്നു രാവിലെ മുതലുള്ള ഓട്ടമാണ്, മൊത്തത്തിൽ അവശനായി "നിനക്കും തളർച്ച ഉണ്ടോ" അവൻ കാവ്യയോടെ ചോദിച്ചു "ആ കുറച്ചുണ്ട് സാർ. എങ്കിലും വളരെ നാളായി ആഗ്രഹിച്ച ദിവസം അല്ലേ, അതിൻറെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല" "നിൻറെ വീട്ടിൽ പ്രശ്നമാകുമോ"- സാഗർ

💬 Comments

View all comments