0%

Chapter Title : അവളുടെ രാവുകൾ [Love]

Author : Kambikathakal Read All Parts 436

ഞാൻ : എന്താ

അയാൾ : തണുത്ത വെള്ളം ഉണ്ടാവോ എടുക്കാൻ

ഞാൻ, : ഇല്ല ഇവിടെ വെക്കാറില്ല

അയാൾ : ശെരി

ഞാൻ, അകത്തേക്ക് കേറാൻ തുടങ്ങിയപ്പോൾ

അയാൾ : സ്മൃതി അല്ലെ

ഞാൻ ഒന്ന് ഞെട്ടി എന്നെ മനസ്സിലായോ ആൾക്ക്

ഞാൻ തിരിഞ്ഞിട്ടു : അതെ നിങ്ങൾ ആരാ

അയാൾ : എനിക്കറിയാം മുൻപ് ഒരിക്കൽ തന്നെ കാണാൻ വന്നിട്ടുണ്ട് ഞാൻ

ഞാൻ,: എന്നെയോ എവിടെ വച്ചു

അയാൾ : വീട്ടിൽ പെണ്ണ് കാണാൻ

ഞാൻ : ഓ ഓർക്കുന്നില്ല

അയാൾ, : സാരല്ല കുറെ വർഷം ആയില്ലേ അതാ

ഞാൻ :മ്മ്

അയാൾ : ഇന്നലെ കണ്ടപ്പോ എവിടെയോ കണ്ടപോലെ ഓർമ വന്നു വീട്ടിൽ ചെന്ന് ആലോചിച്ചപ്പോഴാണ് മനസിലായത്.

ഞാൻ, : മ്മ് നിങ്ങളുടെ കഴിഞ്ഞോ

അയാൾ : ഇല്ല ജോലിയൊക്കെ ഇതല്ലേ എങ്ങനെ കിട്ടാൻ കുറെ നോക്കി പിന്നെ മടുത്തു വേണ്ടാന്നു വച്ചു.

ഞാൻ : എന്തായിരുന്നു പേര്

അയാൾ : വിനോദ്

ഞാൻ :മ്മ് എന്നാ ശെരി

അയാൾ : ആയിക്കോട്ടെ

ഞാൻ അകത്തേക്ക് കേറി പോയി അധികം മിണ്ടിയാൽ സെരിയാവില്ല എന്ന് കരുതി

അയാൾ പോകുന്നത് കണ്ട് ഞാൻ കതകു അടച്ചു..

പിറ്റേന്ന് കാലത്തു വെള്ളം എടുക്കാൻ വന്നത് ബംഗാളി ആയിരുന്നു ജനലിൽ കൂടി അപ്പുറത്തൊക്കെ നോക്കി പക്ഷെ വിനോദിനെ കണ്ടില്ല.

ഹാവൂ ഇന്ന് ആൾ ഇല്ലെന്നു തോന്നുന്നു ആശ്വാസമായി. ഞാൻ എന്റെ ജോലികൾ തീർത്തു മോൾക്ക് ഇനി പാൽ കൊടുക്കണ്ട നിർത്താം എന്നാ തീരുമാനത്തിൽ ആയിരുന്നു ഞാൻ.

💬 Comments

View all comments