0%

Chapter Title : അവളുടെ രഹസ്യമോഹങ്ങള്‍

Author : kkstories Read All Parts 82
സ്‌ത്രീകള്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും നിലയ്‌ക്കാത്ത വേഴ്‌ചകള്‍ അവളാഗ്രഹിക്കുന്നില്ല. പുരുഷത്വം തെളിയിക്കാന്‍ വേണ്ടി കാണുന്പോഴൊക്കെ എപ്പോഴും വേഴ്‌ചയ്‌ക്കു മുതിരരുത്‌. ലൈംഗിക സംതൃപ്‌തയായ പെണ്‍കുട്ടിയുടെ ഭര്‍ത്താവാകുന്നത്‌ വലിയ കാര്യം തന്നെയാണ്‌. എന്നുവച്ച്‌ ദിവസത്തില്‍ നാലും അഞ്ചും തവണ ബന്ധപ്പെടണമെന്ന്‌ ശഠിക്കരുത്‌. അധികമായാല്‍ വേഴ്‌ചയും വിഷം തന്നെ. ഓര്‍ക്കുക സ്‌ത്രീകള്‍ സ്‌നേഹിതനെയും കാമുകനെയും ഇഷ്ടപ്പെടും. എന്നാല്‍ അവള്‍ ഒരിക്കലും ഒരു കാമയന്ത്രത്തെ ഇഷ്ടപ്പെടില്ല. രതിമൂര്‍ച്ഛ നന്നായി ആസ്വദിക്കുന്നവരാണ്‌ സ്‌ത്രീകള്‍. പുരുഷന്മാരേക്കാള്‍ ആഴത്തില്‍. ഒന്നു കഴിഞ്ഞ്‌ തൊട്ടടുത്ത വേഴ്‌ചയ്‌ക്ക്‌ പുരുഷനെക്കാള്‍ വേഗത്തില്‍ അവള്‍ സജ്ജയാകും എന്നതും സത്യമാണ്‌. പക്ഷേ, ഓര്‍ക്കുക രതിമൂര്‍ച്ഛ ഒന്നു തന്നെ ധാരാളമാണ്‌. രണ്ടാമത്‌ ലഭിക്കുന്നത്‌ ബോണസായി മാത്രം കാണുക. എന്നുവച്ചാല്‍ ഒരു രതിമൂര്‍ച്ഛയ്‌ക്കു വേണ്ടി ആത്മാര്‍ത്ഥമായ ശ്രമമാകാം. അതിനൊപ്പം ഒന്നു കൂടികിട്ടുന്നെങ്കില്‍ നന്നായി ആസ്വദിക്കുക. അതിനപ്പുറം അവള്‍ ആഗ്രഹിക്കുന്നില്ല. ബലവും ശക്തിയും അമിതമായി പ്രയോഗിച്ച്‌ രതിമൂര്‍ച്ഛ കൈവരിക്കേണ്ടതില്ല. അവളിലേയ്‌ക്ക്‌ പ്രവേശിക്കേണ്ടത്‌ എപ്പോള്‍ എന്നറിയും പോലെ തന്നെ പ്രധാനമാണ്‌ റിലാക്‌സ്‌ ചെയ്യേണ്ടത്‌ എപ്പോഴാണ്‌ എന്നറിയുന്നതും. അത്‌ അറിഞ്ഞ്‌, അവളുടെ വിടര്‍ന്ന കൈകളിലേയ്‌ക്ക്‌ വീണ്‌ ആ മുടിയിതളുകളുടെ സുഗന്ധം നുകര്‍ന്ന്‌ മാറില്‍ ചേര്‍ന്നു കിടക്കുന്നതിന്റെ ആനന്ദം ഒന്നു വേറെ തന്നെയാണേ..

💬 Comments

View all comments