Chapter Title : അവൻ 2 [TBS]
സ്കൂൾ കണ്ടപ്പോൾ അന്തം വിട്ടു പോയി എന്ന് പറഞ്ഞാൽ പോരെ
TBS: നീ അന്തം വിട്ടുപോയത് എന്തുകൊണ്ടാണന്ന് എനിക്കറിയാം ടൗണിലെ സ്കൂൾ അല്ലേ അപ്പോ അവിടെ നിന്റെ ഫേവറേറ്റ് കളേഴ്സ് ഒക്കെ കാണുമല്ലോ? അല്ലേ മോനേ
ഷമീർ : അയ്യടാ, ഒരു ഫേവറേറ്റ് കളേഴ്സ്. നീ ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി ആ സ്കൂളിൽ ആകെ ഉള്ളത് 4 കന്യാസ്ത്രീകളാണ് അതിൽ ഒന്ന് കിളവിയാണ് മദർ സുപ്പീരിയർ ബാക്കി മൂന്നെണ്ണം വെളുത്തു മേലിഞ്ഞ് കാണാൻ ഭംഗിയുള്ള ചെറുപ്പകാരികളാണ് അതാണ് ഇവിടത്തെ കളേഴ്സ്. ഇനി രജനീ എന്ന് പറഞ്ഞ ഒരു പെണ്ണ് സ്കൂളിൽ വരുന്നുണ്ടെന്ന് പറഞ്ഞു കേട്ടു ഞാൻ ഇതുവരെ കണ്ടില്ല സ്കൂളിലെ കുട്ടികളുടെ ആയ ആണെന്നാണ് ജോയിച്ചൻ പറഞ്ഞതിൽ നിന്ന് എനിക്ക് മനസ്സിലായത് ഇനി അത് വരുമ്പോൾ കാണാം എത്ര മുതുകിളവിയാണെന്ന്
TBS: ഹഹഹ അപ്പോ കോളടിച്ചല്ലോ മോനേ.....!
ഷമീർ : എടാ, ഒന്ന് നിർത്തുന്നുണ്ടോ മനുഷ്യനെ ഇങ്ങനെ ഇട്ടു കുത്തല്ലേ നിനക്ക് നാട് വിട്ടുപോയി ഒരു പ്രതീക്ഷയും ഇല്ലാതെ നിൽക്കുമ്പോഴേ അതെല്ലാം മനസ്സിലാവു
TBS: ഹഹഹ നിനക്ക് ഫീൽ ആയോ? ഞാൻ നിന്നെ കളിയാക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ.ഞാനൊരു തമാശ പറഞ്ഞതാണടാ നിന്റെ ഈ കാര്യമില്ലാത്ത നിരാശ കണ്ടപ്പോൾ.നീ ആദ്യം നിന്റെ നിരാശാസ്വരം ഒന്ന് മാറ്റി നിന്റെ ചുറ്റുമൊന്നു നോക്കിക്കേ?
ഷമീർ : നോക്കി, ചുറ്റും കുറെ കെട്ടിടങ്ങളും, റോഡും, കാറും ഒക്കെയുണ്ട് മതിയോ?
TBS: ഓ, ഇവനെക്കൊണ്ട് ഞാൻ തോറ്റു എടാ നീ ഇപ്പോൾ നിൽക്കുന്നത് എവിടെയാണ് ടൗണിൽ അതും മാസം നല്ല ശമ്പളം കിട്ടുന്ന
💬 Comments
View all comments