← Back to അവൻ 2 [TBS]

Comments

അവൻ 2 [TBS] · approved reader discussion

TBS • 25-04-2026 00:19

എല്ലാ വായനക്കാരും എന്നോട് ക്ഷമിക്കണം എന്റെ കഥയുടെ മൂന്നാം ഭാഗം എനിക്ക് എത്തിക്കാൻ കഴിഞ്ഞിട്ടില്ല മറ്റ് കഥകളുടെയും ഭാഗങ്ങൾ ഒന്നും എത്തിക്കാൻ കഴിഞ്ഞിട്ടില്ല ഞാൻ ശ്രമിച്ചു നോക്കാഞ്ഞിട്ടല്ല തിരക്കുകൾ കാരണം പലപ്പോഴും മുടങ്ങി പോകുന്നതാണ് അതിനെ എല്ലാവരും എന്നോട് ക്ഷമിക്കണം എനിക്ക് നല്ല ഖേദം ഉണ്ട് ഒരു കാര്യം ഞാൻ ഉറപ്പു പറയുന്നു എന്റെ എല്ലാ കഥകളുടെയും തുടർഭാഗങ്ങൾ ഉണ്ടാകും ഞാൻ നിർത്തി പോയിട്ടില്ല

ശരത്ത് • 25-07-2025 23:43

Part 3 പെട്ടെന്ന് തെന്നെ upload ചെയ്യൂ bro…
Waiting ആണ്🥰

TBS • 26-07-2025 13:56

കഴിയുന്നതും നോക്കാം ഇപ്പോൾ ശരത്തിന്റെ അമ്മ എഴുതിക്കൊണ്ടിരിക്കുകയാണ് അതിന്റെ വർക്കുകൾ എല്ലാം തീർന്നശേഷമേ പറ്റൂ

ജീഷ്ണു • 18-07-2025 14:43

സൂപ്പർ വിവരിച്ച് തന്നെ എഴുതു, പേജുകൾ വായിച്ച് തീരുന്നത് അറിയുന്നില്ല, കഥയുടെ ഒഴുക്ക് ആസ്വാദ്യകരമാണ്🥰

TBS • 18-07-2025 18:27

കഥ വായിച്ച് നിങ്ങളുടെ വിലയേറെ അഭിപ്രായം അറിയിച്ചതിന് നന്ദി

Shibu • 17-07-2025 18:55

Super

TBS • 18-07-2025 13:59

താങ്ക് യൂ

Sabi • 17-07-2025 12:34

സൂപ്പർ പേജ് കൂടട്ടെ എല്ലാം പയ്യെ മതി കൊതിപ്പീരു ഒക്കെ എഴുതി വിടണം കൊതിപ്പിര്

പയ്യെ പയ്യെ പോട്ടെ

TBS • 18-07-2025 14:00

നമുക്ക് നോക്കാം

Sujeesh kv • 17-07-2025 11:51

ഷമീർ എന്ന പേര് വേണ്ടായിരുന്നു വല്ല അനന്തു ശരത്തു് അങ്ങനെ വല്ലതും മതിയാരുന്നു

TBS • 18-07-2025 14:02

ഷമീർ എന്ന പേര് കൊടുക്കാൻ കാരണം കഥയിലെ നായകൻ ഹിന്ദുവും, ക്രിസ്ത്യാനിയും അല്ല പിന്നെ ഞാൻ എഴുതി ശീലിച്ച  ഒരു പേരായത് കൊണ്ട് എളുപ്പത്തിൽ എഴുതാനും വേണ്ടി ആ പേര് തെരഞ്ഞെടുത്തു എന്നുമാത്രം

Viran • 05-05-2026 17:36

ശരത്തിന്റെ അമ്മ ബാക്കി പോസ്റ്റ്‌ ചെയുന്നു ഉണ്ടോ bro

Akku • 17-07-2025 01:47

Bro sharathinte amma

TBS • 18-07-2025 14:03

ഉണ്ടാകും അതിന്റെ വർക്കിലാണ് കഥ ആതിനിടയ്ക്ക് കയറി വന്നതുകൊണ്ടാണ് അത് മുടങ്ങിയത്

Beena.p(ബീന മിസ്സ്‌ ) • 16-07-2025 21:51

വായിച്ചു, ശരത്തിന്റെ അമ്മ എന്നു വരും. ചില ദിവസങ്ങളിൽ എല്ലാം നോക്കാറുണ്ട് വന്നോയെന്ന്

TBS • 18-07-2025 14:05

ബീന മിസ്സാണ് ആദ്യം അഭിപ്രായം അറിയിച്ചത് വായിച്ചതിന് നന്ദി ശരത്തിന്റെ അമ്മ ഉടനെ വരും അതിന്റെ എഴുത്തിലാണ്

Mittayikuttan • 16-07-2025 21:40

നല്ല സൂപ്പർ കഥയാണ് 👍

TBS • 18-07-2025 14:05

താങ്ക്യൂ യൂ

Kiran • 16-07-2025 19:23

കൊള്ളാം... വിവരിച്ചു എഴുതിയത് കൊണ്ട് കുഴപ്പം ഇല്ല... നന്നായിട്ടുണ്ട് മൊത്തത്തിൽ ഒന്ന് എല്ലാം മനസ്സിൽ ആകാൻ പറ്റി 👍👍👍👍.....

TBS • 18-07-2025 14:06

അഭിപ്രായം അറിയിച്ചതിന് നന്ദിയുണ്ട്