Comments
Continue
ഇതെന്ന പണിയ അജൂട്ട. കൊതിപ്പിച്ചിട്ടു മുങ്ങുന്നത് അത്ര നല്ലതല്ലാട്ടോ . അടുത്ത ഭാഗം പെട്ടന്നു ഇട്ടോണം. പിന്നെ മുൻകൂർ ആയി വിവാഹാശംസകൾ നേരുന്നു. അപ്പോൾ അടുത്ത ഭാഗം പെട്ടന്നു ആയിക്കോട്ടെ. എന്താ അങ്ങനെ അല്ലെ??
എന്റെ പ്രിയപെട്ട അഭി... വളരെ നന്ദി... അടുത്ത വെള്ളിയാഴ്ച ആദ്യ ഭാഗം തരാൻ ശ്രമിക്കാം....
തുടക്കം കൊള്ളാം, പടം ബമ്പർ ഹിറ്റ് പോലെ വൈകാതെ റിലീസ് ആവും എന്ന് പ്രതീക്ഷിക്കുന്നു
അടുത്ത വെള്ളയാഴ്ച തന്നെ ആദ്യ ഭാഗം തരാൻ ശ്രമിക്കാം
Nice entire next part please
Thanks
Continue
തുടക്കം കസറി. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ.
Thanks
മച്ചാനെ കഥ പൊളിച്ചു. ട്രൈലെർ ആണെന്ന് പറഞ്ഞത്കൊണ്ട് വിഷവീകരണത്തിന്റെ കാര്യം ഞാൻ പറയുന്നില്ല. കഥ തുടങ്ങുമ്പോൾ വിശദീകരണവും വർണനകളും പേജ് കൂടുതലും വരും എന്ന് വിശ്വസിക്കുന്നു. എനിക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളു. പാതിക്ക് ഇട്ടേച്ചു പോകരുത് ഇതൊരു അപേക്ഷ ആയിട്ട് കണക്കാക്കണം.. സ്വന്തം അനു.
അത് അങ്ങനെ അവസ്ഥ വന്നത് കൊണ്ട് മാത്രമാണ് നിർത്തിയത്.... ഇത് ഒരു ഫുൾ മീൽസ് തന്നെ നിങ്ങൾക്ക് പ്രതീക്ഷിക്കാം... അടുത്ത വെള്ളിയഴ്ച പടത്തിന്റെ ആദ്യ ഭാഗം തരാൻ ശ്രമിക്കാം..... ഇൗ സപ്പോർട്ട് എന്നും പ്രതീക്ഷിക്കുന്നു...
poli
??
സൂപ്പർ നല്ല സ്റ്റാട്ടിങ്ങ് ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു
ഉടൻ
Super
Thanks
ദേവാസുരത്തിന്റെ ട്രയിലറ് പോലെയുണ്ട് അത്രയും മികച്ചത് നാല് ദിവസം കുടുമ്പോഴെങ്കിലും കഥകള്‍ അപ്ലോഡ് ചെയ്യണം അല്ലെങ്കില്‍ നിങ്ങളുടേ പ്രയത്നത്തിന് അര്‍ഹിച്ച അംഗീകാരം ലഭിക്കണമെന്നില്ല സെക്സ് ആവശ്യമില്ലാതെ കുത്തിത്തിരികരുത് ഒന്നൂടെ പാതിവഴിയില്‍ നിറുത്താതെ നോകണം എന്ന് ഞാന്‍ തന്നെ
വളരെ നന്ദി സഹോ... ഉടൻ തന്നെ ആദ്യ ഭാഗം എത്തും
പൊളിച്ചു മോനെ അജൂട്ടാ. ട്രൈലർ ഇത്രക്കുണ്ടെങ്കിൽ സിനിമ എന്താകുമെന്ന് അറിയാനുള്ള ആകാംഷയായി.
പ്രതീക്ഷകൾ kaividaathirikkaan ശ്രമിക്കാം
നല്ല തുടക്കം..... ബാക്കിയുമായി പെട്ടന്ന് വരണേ.... ????
ഉടൻ വരും
1st ????
അജൂട്ടന്, ഒരുപാട് വൈകി പോയി വായിക്കാൻ സമയം കിട്ടിയില്ല. എന്നും ചിരിച്ചു മാത്രം കണ്ട എന്റെ കൂട്ടുകാരൻചേട്ടന്റെ മുഖം പെട്ടന്ന് ഒരുദിവസം എന്റെ മുൻപിൽ നിന്നും പൊട്ടി കരഞ്ഞത് കണ്ടപ്പോൾ സഹിക്കാൻ ആയില്ല. ഇപ്പോഴും എന്റെ മനസ്സ് ശാന്തം അല്ലാത്ത കടൽ പോലെ ആണ്. പിന്നെ സഹോ ചെകുത്താനെ ഇഷ്ടപ്പെട്ടു കേട്ടോ, ട്രൈലെർ കിടു അപ്പൊ എങ്ങിനെയാ പടം പൊളിക്കുകയല്ലേ. ഒരു നല്ല പ്രണയവും അതിലുപരി കാമകളികളുടെ ഘോഷയാത്രകളും ആസ്വദിക്കാൻ കാത്തിരിക്കുന്നു. പിന്നെ സസ്പെൻസ് ഇട്ടു തകർത്തോ. അപ്പൊ പറഞ്ഞത് പോലെ കാത്തിരിക്കുന്നു. സ്നേഹപൂർവ്വം MR. കിംഗ് ലയർ