0%

Chapter Title : അവൻ പറഞ്ഞ കഥ 2 [ജാസ്മിൻ]

Author : Kambikathakal Read All Parts 659

കേറി മൂത്തുവിന്റെ വീട്ടിൽ പോയി. എന്നെ അവിടെ ആക്കിയിട്ട് ജുനൈദ് ക്രിക്കറ്റ് കളിക്കാനായി പോകുന്നു എന്ന് പറഞ്ഞു ബൈകുമായി പുറത്തേക്ക് പോയി. മാനം നിറയെ മഴക്കാർ മൂടി ആകെ ഇരുണ്ട ഒരാന്തരീക്ഷം.ഒരുമണിയോടെ മൂത്തു നിർബന്ധിച്ചു ഉച്ചയൂണും കഴിപ്പിച്ചു കുളിക്കാനായി കേറി. ”മോളെ ബോറടിക്കുന്നുവെങ്കിൽ ടിവി ഇട്ട് കാണുകയോ മുകളിൽ ജുനൈദിന്റെ കമ്പ്യൂട്ടറിൽ പോയി കളിക്കുകയോ ചെയ്തോ. കുളിച്ചിട്ട് ഞാൻ ഒന്ന് മയങ്ങും. ബി പിക്ക് ഉള്ള ഗുളിക കഴിക്കാൻ ഉണ്ട്. അതുകൊണ്ടാ... "

ഓക്കേ മൂത്തൂ... അതും പറഞ്ഞവൾ മുകളിലേക്ക് പടികൾ കേറി.

ബെഡിൽ കിടന്ന ലാപ്ടോപ് ഓപ്പണാക്കി ഓണാക്കിയപ്പോൾ പാസ്‌വേഡ് ചോദിച്ചു. മൊബൈൽ എടുത്ത് ജുനൈദിക്കയെ വിളിച്ചെങ്കിലും ബെല്ലടിച്ചതല്ലാതെ അറ്റൻഡ് ചെയ്തില്ല... ആ ബെഡിലേക്ക് മലന്നു വീണു മൊബൈലിൽ കുത്തി കിടന്നുറങ്ങിപ്പോയ ഞാൻ ജുനൈദിക്ക തട്ടി വിളിക്കുമ്പോഴാണ് ഉണർന്നത്. പുറത്തപ്പോൾ മഴ ആർത്തലച്ചു പെയ്യുകയായിരുന്നു.

ആഹാ.. കളി കഴിഞ്ഞോ? വൈകിട്ടെ വരുള്ളൂ എന്നല്ലേ പറഞ്ഞത്? അവൾ ചോദിച്ചു.

ഗ്രൗണ്ടിലെ കളി മഴ മുടക്കി, ഇനി അകത്തിരുന്നു കളിക്കാമെന്ന് വെച്ചു. അവൻ മറുപടി പറഞ്ഞു.

സജ്‌ന: എന്നാൽ കളിച്ചോ, ഞാൻ താഴേക്ക് പോകുന്നു. എന്ന് പറഞ്ഞു എഴുന്നേറ്റ അവളോട് "ഉമ്മാ നല്ല ഉറക്കമാ, ഉണർത്തണ്ട" എന്ന് പറഞ്ഞ അവൻ ചോദിച്ചു, അല്ലാ നീ എന്തിനാ വിളിച്ചത്? ഞാൻ അപ്പോൾ ഗ്രൗണ്ടിലായിരുന്നു അതാ കാണാത്തത്

സജ്‌ന: സിനിമ വല്ലതും ഉണ്ടോ എന്നറിയാൻ ലാപ്ടോപ് നോക്കിയപ്പോ ലോക്ക്. ലോക്ക് അറിയാൻ വേണ്ടി വിളിച്ചതാ.

കൊറിയൻ, ഫ്രഞ്ച് സിനിമകളെ ഉള്ളു, അതൊക്കെ നീ കാണോ എന്ന് ചോദിച്ചു കൊണ്ട് ലാപ്ടോപ് ഓൺ

💬 Comments

View all comments