0%

Chapter Title : അവൻ പറഞ്ഞ കഥ 3 [ പത്മ ]

Author : kkstories Read All Parts 266

ചെ ഞാനെന്തൊക്കെയാ ചിന്തിക്കുന്നേ ഒരു ദിവസം കൊണ്ട് ഞാനാകെ മാറിയിരുന്നു ഞാൻ പോട്ടെ ഉണ്ണീന്റമ്മേ ..ചായ കുടിച്ചോ ..ആ കുടിച്ചു ഞാൻ പോവാ ഞാൻ വീണ്ടും പറമ്പിലൂടെ നടന്നു പിന്നെ തിരിച്ചു നടന്നു വീട്ടിൽ കയറി ടേപ്പ് റെക്കോർഡർ ഓണാക്കി പാട്ട് കേട്ടു ...പാട്ട് അന്നേ എനിക്ക് വല്ല്യ ഇഷ്ടമായിരുന്നു പാട്ട് പാടാനും ഞാൻ ക്ലോക്ക് നോക്കി 10മണിയായി ഞാൻ പുറത്തിറങ്ങി ഉമ്മ ഞാൻ കളിയ്ക്കാൻ പോവാ ...വെയിലു കൊണ്ട് നടന്നോ ..ഞാൻ അത് കേൾക്കാൻ നിക്കാതെ നടന്നു അവിടെയെത്തിയപ്പോൾ അവിടെയെല്ലാരും ഒരുങ്ങുകയാണ് എന്നെ കണ്ടപ്പോൾ സാജിതാത്താന്റെ അനിയത്തി സമീന ഓടി വന്ന് പറഞ്ഞു മനു ഇന്ന് കളിക്കാനല്ല ഞങ്ങൾ കല്യാണത്തിന് പോവാ ...ആ എന്നും പറഞ് ഞാൻ പുളി മരത്തിന്റെ ചുവട്ടിലേക് നടന്നു താഴതൊക്കെ നോക്കി കുറെ കേടു വന്നത് കിടക്കുന്നുണ്ട് ഞാൻ ഒരു വടിയെടുത്ത തല്ലി ചാടിക്കാൻ നോക്കി അപ്പോൾ മനു എനിക്കും വേണട ഞാൻ തിരിഞ്ഞു നോക്കി സാജി താത്ത..പറിച്ചു കൊണ്ട് വാ ഉപ്പും കൂട്ടി തിന്നാം ഞാൻ കുറച്ചെണ്ണം ചാടിച്ചു എന്നിട് താത്താന്റെ അടുത്തേക് നടന്നു അവൾ ഒരു പാത്രത്തിൽ ഉപ്പുമെടുത്ത വന്നു തിണ്ടിൽ ഇരുന്നു ഞാൻ അടുത്തിരുന്നു ഞങ്ങൾ പുളി തീറ്റ തുടങ്ങി ..സാജി ഞങ്ങളിറങ്ങാ വാതിൽ തുറന്നിട്ട എങ്ങോട്ടും പോവരുത് ന്ന് അവളുടെഉമ്മ പറഞ്ഞു ആ ഞാനെങ്ങോട്ടും പോവൂല മനു പോവാട്ടോ ......ആ

അവർ പോയി കുറച്ചു കഴിഞ്ഞപ്പോ അവൾ വാ എന്നും പറഞ് എന്നേം കൂട്ടി അകത്തോട് നടന്നു എന്നിട്ട് വാതിൽ അടച്ചു കുറ്റിയിട്ടു റൂമിലേക്കു നടന്നു

💬 Comments

View all comments