Chapter Title : അവൻ പറഞ്ഞ കഥ 4 [ജാസ്മിൻ]
ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
അമ്മയുടെ തിരക്ക് പിടിച്ച ഔദ്യോഗിക ജീവിതത്തിൽ തന്നെ വേണ്ടവിധം ശ്രദ്ധിക്കാനോ പരിഗണിക്കാനോ കഴിഞ്ഞിട്ടില്ല... അതിനർത്ഥം തന്റെ കാര്യങ്ങളിൽ അമ്മ ശ്രദ്ധാലു അല്ലായിരുന്നു എന്നല്ല, സമയത്തിന്റെ പരിമിതി അമ്മ ഞങ്ങളെ വ്യക്തമായി ബോധിപ്പിച്ചിരുന്നു. അച്ഛൻ വരുന്ന ദിവസങ്ങളിലൊഴികെ തന്നെ അമ്മ ആ ചിറകിൻകീഴിൽ തന്നെയാണ് രാപാർപ്പിച്ചിരുന്നത്. വയസ്സറിയിച്ചത് മുതൽ രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും മഞ്ഞൾ തേച്ച് കുളക്കാൻ നിർബന്ധിക്കുകയും സമയം കണ്ടെത്തി തേച്ചു തരികയും ചെയ്യുമായിരുന്നു അമ്മ.
കുഞ്ഞു പ്രായത്തിൽ അമ്മയുടെ തിരക്കിൽ തന്റെയുള്ളിൽ തികട്ടി വരുന്ന ദേഷ്യവും സങ്കടവുമൊക്കെ ഏട്ടനോടായിരുന്നു തീർക്കുന്നത്.. കേവലം തന്റെ രണ്ട് വർഷം മാത്രം പ്രായകൂടുതലുള്ള ഏട്ടൻ പക്ഷെ തന്നെ ട്രീറ്റ് ചെയ്തിരുന്നത് ഇരുപത് വർഷം സീനിയറായ ഒരു വ്യക്തിയുടേത് പോലെ ആയിരുന്നു. പ്രായമാകും വരെ എനിക്ക് ഡ്രസ്സ് ഇട്ടു തരുന്നതും ഫുഡ് തരുന്നതുമൊക്കെ ഏട്ടൻ തന്റെ ഉത്തരവാദിത്വമായി കണ്ടിരുന്നു. പ്രായമായ ശേഷം ശരീരത്തിലെ മാറ്റങ്ങൾക്കനുസരിച് ഡ്രെസ്സിങ്ങിൽ പുതിയ(ബ്രാ) ശീലങ്ങൾ എത്തിച്ചേർന്നപ്പോൾ ആദ്യമൊക്കെ പിന്നോട്ട് കൈ വളച്ചു ഹൂക്ക് ഇടുക എന്നത് വലിയൊരു ടാസ്ക് തന്നെ ആയിരുന്നു., താൻ വിളിക്കുമ്പോൾ വന്ന് യാതൊരു വിധ ചാഞ്ചല്യമോ ചാപല്യമോ കൂടാതെ വലിച്ചിട്ടു തന്ന് തിരികെ പോകുന്ന ഏട്ടൻ എന്റെ ഹീറോ ആയിരുന്നു.
പുതിയ വീട്ടിലേക്ക് താമസം മാറി ഒന്നോ രണ്ടോ കൊല്ലം കൊണ്ട് ഏട്ടൻ അസാമാന്യ പക്വതയിലേക്ക് ഉയർന്നു. താനും സ്വയം പര്യാപ്തത നേടിയെങ്കിലും ഏട്ടനില്ലാതെ പറ്റില്ലായിരുന്നു... അച്ഛൻ സ്നേഹമുള്ളയാളാണെങ്കിലും ഏട്ടന്റെ മുന്നിൽ നിഷ്പ്രഭനായിരുന്നു പലപ്പോഴും.
ഏട്ടാ..... ഓർമ്മകളിൽ നിന്നുണർന്ന അവൾ മെല്ലെ വിളിച്ചു...
ഉം..
ആറ് മണിയാകുന്നു...
ഉം...
മൂളിക്കൊണ്ടവൻ
💬 Comments
View all comments