Chapter Title : അവനറിയാതെ കാമുകനിൽ പടർന്നവൾ [അന്നത്ത്]
പിന്നോട്ട് നടന്നു . എനിക്ക് വാക്കുകൾ ഇല്ലായിരുന്നു അവൾ അലമാരയുടെ ഡോറിൽ പോയി തട്ടി നിന്നു .
അവൾ അടക്കിപ്പിടിച്ച കരച്ചിൽ പെട്ടെന്ന് പൊട്ടിപ്പോയി . ഞാൻ അവളുടെ അടുത്തേക്ക് കൈ നീട്ടി അവൾ ഒരു അടി പ്രതീഷിച്ചെന്നവണ്ണം കണ്ണുകൾ അമർത്തി അടച്ചു . ഞാൻ അവളുടെ നഗ്നമായ ശരീരം എന്നിലേക്ക് ചേർത്ത് പിടിച്ചു . എന്നിട്ട് നെറ്റിയിൽ ഒരുമ്മ കൊടുത്തു അവൾ കണ്ണ് തുറന്ന് അത്ഭുതത്തോടെ എന്നെ നോക്കി .
"ഇക്കൂ സോറി"
"സാരയില്ല പോട്ടെ"
"അറിയാണ്ട് പറ്റിപ്പോയത "
അവൾ ഏങ്ങി ഏങ്ങി എന്നോട് പറഞ്ഞു ഞാൻ അവളുടെ നഗ്‌നമായ പുറത്ത് മെല്ലെ തലോടി
അപ്പോഴും നിങ്ങൾ വയക്കായിരുന്നു
ഞാൻ നിന്നെ വിളിച്ചു
"അന്നു നടന്നത് നടന്നു നിർത്തൂ വഴക്കും വക്കാനവും"
"നിങ്ങൾക്ക് പറയാം ഞാനാ ഇത് ചെയ്തതെങ്കിലോ ഈ മനുഷ്യൻ എന്നെ കൊല്ലില്ലായിരുന്നോ"
"ഇപ്പൊ നടന്ന് പോയില്ലേ ഇനി എന്ത് ചെയ്യും ഈ കാര്യം ഇവിടെ നിർത്തിയെക്ക്"
ഞാൻ എന്തൊക്കെ പറഞ്ഞിട്ടും നീ അടങ്ങിയില്ല
അവസാനം അക്കു ചോദിച്ചു
"ഞാൻ എന്താ അന്നു ചെയ്യണ്ടേ പറ്റിപ്പോയില്ലേ"
"നിങ്ങൾ ഒന്നും ചെയ്യണ്ട ഞാൻ ചെയ്യും നിങ്ങളുടെ മുന്നിൽ വച് ഞാനും ചെയ്യും അത് കണ്ട് നിങ്ങളും വേദനിക്കണം "
"അന്നു"
"ആ അന്നു തന്യ പറയുന്നേ" അതും പറഞ്ഞു നീ എന്റെ നേരെ വന്നു എന്നെ മുഖം പിടിച് പെരുവിരൽ നിലത്തു കുത്തി എന്നിലേക്ക് ഏന്തി ഉയർന്ന് എന്റെ ചുണ്ടുകളിൽ നീ ഭലമായി കടിച്ചെടുത്തു നുണഞ്ഞു ഞാൻ ശ്വാസം മുട്ടി പിടി വിടിയിച്ചു
അക്കു
💬 Comments
View all comments