Chapter Title : അവനിൽ നിന്നും അവളിലേക്ക് 2 [Sunoj]
ഡ്രെസ്സെല്ലാം ധരിച്ചു കഴിഞ്ഞു... സുനോജിനു കുളിക്കണോ... വേണ്ടാന്നു പറഞ്ഞപ്പോൾ എന്നാ ബാത്‌റൂമിൽ പോയി മുഖമൊക്കെ കഴുകി വായോ.. ഞാപ്പോഴേക്കും വരാമെന്നു പറഞ്ഞു അവർ റൂമിൽ നിന്നും പുറത്തേക്കു പോയി... ബാത്‌റൂമിൽ പോയി വന്നു ഷർട്ട് ഇട്ടപ്പോഴേക്കും കയ്യിൽ ഒരു ഗ്ലാസ് ജൂസുമായി അവർ എത്തി.. ജൂസ് കുടിച്ചു പുറത്തേക്കിറങ്ങിയ എന്നെ വീണ്ടും അവർ വിളിച്ചു.. സുനോജേ.. ഇനി നീ ആരെയും തേടി ഈ പടി കടന്നു വരരുത്..... അപ്പോഴവരുടെ മുഖത്ത് കാമിനിയുടെ ലാസ്യഭാവം വെടിഞ്ഞു എല്ലാം ചുട്ടു ചാമ്പലാക്കിയ കണ്ണകിയുടെ ഭാവമായിരുന്നു.... വീണ്ടും കാണാമെന്നു വാക്കു കൊടുത്ത വിജിയുടെ മുഖവും ഓർത്തു ഞാൻ ആ പടികൾ ഇറങ്ങി.... തുടരും....... അവളിലേക്ക്... നിങ്ങളുടെ വിലയേറിയ പ്രോത്സാഹനങ്ങളും വിമർശങ്ങളുമാണ് തുടർന്നെഴുതാനും... തുറന്നെഴുതാനും എനിക്കുള്ള ഊർജ്ജം.. സ്നേഹത്തോടെ... സുനോജ് ഗീതം?
💬 Comments
View all comments