0%

Chapter Title : അവനൊരു ഗിഫ്റ്റ് എനിക്കൊരു കിക്ക് 2 [S. M. R]

Author : Kambikathakal Read All Parts 3.8K

പറഞ്ഞത് പോലെ ഉള്ള ഫോസ് എപ്പോളാ എടുക്കുവാ”

അഭി ചോദിച്ചു…

“അത് എന്റെ അഭിക്ക് ഇഷ്ടം ഉള്ളപ്പം”

ഞാൻ പുഞ്ചിരിച്ചു..

“എങ്കിൽ നമുക്ക് ഇന്ന് തന്നെ ഈ ഫോട്ടോസ് എടുത്തവരെ സമിപ്പിച്ചലോ ”

“ഇല്ല അഭി അവർ തിരക്കിലാണെന്നു അറിയിച്ചിട്ടുണ്ട് മറ്റു വഴി എന്തേലും ഉണ്ടോ ഒന്ന് അന്നെഷിച്ചു നോക്ക് ”

“ഞാൻ സാമിനോട് ചോദിക്കട്ടെ”

“വേണ്ടാ”…

“അതെന്താ”

“ഏയ്‌ അവനെ ബുന്ധിമുട്ടിക്കണ്ട”

“അവനെന്തു ബുന്ധിമുട്ട് തനി എന്റെ ചങ്ക് അല്ലേ ”

“എന്നാലും വേണ്ട അഭിയേട്ടാ നമുക്ക് ഇവിടെയുള്ള വേറെ ആരെയെങ്കിലും സാമിപ്പിച്ചാലോ”

“ഈ കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെ കിട്ടാനാണ് തനി”

അഭി പറഞ്ഞതും നേരാണ് എങ്കിലും സാമിനെ വീണ്ടും വിളിച്ചാൽ സംഗതി വീണ്ടും മൂഞ്ചിപോകും.. അവൾ ഓർത്തു…

“എന്തേലും ചെയ്യ് സാം അല്ലാതെ വേറെ ആരേലും ഉണ്ടോ ഒന്നും കുടെ നന്നായി ആലോചിച്ചു നോക്ക് കിട്ടും ???”

“ഏയ്‌ ആരും കാണാൻ വഴി ഇല്ല ഇതിന് അവൻ മാത്രമാണ് അവസാന വഴി”

തനിമ അഭിയെ വിലക്കി അടുത്ത ചോദ്യം ചോദിച്ചെങ്കിലും അവൻ സാമിന് മെസ്സേജ് അയച്ചു കഴിഞ്ഞിരുന്നു..

തനിമക്ക് എന്തേലും ചെയ്യാൻ പറ്റുന്നതിന് മുമ്പ് സാമിന്റെ കാൾ അഭിയുടെ ഫോണിലേക്ക് വന്നു…അഭി കാൾ അറ്റന്റ് ചെയ്തു തനിമ സ്പ്പിക്കർ ഇടുവാൻ അഭിയെ കണ്ണ് കാണിച്ചു.. അഭി അവളെ കൊഞ്ഞനം കുത്തി കൊണ്ട് ഫോണുമായി ബാൽക്കണിയിലേക്ക് നടന്നു…

“സാം എങ്ങനെ ഉണ്ട് ഫോട്ടോസ്”

“പൊളിച്ചു മോനെ എന്താടാ ലുക്ക്‌ നിന്റെ ഭാര്യ ഒരു ആറ്റം ചരക്ക് തന്നെ അല്ല ആരാ എടുത്തത് ”

“അത് അറിയില്ല”

💬 Comments

View all comments