0%

Chapter Title : അവനൊരു ഗിഫ്റ്റ് എനിക്കൊരു കിക്ക് [S. M. R]

Author : kkstories Read All Parts 5.1K

കയറി വാതിലടച്ചു പിന്നെ , ചുറ്റിലെ ഗ്ലാസിൽ നോക്കി കൊണ്ടു , ഞാൻ വസ്ത്രം അഴിക്കാൻ തുടങ്ങിയപ്പോൾ ഒരു ദീർഘനിശ്വാസം എടുത്തു... ചർമ്മത്തിൽ വരകൾ ഉണ്ടാക്കുന്ന ഒന്നും ഇറുകിയ വസ്ത്രം ധരിക്കാൻ പാടില്ല എന്നത് അറിയാവുന്നതു കൊണ്ടു തന്നെ , ഞാൻ അവിടെ . നഗ്നനായി നിന്നു കൊണ്ടു മുഴുനീള കണ്ണാടിയിൽ എന്നെത്തന്നെ നോക്കി.

ഇപ്പോൾ ഒരു പാടും വന്നിട്ടില്ല താഴെ ജിൻസ് ധരിച്ച കൊണ്ടു അരയിൽ ചെറിയൊരു ചുവന്ന പാടുണ്ട് അത് പെട്ടന്നു മാറി കൊള്ളും.

പെട്ടന്നു ഡ്രെസ്സ് റൂമിന്റെ വാതിലിൽ ഒരു മുട്ട് കേട്ടു…

“തനി….റെഡിയായോ”

അത് സമായിരുന്നു.

.

“ഇല്ല”

“എന്റെ എന്തേലും ഹെൽപ്പ് വേണോ”

“വേണ്ട സാം”

“എന്നാൽ വേഗം ഒരുങ്ങി വാ എനിക്ക് തന്റെ പുതിയ ഡ്രെസ്സിൽ ഉള്ള രൂപം കാണാൻ കൊതിയായി ”

“മ്മ്”

ഞാൻ നേരെ തിരിഞ്ഞു അവൻ വാതിലിന്റെ അടുത്തുന്നു പോയെന്നു ഉറപ്പുവരുത്തി

അഭി എന്നെ എങ്ങനെ പോസ് ചെയ്തു കാണാനാണ് ഇഷ്ടപ്പെടുന്നത് എന്ന് എനിക്കറിയാമായിരുന്നു, പക്ഷേ എനിക്ക് അതിനിപ്പോൾ കഴിയില്ല രേണുക മാത്രമായിരുന്നേൽ ഞാൻ അതൊക്കെ ചെയ്തേനെ എന്നാൽ സാം ഉള്ളപ്പോൾ അതൊന്നും പറ്റില്ല അവൻ ബുലോക ഉടായ്യിപ്പാണ് മനസ്സിലെ ധൈര്യം മൊത്തം ചോർന്നു പോകും പോലെ തോന്നുന്നു ദൈവമേ എനിക്ക് ശക്തി തരണേ ... ഞാൻ അവിടെ കണ്ട റെഡ് ബോക്സ്‌ തുറന്ന് . ആദ്യത്തെ ഇന്നർ ഇട്ടപ്പോൾ തന്നെ ഞാൻ സ്വയം കുറ്റപ്പെടുത്താൻ തുടങ്ങി...

എൻ്റെ ഭർത്താവല്ലാതെ മറ്റാരും എന്നെ ഇങ്ങനെ കണ്ടിട്ടില്ല അതും കല്യാണം കഴിക്കുന്നതിന് മുമ്പ് ആണേലും ഇതെന്തൊരു

💬 Comments

View all comments