0%

Chapter Title : അവനൊരു ഗിഫ്റ്റ് എനിക്കൊരു കിക്ക് [S. M. R]

Author : kkstories Read All Parts 5.1K

നമുക്ക് തനിമ പേടിക്കാതെ സാം അതൊന്നു ഊരിക്കെ”

കേട്ട പാതി കേൾക്കാത്ത പാതി അവൻ വേഗം വന്നുകൊണ്ട് എന്റെ മേലെയുള്ള കോട്ട് വളരെ പെട്ടന്നു തന്നെ ഊരി മാറ്റി

“വൗ”

അവന്റെ കണ്ണുകൾ തിളങ്ങി

ഞാൻ പരിഭ്രാന്തിയായിക്കൊണ്ട് ആ സ്റ്റേജിൽ നിന്നു. രണ്ടുപേരും എന്നെ മുകളിലേക്കും താഴേക്കും നോക്കി പുഞ്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു രേണുകയുടെ കണ്ണിൽ തൃപ്തി ആണേൽ സാമിന്റെ കണ്ണിൽ എന്റെ ശരീരത്തോടുള്ള ആക്രാന്തം ഞാൻ കണ്ടു….

ഞാൻ വിറച്ചു കൊണ്ടു തല ഉയർത്തി രേണുകയെ നോക്കി

“വൗ സൂപ്പർ മോളു നല്ല ഭംഗിയുണ്ട് "

“താങ്ക്സ്”

ഞാൻ രേണുകയോട് താങ്ക്സ് പറയുമ്പോൾ എനിക്ക് ചമ്മലും നാണവും ഒരുമിച്ചു വന്നു... രേണുക അപ്പോൾ തന്നെ എന്റെ നാണം ക്ക്യാമറയിൽ പകർത്താൻ തുടങ്ങിയിരുന്നു പിന്നെ അവൾ പയ്യെ എന്നെ കട്ടിലിൽ ഇരുത്തി..

ചാഞ്ഞും ചെരിഞ്ഞും കുറച്ച് പോസുകൾ പകർത്തി സാം ഒരു കള്ള ചിരിയോടെ ലൈറ്റുകൾ എൻ്റെ നേർക്ക് കൂടുതൽ അടിപ്പിച്ചു വെച്ചു ... ഞാൻ അവർ പറയുന്നതൊക്കെ ചെയ്യുകയായിരുന്നു!

മിക്കവർക്കും ഇതൊരു വലിയ കാര്യമായി തോന്നിയേക്കില്ല, പക്ഷേ എനിക്ക് അങ്ങനെയല്ല തുണി ഉണ്ടേലും അവർക്ക് മുമ്പിൽ തുണി ഇല്ലാത്ത പോലെ എനിക്ക് അനുഭവപെട്ടു.ഞാൻ എന്നെക്കുറിച്ച് തന്നെ മനസ്സിൽ ചിത്ത വിളിച്ചു.. എന്നാൽ ഇതൊക്കെ വലിയ കാര്യമായി തോന്നാതിരിക്കാൻ അധിക സമയം വേണ്ടി വന്നില്ല, ഞാൻ അത് ആസ്വദിക്കാൻ തുടങ്ങി... രേണുക പ്രൊഫഷണലായി നിലകൊണ്ടുകൊണ്ട് , എന്നെ സെക്‌സിയാക്കി. നല്ലൊരു ചരക്ക് പെണ്ണാക്കി മാറ്റിയിരിന്നു

.

“നീയൊരു സുന്ദരി കുട്ടിയാ കേട്ടോ സോ സെക്സി”

“ശോ”

..

💬 Comments

View all comments