0%

Chapter Title : അവനൊരു ഗിഫ്റ്റ് എനിക്കൊരു കിക്ക് [S. M. R]

Author : kkstories Read All Parts 5.1K

എൻ്റെ കാലുകൾക്കിടയിലേക്ക് കുറച്ച് തവണ സൂം ചെയ്‌തു..

“എന്താ സാം അവിടെ സൂം ചെയ്യുന്നേ”

“ഏയ്‌ ഒന്നുമില്ല തനിമാ നല്ല ഭംഗിയുണ്ട് അതൊക്കെ കാണാൻ”

“ഏത്”

“പോ ഒന്നും അറിയാത്ത പോലെ”

അവൻ എന്റെ കാതിൽ മന്ത്രിച്ചു എന്റെ മുഖം വിളറി ..

ഞാൻ പിന്നെ അധിക സമയം ക്യാമറ നോക്കിയില്ല .

സാമിന്റെ അടുത്ത് കുറച്ചു അധികം നേരം നിന്നാൽ അവന്റെ വഷളൻ വർത്താനം രേണുക കേൾക്കുമെന്ന് ഞാൻ ഭയന്നു…ഞാൻ പയ്യെ മാറി രേണുകയിക്ക് ആ ക്യാമറ കൈമാറി

" എങ്ങനെ ഉണ്ട് ഇഷ്ടമയോ ഞാൻ നിങ്ങളുടെ ഭർത്താവിന് ഇഷ്ടമുള്ള ഷോട്ടുകൾ എടുക്കാൻ ശ്രമിക്കുകയാണ്”.

“അത് ചേച്ചിക്ക് അറിയുവോ???”

“അറിയാം സാം എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്”

“മ്മ്”

“രേണു ആ ക്യാമറ ഒന്ന് തന്നെ ഞാൻ ഒന്ന് നോക്കട്ടെ”

സാം ആ ക്യാമറ അവന്റെ കയ്യിൽ വാങ്ങി പിന്നെ അവൻ ഞാൻ നിർത്തിയടുത്തുന്നു lഓടിച്ചു നോക്കാൻ തുടങ്ങി. ഞാനും അതിൽ നോക്കാതിരുന്നില്ല അവൻ എന്താണ് സൂം ചെയ്‌യുന്നെന്നു അറിയണമല്ലോ…

പെട്ടന്ന് അപ്രതീക്ഷിതമായി, ഒരു ഫോട്ടോസ് കണ്ടതും ഞാൻ ഒന്ന് ഞെട്ടി…

"അത് എൻ്റെ മുലക്കണ്ണാണോ?"

ഞാൻ നെഞ്ച് തുടിച്ചു തള്ളുന്നതിനിടയിൽ ഞാൻ പുറകിൽ കിടക്കുന്ന ഒരു ചിത്രം നോക്കി അറിയാതെ ചോദിച്ചു.പോയി ..

സാം എന്നെ നോക്കി ചിരിച്ചു…

ദൈവമേ എൻ്റെ മുലക്കണ്ണ് ഞാനറിയാതെ തന്നെ എൻ്റെ ബ്രായിൽ നിന്നും കുറച്ചു തെന്നി മാറിയിരിക്കുന്നു , അത് അപ്പോൾ തന്നെ രേണുക ഒപ്പിയെടുത്തു..

അതെ ഉറപ്പ് എനിക്ക് വ്യക്തമായി.

സാം ഒരു കള്ള ചിരിയോടെ അടുത്ത

💬 Comments

View all comments