0%

Chapter Title : അവനൊരു ഗിഫ്റ്റ് എനിക്കൊരു കിക്ക് [S. M. R]

Author : kkstories Read All Parts 5.1K

എന്റെ ചെവിയിൽ പറഞ്ഞു…

, "എനിക്ക് മനസ്സിലായി സാം , പക്ഷേ ഞാൻ ചിന്തിച്ചതിൽ കൂടുതൽ ഹോട്ടായി പോയി ... ഇതിനൊക്കെയൊരു പരിധി ഇല്ലേ??എനിക്ക് പൂർണ്ണമായും നഗ്നയായി പോസ് ചെയ്യാനോ ആരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനോ താല്പര്യമില്ല നിനക്കറിഞുടെ അത് “??

“അതൊക്കെ നേര് തന്നെ തനി എങ്കിലും ? അഭി ഈ ഫോട്ടോസ് ഒക്കെ കാണുമ്പോൾ എത്രത്തോളം സന്തോഷിക്കുമെന്ന് നിനക്കറിയുമോ ".

“മ്മ് അറിയാം”

ഞാൻ കുറച്ച് നേരം നിശബ്ദതനായിരുന്നു, എന്റെ മനസ്സിൽ കൂടെ പല ചിന്തകളും കടന്നു പോയി.

."ഞാൻ പറയുന്നത് ഇത്രമാത്രമാണ് തനിമ , ഒരു മോഡൽ ഒന്നിനും ഒരു പരിധികൾ നിശ്ചയിക്കരുത്... ഇനിയും ഹോട്ട് ആയി തന്നെ മുന്നോട്ട് പോണം ഭയപ്പെടരുത്, നമുക്ക് എത്ര അടിപൊളി ചിത്രങ്ങൾ ഉണ്ടാക്കാൻ പറ്റുമെന്ന് അറിയുവോ ".

രേണുക എന്നോടായി പറഞ്ഞു…

അവർ നന്നായി സംസാരിക്കാനുണ്ട് അല്ലെങ്കിലും അവർ ആവരെ ഏല്പിച്ച ജോലി അല്ലെ ചെയ്യുന്നത് . എന്നാലും ഒരു മനുഷ്യൻ എന്നോടൊപ്പം പോസ് ചെയ്യുമ്പോൾ ശരീരത്തിൽ ഒരു പാന്റീസ് മാത്രം ധരിച്ച് ഞാൻ ഒരിക്കലും പോസ് ചെയ്യുമെന്ന് ഞാൻ കരുതിയിരുന്നില്ല... പക്ഷേ എനിക്ക് അത് ചെയ്യേണ്ടി വന്നു എത്രയൊക്കെ . നിയന്ത്രിച്ചു, എന്നാലും കാര്യങ്ങൾ കൈ വിട്ടു പോയി…. എന്നാലും സാം കുറച്ചു ഓവർ അല്ലെ അല്ല ഞങ്ങൾ അഭിനയിക്കുകയായിരുന്നു അങ്ങനെ വേണം വിശ്വസിക്കാൻ ഞാൻ മനസ്സിലോർത്തു .

“സാം നിന്റെ പാന്റ് ഉരിയാലോ”

രേണുക അവനോടു ചോദിച്ചു…

“ഞാൻ അത് അങ്ങോട്ട്‌ പറയുവാൻ തുടങ്ങുകയായിരുന്നു”

രേണുകയുടെയും സാമിന്റെയും സംസാരം കേട്ടതും എന്റെ കണ്ണ്

💬 Comments

View all comments