Chapter Title : അവനൊരു ഗിഫ്റ്റ് എനിക്കൊരു കിക്ക് [S. M. R]
അത് കൊണ്ടാവണം ഇ വൃത്തികെട്ട സ്വഭാവവും..
പലപ്പോളും നമ്മൾ തമ്മിലുള്ള സെക്സ്നിടയിൽ അവൻ്റെ ഇ വൃത്തികെട്ട സംസാരം എന്റെ സുഖത്തിനു ഒരു വിളളലായി ഭവിക്കാറുണ്ട് എന്നാലും ഞാൻ അതൊക്കെ ഷെമിക്കുക തന്നെ ചെയ്യും പുറത്തുള്ളവർ നോക്കിയാൽ ഞങ്ങൾ തികച്ചും സാധാരണമായ ജീവിതമാണ് ജീവികുന്നത് എന്നാലും ഇതൊക്കെയാണ് എന്റെ അവസ്ഥ എന്റെ വിധി അല്ലാതെ എന്ത് പറയാൻ ….
എന്റെ വാണിങ് ഉള്ളത് കൊണ്ടു തന്നെ സെക്സ്സിന് ഇടയിൽ അഭി പറയുന്ന പല കാര്യങ്ങളും അവൻ നിർത്തിയെങ്കിലും അവൻ പൂർണ്ണമായും നിരാശനായി കാണപ്പെട്ടു. . അവൻ ഒരിക്കലും പരാതി പറഞ്ഞില്ലെങ്കിലും അവൻ കാമിക്കുന്ന രതി ദേവതയാകാൻ എനിക്ക് കഴിയുന്നില്ലല്ലോ എന്ന കുറ്റബോധം പലപ്പോഴും എന്നെ അലട്ടാറുണ്ട് .
ഇപ്പോൾ അവൻ പട്ടായയിൽ ആണ് വർക്ക് ചെയ്യുന്നത് അവൻ്റെ ജന്മദിനം വരുന്നു, അവനുവേണ്ടി എന്തെങ്കിലും പ്രത്യേകമായി ചെയ്യണമെന്ന് ഞാൻ മാസങ്ങളായി ചിന്തിക്കാൻ തുടങ്ങിയിട്ട് ,
അപ്പോളാണ് ഒരു ആശയം എന്റെ മനസ്സിലേക്ക് വന്നത് ഒരു ഹോട്ട് ഫോട്ടോ ഷൂട്ട് ചെയ്യ്താലോ … എന്തായാലും പൂർണ്ണ നഗ്നനയാകില്ല താൻ , പക്ഷേ അടിവസ്ത്രം മാത്രം ധരിച്ച് വശീകരിക്കുന്ന രീതിയിൽ പോസ് ചെയ്താലോ??
അഭിക്ക് ഒത്തിരി ഇഷ്ടമാവും എന്നാലും സംഗതി കുറച്ചു പ്രോബ്ലം ആണ് നാട്ടിലെ ആരേലും അറിഞ്ഞാൽ പിന്നെ അത് മതി ചെയ്യണോ ഞാൻ???
അല്ലേലും ഇവിടെ ഇ ജർമനിയിൽ വെച്ചു ചെയ്താൽ നാട്ടിലെ ആരും അറിയാൻ ചാൻസ്സില്ല ചെയ്തു നോക്കാം അവനു വേണ്ടിയല്ലേ ….ഞാൻ ഓർത്തു..
എങ്കിലും അതല്ല പ്രശ്നം തനിക്കാണേൽ ഇവിടെ ഒരു തേങ്ങയും അറിയില്ല അങ്ങനെയുള്ള ഞാൻ
💬 Comments
View all comments