Chapter Title : അവന്റെ കാമുകിമാർ [Devid]
ഒരുപാട് സമയത്തെ ഉണ്ടല്ലോ
അങ്ങനെ കുറേനേരം അവർ വിശേഷങ്ങൾ പങ്കു വച്ചു സമയം കിട്ടുമ്പോൾ ഞാൻ മെസേജ് അയക്കാം എന്നും പറഞ്ഞുബസുനിത ഫോൺ കട്ട് ചെയ്തു
പിറ്റേ ദിവസം രാവിലെ വീട്ടിൽ നിന്നു ഇറങ്ങാൻ നേരം അവൾ മനുവിനെ മിസ്സടിച്ചു മനു തിരിച്ചു വിളിച്ചു
മനു. എന്താ ചേച്ചി
സുനിത . ഹേയ് ഒന്നുമില്ല എവിടാ നീ
മനു. ഞാൻ ഷോപ്പിൽ ഉണ്ട്
സുനിത . ഞാൻ വീട്ടിൽ നിന്നിറങ്ങുവാ അപ്പൊ വിളിച്ചതാ
മനു. ഇങ്ങോട്ട് വരുന്നുണ്ടോ
സുനിത . ഇന്നവിടെ കളക്ഷൻ ഇല്ല ആഴ്ചയിൽ ഒരിക്കൽ ഉള്ളു
മനു. ആഴ്ചയ്ക്കണോ കളക്ഷൻ
സുനിത . ദിവസവും അടയ്ക്കുന്നേൽ അങ്ങനെയും അടയ്ക്കാം
മനു. എന്തായാലും ഒന്നു ചേരാം
സുനിത . അങ്ങനെ ആണേൽ നാളെ അവിടെ വരാം ഫോം എടുത്തിട്ടില്ല ഓഫീസിൽ നിന്നു
മനു. എന്ന അങ്ങനെ ആയിക്കോട്ടെ
സുനിത. പിന്നെ ഒരു കാര്യം
മനു. എന്താ ചേച്ചി
സുനിത . ഞാൻ ടൗണിൽ ഏതരാകുമ്പോ വിളിക്കാം പുറത്തു വന്നു നിൽക്കണം
മനു. എന്തിനാണാവോ
സുനിത . എനിക്ക് കാണാൻ
മനു. ശരി ഞൻ നിൽക്കാം
സുനിത . എന്ന വെക്കട്ടെ
മനു. ശരി .
സുനിത ഫോൺ കട്ട് ചെയ്തു സുനിതയ്ക്ക് ഇളക്കം തട്ടിയെന്നു മനുവിന് മനസിലായി
ഒരു 20 മിനുട്ട് കഴിഞ്ഞപ്പോൾ സുനിതയുടെ കോൾ വന്നു അത്ര ദൂരമേ അവളുടെ വീട്ടിൽ നിന്ന് ടൗണിലേക്ക് ഉള്ളു
സുനിത. എവിടെ എന്റെ ചെക്കൻ
മനു. ഞാൻ വരാന്തയിൽ ഉണ്ട് മനു നില്കുന്നതിന്റെ നേരെ ഓപ്പോസിറ്റ് താഴെ
💬 Comments
View all comments