Chapter Title : ❤️അവന്തികയുടെ രതിമേളം? [M D V] [Cartoon]
തോന്നിക്കുന്നതാണ് അവന്റെ കുഴപ്പം. ചെറുപ്പത്തിലേ വളർച്ച മുരടിച്ചു പോയ അവനെ എല്ലാവരും കുള്ളൻ എന്ന് വിളിച്ചു കളിയാക്കുമായിരുന്നു. പക്ഷെ അവനെ കാഴ്ച്ചയിൽ തോന്നുന്നതിന്റെ ഇരട്ടി പ്രായം യഥാർത്ഥത്തിൽ അവനുണ്ടായിരുന്നു.
അങ്കനും പുങ്കനും കുഞ്ഞന്റെ അതേപ്രായം ആയതുകൊണ്ട് അവർ മിക്കപ്പോഴും കുഞ്ഞനെ കളിയാക്കാൻ മുൻപിൽ നിന്നിരുന്നു.
അങ്കനും പുങ്കനും ഒത്ത ശരീരമെങ്കിലും കുഞ്ഞന്റെ അത്രയും ധൈര്യം അവർക്കില്ല എന്നുള്ളത് ഒരു സത്യമാണ്.
മുളയരിയും ഉണക്ക കപ്പ പൊടിയും വാങ്ങാൻ ചന്തയിൽ പോകുമ്പോ അവന്തികയുടെ പിറകിലായി ആരും അറിയാതെ കുഞ്ഞനും വന്നിരുന്നു.
അവിടെ വെച്ച് അശു എന്നും കുള്ളൻ എന്നും വിളിച്ചുകൊണ്ട് അങ്കനും പുങ്കനും കുഞ്ഞനെ വെറുപ്പിക്കുന്നത് കണ്ട അവന്തിക പോലും ആ തമാശയിൽ ചിരിച്ചിരുന്നു. എട്ടാം മാസത്തിൽ പ്രസവിച്ചു എന്നത് കൊണ്ട് വളർച്ച മുരടിച്ച അവനും തനിക്ക് തന്റെ കഴിവ് തെളിയിക്കാനായി ഒരു അവസരം നോക്കി നടന്നു.
ഒന്ന്മിലെങ്കിലും അങ്കനും പുങ്കനും കളിയാക്കുന്നതെങ്കിലും കുറയുമല്ലോ.
നാട്ടിലെ പ്രധാന കടിയൻമാർ എന്ന് പേരെടുത്തവർ ആണ് അങ്കനും പുങ്കനും അവന്തികയുടെ പിറകെ നടക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. അവളെ എങ്ങനെയെങ്കിലും മംഗലം കഴിക്കണം എന്ന മോഹവുമായി നടക്കുന്ന അവർ ഒരു തവണ കാട്ടിൽ നിന്നും തേനെടുക്കാൻ പോയപ്പോൾ ചെമ്പൻ കരടിയെ കണ്ടു പേടിച്ചു എടുത്ത തേനും കൊണ്ട് അവർ കങ്കാണി ദേശത്തേക്ക് ഓടി.
ചെമ്പൻ പിറകെ നിന്നും മാറാതെ കങ്കാണി ദേശത്തേക്ക് തേന് തേടി ഓടിവന്നു. നാട്ടിലെ എല്ലാവരും പേടിച്ചുകൊണ്ട് കുടിലേക്ക് കയറി പക്ഷെ രാത്രി ഇരുട്ടും വരെ ചെമ്പൻ അവിടെയൊക്കെ പതുങ്ങിയിരുന്നു.
പക്ഷെ ഒരു കുടിലിൽ നിന്നും തേൻ മണം
💬 Comments
View all comments