Chapter Title : അവനും ഞാനും 2 [Ezra Grey]
ഒരു ദിവസം ഉണ്ടായിട്ടില്ല. ഞാൻ അവന്റെ ചുണ്ടിൽ ശരിക്കും ഒരുമ്മ കൊടുത്തു. എന്നിട്ട് അവന്റെ ഷോൾഡറിൽ മുഖം വെച് കുറച്ച് നേരം അങ്ങനെ അങ്ങാനത്തെ ഇരുന്നു.. എനിക്ക് വീണ്ടും ചെയ്യണമെന്ന് ഉണ്ടായിരുന്നു. പക്ഷെ അവൻ സമ്മതിച്ചില്ല. ഞാൻ പെട്ടെന്ന് അവന്റെ മടിയിൽ നിന്നും ഇറങ്ങി സീറ്റിൽ ഇരുന്നു. ഷെഡിയും പാന്റും എടുത്തിട്ടു. ഷാൾ എടുത്ത് കഴുത്തിൽ ഇടുന്നതിനിടയ്ക്ക് ഞാൻ അവന്റെ കാലിൽ ഒരു നുള്ള് കൊടുത്തു.
' ഇതെന്നെ കടിച്ചതിന് ...'
" വീട്ടിൽ ഒന്ന് എത്തിക്കോട്ടെ മോളെ.. പ്രതികാരം എന്തെന്ന് കാണിച്ച് തരാം ഞാൻ "
ഞാൻ അവന്റെ ഫോണ് വാങ്ങി സമയം നോക്കി.
'കർത്താവേ...പന്ത്രണ്ടര ആയി. വീട്ടിൽ എത്തുമ്പോൾ ഒന്നാകും.. എന്നാ മമ്മി നമ്മളെ കൊന്നതുതന്നെ... '
" കടയിൽ തുറക്കാൻ വൈകിയെന്ന് പറഞ്ഞാൽ മതി. കുഴപ്പമില്ല "
അവനെന്നെ ആശ്വസിപ്പിച്ചു. അവൻ എന്റെ ആണെന്നുള്ള ധൈര്യം വന്നതുകൊണ്ട് ആകാം വീട്ടിൽ എത്തുന്നതുവരെ എന്റെ കാല് അവന്റെ മടിയിൽ ആയിരുന്നു. വീടെത്താൻ ആയപ്പോൾ ഞാൻ ഡ്രസ് ഒക്കെ നേരെ ആക്കി. നല്ല കുട്ടിയെപ്പോലെ ഇരുന്നു. മീനുമായി അടുക്കളയിൽ ചെന്നപ്പോൾ അവിടെ തമിഴത്തി മാത്രം ഉണ്ടായിരുന്നുള്ളു. ആന്റിയും മമ്മിയും തോട്ടത്തിൽ പോയി കാണും. ഞാൻ ഫ്രിഡ്ജ് തുറന്നുനോക്കി. അതിൽ ചോക്ലേറ്റ് ഐസ് ക്രീം ഉണ്ടായിരുന്നു. ഞാൻ അതുമായി മുറിയിലേക്ക് വന്നു. കുറച്ചെടുത്തു കഴിച്ചുകഴിഞ് ഞാൻ ഡബ്ബ എന്റെ മുറിയിൽ ഉള്ള മിനി ഫ്രിഡ്ജിലേക്ക് വെച്ചു. അതിൽ കുടിക്കാനുള്ള എല്ലാം തന്നെ കാണും. കോക്, പെപ്സി, ജൂസ്, വൈൻ എല്ലാം എടുത്ത് വെക്കുന്നത് ഞാൻ തന്നെ ആണ്.
💬 Comments
View all comments