0%

Chapter Title : അവനും ഞാനും 2 [Ezra Grey]

Author : Kambikathakal Read All Parts 253

കട്ട് ചെയ്തു.

" ആരാ വിളിച്ചത് .?"

"Lover "

പണി പാളി.. ബോധം പോകുമോ എന്ന സൈറ്റുവേഷൻ ആയിരുന്നു അത്. ഞാൻ സ്നേഹിക്കുന്ന, എന്നെ ആദ്യമായി തൊട്ട ചെക്കന് കാമുകി ഉണ്ടെന്ന് . കാറിൽ നിന്ന് എടുത്ത് ചാടിയാലോ എന്ന് വരെ തോന്നി. ദേഷ്യവും സങ്കടവും പിന്നെ എന്തൊക്കയോ... എല്ലാം കൂടി വട്ട് പിടിക്കുന്ന അവസ്ഥ. എന്നാലും ഉള്ള ധൈര്യത്തിൽ ആരുടെ എന്ന് ചോദിച്ചു

" ഫ്രണ്ടിന്റെ "

" നിന്റെ അല്ലെ..?"

"എനിക്ക് ലവർ ഉണ്ടെങ്കിൽ ഞാൻ ഇന്നലെ അങ്ങനെ ഒക്കെ ചെയ്യുവോ പൊട്ടി പെണ്ണേ.?"

കർത്താവേ അപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത് . ഒരു നിമിഷം ഞാൻ മിണ്ടാതെ ഇരുന്നു. സങ്കടം കാണിക്കാൻ വേറെവഴി ഇല്ലാത്തത് കൊണ്ട് ഞാൻ അവനെ അടിക്കാൻ തുടങ്ങി. അടിക്കുന്നതിടയ്ക്ക് "ഒന്ന് ചുമ്മാതിരിയടി" എന്നൊക്കെ അവൻ പറയുന്നുണ്ടായിരുന്നു. ഞാൻ അതൊന്നും മൈൻഡ് വെക്കാതെ അവന്റെ ഷോൾഡറിൽ വീണ്ടും വീണ്ടും അടിക്കാൻ തുടങ്ങി. "ഈ പെണ്ണ് ഇത്" എന്ന് പറഞവൻ കാർ ഒരു ഭാഗത്തേക്ക് ഒതുക്കി നിർത്തി. "അടി ഒന്ന് നിർത്താവോ.? " ഞാൻ അടിക്കുന്നത് നിർത്തി. അവനെ നോക്കിയപ്പോൾ എനിക്ക് എന്തോ സഹിച്ചില്ല. ഞാൻ പൊട്ടി കരയാൻ തുടങ്ങി.

" നിനക്കെന്താ പെണ്ണേ കണ്ണീര് സ്റ്റോക്ക് ആണോ ... എപ്പോ നോക്കിയാലും കരച്ചിൽ..! "

അവൻ സെറ്റ് ബെൽറ്റ് ഊരി എന്റെ നേരെ തിരിഞ്ഞിരുന്നു.

" എന്തിനാ കരയുന്നെ..? "

' അറിയില്ല '

" എനിക്ക് കാമുകി ഉണ്ടെന്ന് കരുതി ആണോ.?"

' അല്ല '

💬 Comments

View all comments