അവനും ഞാനും 3 [Ezra Grey]

📝 Ongoing

👁 155975 views ❤ 112 likes 💬 3 comments

അവനും ഞാനും 3
Avanum Njaanum Part 3 | Author : Ezra Grey
Previous Part

പിറ്റേന്നൊരു ഞാറാഴ്ചയായിരുന്നു. രാവിലെ തന്നെ എണീറ്റ് മേലുകഴുകി പള്ളിയിൽ പോകാൻ റെഡി ആയി. ഹാളിൽ വന്നപ്പോൾ മമ്മിയും ആന്റിയും റെഡി ആയി വരുന്നു. കുട്ടായിയെ കാണുന്നില്ല. അങ്കിള് കാർ സ്റ്റാർട്ട് ആക്കി ഞങ്ങൾക്ക് വേണ്ടി വെയ്റ്റ് ചെയ്യുകയാണ്. അവനിതുവരെ റേഡിയായില്ലേ..? മടിയൻ. എന്നെക്കണ്ടതും മമ്മി എടുത്തേക്ക് വന്നു

" നീ ഇന്ന് വരേണ്ട .. കുട്ടായിക്ക്
നടുവ് വേദനയാണെന്ന്.. നീ ഒന്നു ചൂട് വെച് കൊടുക്ക്.. ആന്റി ഞാറാഴ്ച്ച ആയാൽ പള്ളിയിൽ പോകാതെ ഇരിക്കില്ലെന്നു നിനക്കാറിയാലോ. സെൽവിയെ ശല്യം ചെയ്യണ്ട. അവൾക്ക് എടുപ്പത് പണി ഉണ്ട്.."

ലഡ്ഡു പൊട്ടി മോനെ. എനിക്കെന്തു മടിയാണെന്നറിയോ പള്ളിയിൽ പോകാൻ. എന്റെ പൊന്നോ.. നാലഞ്ച് മണിക്കൂർ ആണ് നഷ്ടം. പിന്നെ ചെക്കനുണ്ടല്ലോ ഇവിടെ. അവനിവിടെയും ഞാനവിടെയും ശരിയാകില്ല. സന്തോഷം മനസിലുണ്ടെങ്കിലും അത് പ്രകടിപ്പിക്കാതെ ഞാൻ വിഷാദ മുഖവുമായി മമ്മിയുടെ മുന്നിൽ നിന്നു.

'ശരി മമ്മി.. ഞാൻ ചെയ്തേക്കാം'

മമ്മിയും ആന്റിയും കാറിൽ കയറി. പോകുന്നതിനു മുൻപ് ആന്റി എന്നോട് അവനെ നോക്കിക്കോണം എന്നും പറഞ്ഞു. ഞാൻ നോക്കാതെ ഇരിക്കുമോ...അവര് പോകുന്നത് നോക്കി ഞാൻ നിന്നു.കാർ ഗെയിറ്റിനു പുറത്ത് എത്തിയതും ഞാൻ അടുക്കളയിൽ ചെന്ന് കഴിക്കാൻ ഉള്ളത് നോക്കി. പാലപ്പവും മുട്ടയും ഉണ്ട്. സെൽവിക്ക് എല്ലാ ഞായറാഴ്ചയും ഒരുപാട് പണി കാണും. അ

📚 Chapters

1 published

Related Stories

💬 Comments

View all comments