അവനും ഞാനും [Ezra Grey]
📝 Ongoing
👁 203012 views ❤ 150 likes 💬 21 comments
അവനും ഞാനും
Avanum Njaanum | Author : Ezra Grey
എന്റെ ആദ്യത്തെ കഥയാണിത്. എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം. എന്റെ പേര് എസ്രാ. പപ്പയ്ക്കും മമ്മിക്കും ഞാൻ ഒറ്റൊരു മോളാണ്. അതുകൊണ്ട് തന്നെ വളരെ ലാളിച്ചാണ് എന്നെ വളർത്തിയത്. ഞാൻ BA ക്ക് പഠിക്കുമ്പോൾ ആണ് വളരെ അപ്രതീക്ഷിതമായി പപ്പ സ്വന്തം നാടായ കോട്ടയം ഉപേക്ഷിച്ച് ഊട്ടിയിലേക്ക് കുടിയേറിയത്.
ആദ്യമൊക്കെ എനിക്ക് വളരെ സങ്കടമായിരുന്നു ഒരുതരം ഡിപ്രെഷൻ പോലെ. കൂട്ടുകാരെയും ബന്ധുക്കളെയും ഉപേക്ഷിച്ച് പപ്പ എന്തിനാണ് ഞങ്ങളെ അവിടേക്ക് കൊണ്ടുപോയതെന്നതിന് ഉത്തരം എനിക്ക് ഇന്നും കിട്ടിയിട്ടില്ല . ഊട്ടിയിലെ ഞങ്ങളുടെ വീട് കോട്ടയത്തിലേക്കാൾ ഒരുപാട് വലുത് ആയിരുന്നു. ഒരു ബംഗ്ലാവ് ടൈപ്പ്.
4,5 മുറികളും , ഹാളും , അടുക്കളും എല്ലാം വലുത് ആയിരുന്നു. താഴെ രണ്ട് മുറികൾ ആണ് ഉണ്ടായിരുന്നത് അതിൽ ഒരുമുറിയിൽ പപ്പയും മറ്റേ മുറിയിൽ മമ്മിയും . അവർ ഒരുമിച്ച് കിടന്നിരുന്നില്ല. മുകളിലെ മൂന്ന് മുറികളിൽ ഒന്നിൽ ഞാൻ സ്ഥാനം പിടിച്ചു .
ഒരു തോട്ടത്തിന്റെ നടുക്ക് ആയിരുന്നു ഞങ്ങളുടെ വീട്. വീടിന്റെ എടുത്ത് വേറെ വീടുകളോ ആളുകളോ ഉണ്ടായിരുന്നില്ല. അങ്ങനെ പടിത്തവും നിർത്തി ഒരുപണിയും ഇല്ലാതെ വീട്ടിൽ താമസിക്കുന്ന സമയത്ത് ആണ് പെട്ടെന്ന് പപ്പയ്ക്ക് സുഖമില്ലാതെ ആയത്. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ പപ്പ മരിച്ചു. വീട്ടിൽ ഞാനും മമ്മിയും മാത്രമായി.
രണ്ട് പെണ്ണുങ്ങൾ തനിച്ച് താമസിക്ക
💬 Comments
View all comments