Chapter Title : അവർ രണ്ട് പേരും എനിക്ക് വേണ്ട പെട്ടവർ ആണ് [ജാസൂസ് വിജയ്]
ആന്റി വന്നിരുന്നത് ജ്യൂസ് രണ്ടും ഏന്തി വലിഞ്ഞു ഞങ്ങൾക്ക് തന്നു ഞാൻ ആ ബ്രാ നോട്ടം മാറ്റി അടുത്തിരുന്ന ഒരു ഫോട്ടോ frame നോക്കി അപർണയും അനിയനും ഉള്ള ഫോട്ടോ ആയിരുന്നു അവന്റെ പേര് അർജുൻ എന്നായിരുന്നു....
12ആം ക്ലാസിൽ പഠിക്കുന്നു ഞങ്ങൾ എത്തിയത് രാവിലെ 11 മണിക്ക് ആയത് കൊണ്ട് ചോറും വൈകുന്നേരം ചായയും കഴിഞ്ഞു മാത്രമേ പോകാനുള്ള idea ഉണ്ടായിരുന്നുള്ളൂ അവർക്കും അതിലൊരു കുഴപ്പവും ഇല്ലായിരുന്നു.... സീന ആന്റിയുമായി ഞാൻ പെട്ടെന്ന് അടുത്തു... കൊറച്ചു കഥ പറഞ്ഞു എന്നാൽ അഖിൽ അപർണയുടെ സ്നേഹം പിടിച്ചു പറ്റാൻ പെട പാട് തന്നെ പെടുന്നുണ്ടായിരുന്നു
.
അഭിപ്രായം നോക്കി മാത്രം ബാക്കി എഴുതും 🙏🏽🤌🏽
💬 Comments
View all comments