0%

Chapter Title : അവർക്ക് അവർ മതി 1 [അമവാസി]

Author : Amavasi Read All Parts 3.7K

ചോയിച്ചു
ലയ : അമ്മ ആയിരിക്കും അല്ലെ
കാർത്തു : അതെ..

കാർത്തു അപ്പോഴും അവളുടെ ശരീരവും ചലനവും വീക്ഷിക്കുവാ ആയിരുന്നു
അവര് രണ്ടാളെയും ശ്രദ്ധ മാറ്റി അപ്പു

അപ്പു : ആ ലയ ആദ്യം തന്നെ ഒരു കാര്യം പറയാം പേടിക്കണ്ട അങ്ങനെ വലുതായി ഒന്നും ഇല്ല ഇവിടെ ലയയുടെ ജോലി മാത്രം കോൺസെൻട്രേറ്റ് ചെയിതു പോവുക ബാക്കി എന്ത് കണ്ടാലും അതിൽ ഇട പെടരുത്

ലയ : സർ ഞാനും വളരെ ഓപ്പൺ ആയി പറയാം എനിക്ക് എന്റെ ജോലി ആണ് വലുത് അതിൽ എന്ത് റിസ്ക് എടുത്തും ഞാൻ അത് ചെയ്യും പിന്നെ അറിയാലോ അതിനു അനുസരിച്ചു ഉള്ള സാലറി കിട്ടണം ബാക്കി എന്തായാലും എനിക്ക് ഒരു പ്രശ്നം ഇല്ല..
അപ്പു : അതൊക്ക kittum ഇന്ന് തന്നെ വേണെഗിൽ ഒരു ആഡ്വാൻസ് തരം
ലയ : അതൊന്നും വേണ്ട സർ ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളൂ.. അല്ല എവിടെയാ അച്ഛൻ

അപ്പു : ദ ആ മുറിയിൽ ഉണ്ട്.. പിന്നെ തൊട്ടു അടുത്തുള്ള മുറി ലെയ്ക്കു യൂസ് ചെയ്യാം
ലയ : ഓക്കേ സർ

ലയ തന്റെ ബാഗും കൊണ്ട് ആ മുറിയിൽ പോയി വച്ചിട്ട് രാമന്റെ മുറിയിൽ പോയി..
ലയ : അച്ഛാ....

രാമൻ പെട്ടന്ന് ഉറക്കം ഉണർന്നു
രാമൻ : ആരാ???

കാര്യം ഇങ്ങനെ ഒരു നേഴ്സ് വരുന്നത് ഒന്നും അയാൾക്ക്‌ അറിയില്ലായിരുന്നു...
ലയ : അച്ഛാ ഞാൻ അച്ഛനെ നോക്കാൻ വന്ന നേഴ്സ് ആണ്..

💬 Comments

View all comments