0%

Chapter Title : അവർക്കു അവർ മതി 5 [അമവാസി]

Author : Amavasi Read All Parts 2.1K

അല്ലെങ്കിൽ തന്നെ രാവിലെ ഇല വെച്ച് തുടച്ചിട്ടു ശെരിയാവാത്ത കൊണ്ട വേഗം പോയി കുളിച്ചത്

അപ്പു : 😁 സത്യത്തിൽ ഞാൻ വിചാരിച്ചു നിങ്ങൾ രണ്ടും കൂടെ വിട്ടിൽ ഇപ്പൊ ഇതാ പരിപാടി എന്ന്

കാർത്തു : അയ്യാ മോന്റെ വിചാരം വല്ലാതെ ആയി പോയി

ഇതെല്ലാം കേട്ടു ലയ മിണ്ടാതെ നിന്നു..

കാർത്തു : മോളെ മോളു പോയി ആ അലക്കിയിട്ട തുണി ഒന്ന് എടുത്തോണ്ട് വരുവോ

അപ്പു അപ്പൊ പതിയെ പറഞ്ഞു

അപ്പു : അയിന് ഇവിടെ അയിന് മാത്രം തുണി ആരാ ഇടുന്നെ

കാർത്തു : എന്തോ കേട്ടില്ല... അതെ ഇവിടെ ഇപ്പൊ ഞാനും മോളും മാത്രേ ഇടാതെ ഇല്ലു ബാക്കി നിങ്ങൾ അച്ഛനും മോനും ഇട്ടതു ഒക്കെ അലക്കി ഇടണ്ടേ..

അപ്പു : ഒഹ്ഹ്ഹ് അങ്ങനെ...

അത് കേട്ടതും ലയ തുണി എടുക്കാൻ ആയി പോയി

അപ്പു : അമ്മേ ലയ ഓക്കേ ആയല്ലേ

കാർത്തു : ഞാൻ പറഞ്ഞു ഓക്കേ ആക്കി ആ കൊച്ചിന്റെ കാര്യം ഒക്കെ വലിയ കഷ്ടം ആയിരുന്നു

കാര്യം ഒക്കെ അപ്പുവിനോട് കാർത്തു പറഞ്ഞു...

തുണി എടുത്തു ലയ വന്നപ്പോ അമ്മ അടുക്കളയിൽ അട ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്ന

ലയ : അമ്മേ ഞാൻ സഹായിക്കാനോ

കാർത്തു : വേണ്ട മോളെ നീ അപ്പുവിന്റെ റൂമിൽ ഈ എണ്ണ കൊണ്ട് കൊടുക്ക്‌ അവനു കുളിക്കാൻ നേരത്തു എണ്ണ തേക്കുന്ന ശീലം ഉണ്ട്

ലയ എണ്ണയും വാങ്ങി അപ്പുവിന്റെ റൂമിൽ പോവുമ്പോ അപ്പു ആണെങ്കിൽ തുണി ഒന്നും

💬 Comments

View all comments