0%

Chapter Title : അവർക്കു അവർ മതി 6 [അമവാസി]

Author : Amavasi Read All Parts 2276

അമ്മയുടെയും അച്ഛന്റെയും റൂം ഡോർ ലോക്ക് ആക്കു... അത് കഴിഞ്ഞു.. ടേബിൾ സെറ്റ് ആക്കിയ ശേഷം അതിൽ കാറിൽ കൊണ്ട് വച്ച കേക്ക് ബോക്സ്‌ കൊണ്ട് വായിക്കണം വച്ച മതി തുറന്നു നോക്കരുത്.. അത്രയും ലയ ചെയ്യൂ ബാക്കി ഞാൻ നോക്കാം എന്നും പറഞു ഒരു വോയിസ്‌ നോട്ട് ലെയ്ക്ക് അപ്പു അയച്ചു.....

അതൊക്കെ ലയ സെറ്റ് ആക്കി ബാക്കി അപ്പുവും... ബാക്കി എന്താ സെറ്റ് ആക്കിയത് സർപ്രൈസ്‌ ആയ കൊണ്ട് വരുന്ന പോലെ കാണാം....

അങ്ങനെ സമയം 11: 58 ആയി.......

11:58 (30) സെക്.......

11:58(50)സെക്  ആയി.....

കൊറച്ചു കഴിഞ്ഞപ്പോൾ 11:59...ആയി

അപ്പൊ അപ്പു ലയയോട്.wp മെസ്സേജ് അയച്ചു

അപ്പു : ലയ

11:59 (12) സെക്

ലയ : ആ അപ്പു...

അപ്പു : എവിടെ ആണ്?

ലയ : റൂമിൽ...

11:59(46)സെക്

അപ്പു : അമ്മയുടെ റൂമിന്റെ അടുത്ത് വാ

ലയ : ഓക്കേ

ലയ പതിയെ അവിടേക്കു വന്നു  മൊത്തത്തിൽ ഇരുട്ട്.....

വന്ന ലയയോട് അപ്പു 🤫... അത് പറഞ്ഞു...

സമയം ഇപ്പൊ.... 11:59(50)സെക്

കർത്തുവിന്റ ഡോർ പതിയെ തുറന്നു രണ്ടാളും അകത്തു കയറി... അപ്പു പതിയെ.. ലയയോട്..

അപ്പു : ലയ ഇപ്പൊ tym :11 :59 (54) അല്ലാ 55 സെക് 11:59 ആയി 12 ആവുമ്പോൾ ലൈറ്റ് on ആക്കണം ഒക്കെ..

ലയ : ഓക്കേ...

അങ്ങനെ.... 11:59(56)സെക്

: 11:59(57) സെക്

: 11:59(58)സെക്

:11:59(59)സെക്....

12.......................🎇🎇🎇

റൂമിൽ ലൈറ്റ് ഇട്ടതും... ഇതു പോലെ ശബ്ദത്തിൽ എന്തെകെകൊയോ പൊട്ടി തെറിച്ചു... അത് കേട്ടു കർത്തുവും ലയയും ഞെട്ടി.....

അപ്പു : happy ബർത്ത് day എന്റെ കാന്താരി............ ഉമ്മ്മ.........

ഇതൊക്കെ പെട്ടന്ന് കണ്ട കാർത്തു താൻ പുതച്ചിരുന്ന പുതപ്പു തന്റെ

💬 Comments

View all comments