0%

Chapter Title : അവർക്കു അവർ മതി 6 [അമവാസി]

Author : Amavasi Read All Parts 3.7K

സമയം ഓഫീസ് വർക്ക്‌ എന്ന് പറഞ്ഞു അപ്പു ഒരോ കാര്യം റെഡി ആകുവായിരുന്നു.. തന്റെ ലാപ് ടോപ് wp ആയി കണക്ട് ചെയിതു ലയയോട്...

കാരണം അപ്പു ഒരു മിസ്റ്ററി man ആയ കൊണ്ട് പെറ്റ അമ്മക്ക് അവനെ പിടുത്തം കിട്ടുന്നില്ല പിന്നെയാ..

അപ്പു wp യിൽ

അപ്പു : ലയ ഫസ്റ്റ് നമ്മൾ വീട്ടിലെ മെയിൻ സ്വിച്ച് ഒഫ്‌ ആകണം.. എന്നിട്ട് ഹാളിലെ  ടേബിളിൽ ഞാൻ മേടിച്ച ഒരു തുണി വിരിക്കണം.. ആഹ്ഹ് അതിനു മുന്നേ അമ്മയുടെയും അച്ഛന്റെയും റൂം ഡോർ ലോക്ക് ആക്കു... അത് കഴിഞ്ഞു.. ടേബിൾ സെറ്റ് ആക്കിയ ശേഷം അതിൽ കാറിൽ കൊണ്ട് വച്ച കേക്ക് ബോക്സ്‌ കൊണ്ട് വായിക്കണം വച്ച മതി തുറന്നു നോക്കരുത്.. അത്രയും ലയ ചെയ്യൂ ബാക്കി ഞാൻ നോക്കാം എന്നും പറഞു ഒരു വോയിസ്‌ നോട്ട് ലെയ്ക്ക് അപ്പു അയച്ചു.....

അതൊക്കെ ലയ സെറ്റ് ആക്കി ബാക്കി അപ്പുവും... ബാക്കി എന്താ സെറ്റ് ആക്കിയത് സർപ്രൈസ്‌ ആയ കൊണ്ട് വരുന്ന പോലെ കാണാം....

അങ്ങനെ സമയം 11: 58 ആയി.......

11:58 (30) സെക്.......

11:58(50)സെക്  ആയി.....

കൊറച്ചു കഴിഞ്ഞപ്പോൾ 11:59...ആയി

അപ്പൊ അപ്പു ലയയോട്.wp മെസ്സേജ് അയച്ചു

അപ്പു : ലയ

11:59 (12) സെക്

ലയ : ആ അപ്പു...

അപ്പു : എവിടെ ആണ്?

ലയ : റൂമിൽ...

11:59(46)സെക്

അപ്പു : അമ്മയുടെ റൂമിന്റെ അടുത്ത് വാ

ലയ : ഓക്കേ

ലയ പതിയെ അവിടേക്കു വന്നു  മൊത്തത്തിൽ ഇരുട്ട്.....

💬 Comments

View all comments