Chapter Title : അവർക്കു അവർ മതി 6 [അമവാസി]
: രാമൻ ചേട്ടൻ
അപ്പു : അച്ഛൻ യാത്ര ഷീണം ആണ് ഉറക്കത്തിലാ...
കാർത്തു : എന്നാ ഞങ്ങൾ അങ്ങോട്ടു പോട്ടെ രമണി ഷീണം ആണ് ഇന്നലെ ഉറങ്ങി ഇല്ല...
രമണി : ആയിക്കോട്ടെ ചേച്ചി ഞാൻ വിളിക്കാം.....
അങ്ങനെ അവർ വണ്ടിയിൽ കേറി പോയി... അപ്പൊ അവിടെ ജോലിക്ക് നിന്ന ഒരു പണിക്കാരി...
: ആ ചെക്കൻ കല്യാണം കഴിച്ചത് ആണോ ആ പെണ്ണ്..
രമണി : ഒന്ന് പൊടി ആ പെണ്ണ് അവിടെ ജോലിക്ക് നിക്കുന്നത് ആണ്
പണിക്കാരി : ആ പെണ്ണിന്റെ മട്ടും ഭാവവും കണ്ടപ്പോ വിചാരിച്ചു അപ്പുവിന്റെ കെട്ടിയോൾ ആണെന്ന്...
രമണി : അവർ അങ്ങനെ ആടി.... നമ്മൾ അവരുടെ അടുത്ത് പണിക്കു പോയാൽ അവരിൽ ഒരാൾ അല്ലാ അവരുടെ കുടുംബം ആയി മാത്രമേ അവർ കാണു... ഉദാഹരണം ഞാൻ തന്നെ.. ഇവിടെ ഇപ്പൊ ഞാൻ അല്ലെ ഒരു മുതലാളിയെ പോലെ... അവർ അങ്ങനെ ആണ് അത് തന്നെ ആണ് ആ കൊച്ചും ഒരു വീട്ടിലെ അംഗതെ പോലെ
പണിക്കാരി : ആ ചെക്കന് കൊറേ പ്രായം ആയില്ലേ അവനു പെണ്ണൊന്നും കേട്ടണ്ടേ .. ആഹ് ചിലപ്പോ ആ പെണ്ണിനെ അങ്ങ് കെട്ടും ആയിരിക്കും അത് കൊണ്ട അങ്ങനെ ഒരു പണിക്കാരിയെ കൂട്ടി നടക്കുന്നെ അല്ലെ....
ഇത് കേട്ട രമണി അപ്പുവിന്റെ ഗദ കാലം ഓർത്തു കൊണ്ട് അവനു അവന്റെ അമ്മ ആണ് എല്ലാത്തിലും വലുത് എന്ന് ഒരു സമയത്തു അവൻ പറഞ്ഞു കരഞ്ഞത് ഓർത്തു പറയുന്നു
രമണി,: എടി നീ എന്ത് അറിഞ്ഞിട്ടാ ഈൗ പറയുന്നേ..... നമ്മൾ നമ്മുടെ ജീവിതത്തിൽ എന്തേലും ആത്മാർത്ഥമായി ആഗ്രഹിക്കുകയും അതിനു വേണ്ടി കഷ്ട പെട്ടാൽ പ്രകൃതിൽ നമ്മുടെ കൂടെ നിക്കും എന്നാ പ്രകൃതി സത്യം ആണ് ഇപ്പൊ നമ്മുടെ മുന്നിൽ
💬 Comments
View all comments