അവർക്കായി……..അവൾക്കായി…… 3 [Providencer]
📝 Ongoing
👁 64468 views ❤ 263 likes 💬 31 comments
അവർക്കായി........അവൾക്കായി...... Part 3
Avalkkayi Avalkkayi Part 3 | Author : Providencer | Previous Part
നീ എന്താടാ അങ്ങനെ ചോതിച്ചേ ....?
അത് നീ ആദ്യമായിട്ടാണല്ലോ ഇങ്ങനെ പറയുന്നത് ... സാദാരണ നീ എല്ലാവരേയും ഒരു പുച്ചത്തോടു കൂടി മാത്രമല്ലേ നോക്കാറൊള്ളു ...
എടാ എനിക്ക് എന്നും അവൾ എന്റെ കൂടെ തന്നെ വേണം എന്ന് തോനി ആതാണ്
അനന്തു ..... പക്ഷേ അവൾ വേണ്ട എന്ന പറഞ്ഞാൽ അതിനോട് പെരുത്ത പെടണം നീ .....
നീ പേടിക്കണ്ട ഞാൻ നിരാശാ കാമുകൻ ആയി നടക്കാൻ ഇഷ്ടപെടുന്നില്ല....
എന്നാൽ ok ഞാൻ ഉണ്ട് കൂടേ.....
അപ്പോഴേക്കും ഒരു ജൂനിയർ പെൺകുട്ടി ഞങ്ങൾക്ക് ഇടയിലേക്ക് വന്നു ..... അനന്തേട്ടനെ ... സിത്താര മിസ് വിളിക്കുന്നുണ്ട് ......
ആ.. ഞാൻ ചെന്നോളാം....
ചെല്ലട്ടാ പുന്നാര ശിഷ്യനെ ഉപദേശിക്കാൻ ആണ് ..... ചെല്ല്.....
നീയും കൂടെ വാടാ ....
എന്തിന് ഞാൻ ഇല്ല....നിന്റെ കൂടെ ക്ലാസ് കട്ടാക്കാനും റെക്കോഡ് എഴുതി വയ്കാനും ഞാൻ ഉണ്ടാവും ... അവസാനം മിസ് അറ്റെന്റൻസ് തരുമ്പോ നിനക്ക് മാത്രം അപോ നീ എന്നെ ഓർക്കാറില്ലാലോ...
എടാ അത് നിന്റെ പറഞ്ഞ ബാക്കി ഉള്ളവർക്കും കൊടുക്കണ്ടേ .... അങ്ങനെ പറഞ്ഞാ എനിക്ക് കിട്ടുന്നത് കൂടി പോയി കിട്ടും ... അതാടാ .... അല്ലാതെ സ്നേഹം ഇല്ലാത്തത് കൊണ്ടല്ലാ..
ഇതും നിനക്ക് മാത്രം ഉള്ളതാണ്.... ചെന്ന് മേടിച്ചോടാ ....
ടാ ..... ഒരുമാതിരി കൊണത്തല്ലേ ...... ഞാൻ പോയി മേടിച്ചോളാ ......
ഞാൻ സ്റ്റാഫ് റൂമിലേ
💬 Comments
View all comments