അവർക്കായി........അവൾക്കായി...... Part 1 [Providencer]
📝 Ongoing
👁 105156 views ❤ 335 likes 💬 53 comments
എൻ്റെ ആദ്യ കഥ ആണ്......തെറ്റുകൾ ഉണ്ടെങ്കിൽ പൊറുക്കുക.......എന്നിക്ക് ഇതെഴുതാൻ പ്രേജോതനം അയ്യ എല്ലാ പ്രേണയ കഥകളുടെ സൃഷ്ടക്കൾകും എൻ്റെ നന്ദി......പ്രത്യേകിച്ച് മരകാർ...അർജുൻ......അനഗ്നെ പലരും........എല്ലാവരും എൻ്റെ ഗുരുക്കൾ ആണ്......കഥയുടെ അവതരണത്തിൽ കുറച്ച് പ്രോബ്ലം ഉണ്ട്.......ഞാൻ ശ്രമിക്കാം അടുത്ത തവണ കുറച്ച് സാഹിത്യം ചേർക്കാൻ . എല്ലവരും അഭിപ്രായം പറയുക
അവർക്കായി........അവൾക്കായി...... Part 1
Avalkkayi Avalkkayi Part 1 | Author : Providencer
എടാ ചെറുകാ നിനക്ക് ഇന്ന് ജോലിക്ക് ഓന്നും പോകണ്ടേ.പൊതുപോലെ പോലെ ഉറങ്ങാതെ ഇനികണ്ടോ എന്നെ അങ്ങോട്ട് വരുതല്ലെട്ടാ ചെക്കാ നീ മെടികും എൻറ്റെ കയ്യിന്ന്.എന്റെ ഏട്ടത്തി അട്ടോ ഈ വിളിച്ച് കുവന്നെ .എനിക്കിന്ന് എന്റെ അമ്മയെ പോലെ ആണ് എന്റെ ഏട്ടത്തി.ഉറക്കച്ചടവോടെ ഞൻ കണ്ണ് തുറന്നു നോക്കുമ്പോ എൻറ്റെ കട്ടിലിന്റെ അരികിൽ നിന്ന് കലിതുള്ളുന്ന ഏട്ടത്തിയെ ആണ്.ഒന്ന് തണുപ്പിക്കാൻ വേണ്ടി ഞൻ ഒന്ന് ഒരു വ്ഷല്ലൻ ചിരി പാസാക്കി എങ്കിലും അൾ കലിപ്പിൽ തന്നേ
വന്നു വന്നു ചെക്കൻ ഒരു ഉത്തരവാദിത്തവും ഇല്ലാത്തവൻ അകുവാ........രണ്ടെണ്ണം തന്ന് നേരായകാം എന്ന് വച്ചാലോ പോതുപോലെ വളർന്നുംപോയി.........
ഏട്ടത്തി നല്ല കലിപ്പിൽ അന്നെന് മനസിലായതോടെ ഞൻ പയ്യെ പുതപ്പ് മാറ്റി എഴുനേറ്റു വിഷ് ചെയ്ത്
Gudmrng ഏട്ടത്തി.....???
ദേ എന്നേകൊണ്ടൊന്നും പറയിപിക്കല്ലെ........നീ ഒരുതന്നാ ഇവളെകൂടി ചീതയാ
💬 Comments
View all comments