0%

Chapter Title : അവരുടെ ക്യാമ്പസ്‌ രാവുകൾ [ Aadhithya Kesari ]

Author : Kambikathakal Read All Parts 253

ഷുവർ. ? ആദ്യം നമ്മൾ എങ്ങോട്ടാ പോകുന്നത്…??? " അവൻ സന്ദേഹത്തോടെ ചോദിച്ചു.

" അതൊക്കെയുണ്ട്... നീയൊന്നു വേഗം വന്നേ ഞാൻ ദേവനെ എല്ലാം പറഞ്ഞു സെറ്റ് ആക്കാൻ നയനയോട് പറഞ്ഞിട്ടുണ്ട്. അവളത് സെറ്റ് ആക്കാമെന്നും സമ്മതിച്ചിട്ടുണ്ടായിരുന്നു.

ആക്കിയോ എന്തോ.. "

" ആണോ…അപ്പൊ നിനക്കുള്ളത് പോലെ അവൾക്കും ആഗ്രഹങ്ങളുണ്ടല്ലേ ? " അവനവളെ അത്ഭുതത്തോടെ നോക്കി.

പിന്നില്ലേ കാണാതിരിക്കുമോ.. പിന്നെ വേറെ കാര്യം, അവനേ നിന്നെ പോലെ ഫിറ്റ്‌ ബോഡിയുള്ളവനല്ല അവൻ. ജിമ്മനാ അവൻ. കോളേജിലെ പെൺ പിള്ളേരുടെ കണ്ണെല്ലാം, അവന്റെ മേലല്ലേ. അപ്പൊ അവളുടെ കാര്യം പ്രത്യേകിച്ചു പറയണോ…! " അവളുടെ കണ്ണുകളിലെ പരിഭവം തെളിഞ്ഞു കാണാമായിരുന്നു.

" ജിമ്മനാണെന്നു പറഞ്ഞിട്ട് കാര്യമില്ല… ധൈര്യം വേണം… പിന്നെ പെർഫോമൻസ് വേണം…" അവന്റെ മുഖത്ത് ഇതൊന്നും ഒന്നുമല്ല എന്ന ഭാവം നിറഞ്ഞു.

" ഡേയ്… ആ വായടച്ചിട്ട് എന്റെ കൂടെ വാ. ആ പിള്ളേർ എന്തോ ചെയ്യുവാണെന്നു നോക്കാം. സമയം പോയതറിഞ്ഞില്ല." അവളവനെ സ്നേഹത്തോടെ ശാസിച്ചിട്ട് അവനെയും കൂട്ടി കാർ ഷെഡിലേക്ക് നടന്നു.

തുടരും….

ഗയ്‌സ്...  കമ്പിയെഴുത്തിൽ എന്റെ ആദ്യത്തെ  ശ്രമമാണ്. എത്രത്തോളം ശെരിയാകുമെന്നറിയില്ല. മുൻപ്, കുറച്ച് കഥകൾ വായിച്ചിട്ടുള്ള അനുഭവം മാത്രമാന്നുള്ളത്.  കഥയിൽ കമ്പി അത്രത്തോളം ഇല്ലന്നറിയാം. എന്നാലും ദയവായി ക്ഷമിക്കുക. ?? ഇനിയുള്ള  ഭാഗങ്ങളിൽ കമ്പി ഉണ്ടാകും.

സ്നേഹത്തോടെ... ❤️✒️

💬 Comments

View all comments