Chapter Title : അവരുടെ രതിലോകം 2 [മന്ദൻ രാജ]
...നമ്മക്ക് പതിവ് തെറ്റിക്കണ്ട"
അപ്പു രണ്ടു ബെഞ്ചിലും കുട നാട്ടികൊണ്ടിരുന്നപ്പോള് ടോണി രണ്ടു ഗ്ലാസ്സും വൈന് കുപ്പിയും ടോണിക്കുള്ള വിസ്കിയും കൊണ്ട് വന്നു .ഗ്ലാസ്സില് ഒഴിച്ചിട്ട് അവന് അടുക്കള വാതിലില് എത്തി
' അന്നക്കുട്ടി ...ഇത്തിരി നട്സോ മിക്സ്ചറോ എടുത്തേ "
' എന്തുവാ അച്ചായാ പരിപാടി ?'
" മഴയല്ലെടി അന്നക്കുട്ടി ..."
" ഈയമ്മക്ക് എന്നതിന്റെ സൂക്കേടാ ... അച്ചായന് പൊക്കോ ..ഞാന് കൊണ്ട് വന്നേക്കാം '
അല്പ നേരം കഴിഞ്ഞപ്പോള് അമ്മു ഒരു പ്ലേറ്റില് വറുത്ത കശുവണ്ടിയും ,മുട്ട ചിക്കി പൊരിച്ചു പപ്പടം ഒക്കെ വിതറി മല്ലിയിലയും തൂളി കൊണ്ട് വന്നു
" അമ്മെ ...ദേ...നിങ്ങടെ പുന്നാര മോനും അടിക്കുന്നു " അമ്മു വിളിച്ചു കൂവി . ടോണി അവളുടെ നേരെ കണ്ണുരുട്ടി
സിസിലി വാതില്ക്കല് വന്നു നോക്കി
" ഇല്ലടി അന്നക്കുട്ടി ...അത് വൈനാ ....ഡി ..കാന്താരി ....നീയും വേണേല് എടുത്തു കഴിച്ചോ ....ഒരു ഗ്ലാസ് അമ്മക്കും കൊടുത്തേക്കു "
അമ്മു ടോണിയുടെ കാലിയായ ഗ്ലാസില് വൈന് ഊറ്റി ഒരിറക്ക് കുടിച്ചു .എന്നിട്ട് സിസിലിയുടെ അടുത്തേക്ക് പോയി . വേറൊരു ഗ്ലാസ്സുമായി അവള് തിരികെ വന്നു ബെഞ്ചില് ഇരുന്നു അവരുടെ നീന്തല് കാണാന് തുടങ്ങി
" ടി കാന്താരി ...നീ കുറച്ചു വിസ്കിയോഴിച്ചേ "
" ഇത്രേം മതിയോ ടോണിച്ചായ ?" അമ്മു ഗ്ലാസിലെ അളവ് കാണിച്ചു ചോദിച്ചു
" ങാ മതി "
" എടി ...നിനക്ക് കുളിക്കാനും നനക്കാനും ഒന്നുമില്ലേ ...പോയി കുളിക്കാന് നോക്ക് "
സിസിലി അങ്ങോട്ട്
💬 Comments
View all comments