0%

Chapter Title : അവരുടെ രതിലോകം 2 [മന്ദൻ രാജ]

Author : Mandhan Raja Read All Parts 8.6K

കാണണം .... " അമ്മുവിനും ഹരമായി

" ചുമ്മാ ഇരിക്കടി ...അവളുടെ ഒരു അഹങ്കാരം കണ്ടില്ലേ "

' കുഞ്ഞേച്ചി പറയുന്നതിനെന്നാ അമ്മെ തെറ്റ്..എനിക്കുമവരെ കാണത്തില്ല ....ഞങ്ങള് ഇങ്ങോട്ട് വന്നപ്പോളും അവിടെയിരുന്നു കൂവി "

" എടി അമ്മു ...നീ ജോലിക്ക് പോ ....നിനക്ക് കിട്ടുന്ന പൈസക്ക് വേണ്ടിയല്ല .... .... ആര് ഇല്ലാതായാലും സ്വന്തം കാലില്‍ നിവര്‍ന്നു നില്‍ക്കണം ...ഞാന്‍ ചിലത് തീരുമാനിച്ചിട്ടുണ്ട് ...അപ്പു നിന്നോടും കൂടെയാ പറയുന്നേ ....ഇവരെ നോക്കാന്‍ നീയെ ഉള്ളൂ '

" അച്ചായാ ...ഞാന്‍ നാളെ അക്കുമോള്‍ടെ അടുത്ത് വരെ പോയാലോ എന്നലോചിക്കുവാ"

" പൊക്കോ ...രാവിലെ ഞാന്‍ ടൌണില്‍ പോകുന്നുണ്ട് ....നിന്നെ ഇറക്കിയെക്കാം ...ഞാന്‍ ഇങ്ങോട്ട് പോരും ...അവരു വന്നാല്‍ മുകളില്‍ വരെ ഒന്ന് കേറി ചെല്ലണ്ടേ "

" എന്നാ ഞാന്‍ പിന്നെ പൊക്കോളാം അച്ചായാ "

" നീ പൊക്കോ ...ഞാനിവിടെ ഉണ്ടല്ലോ ...വൈകിട്ട് ഇങ്ങോട്ട് തിരിച്ചു വന്നേക്കണം .തന്നെ കിടക്കാന്‍ ഒരു സുഖോം ഇല്ല ."

സിസിലിയുടെ മുഖം കുനിഞ്ഞു

പിറ്റേന്ന് പന്ത്രണ്ടു മണിയോടെ സിസിലിയെയും ടൌണില്‍ ഇറക്കി പോയ കാര്യവും കഴിഞ്ഞു ടോണി വീട്ടിലെത്തി . ഡ്രെസൊക്കെ മാറി മുകളില്‍ ചെന്നപ്പോള്‍ പണിക്കാര്‍ വന്നിട്ടില്ലായിരുന്നു . അവന്‍ തിരിച്ചു ഇറങ്ങി വന്നപ്പോള്‍ അമ്മു ഗേറ്റില്‍ ഉണ്ടായിരുന്നു

" എന്നാ പറ്റിയെടി അമ്മു ?"

' വല്ലാത്ത തലവേദന ഇച്ചായാ "

ടോണി അവളുടെ മുഖത്തേക്ക് നോക്കി .. കണ്ണുകള്‍ കലങ്ങി കിടക്കുന്നു

അമ്മു മുറിയിലേക്ക് കയറിയപ്പോള്‍ ടോണി അടുക്കളയിലേക്കു ചെന്നു ചായ ഇട്ടു

💬 Comments

View all comments