0%

Chapter Title : അവരുടെ രതിലോകം 3 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 5.4K

ഓ ...പിന്നെ ... ഇച്ചായന്‍ അടിച്ചു പൊളിച്ചോ ഇച്ചായാ "

അപ്പോഴേക്കും അപ്പുവും റോസിയും ഇറങ്ങി വന്നു . അവര്‍ ആരുടേയും മുഖത്ത് നോക്കിയില്ല .

ആഹാരം കഴിഞ്ഞു അപ്പു ടോണിയെ മാറ്റി നിര്‍ത്തി എന്തൊക്കെയോ സംസാരിക്കുന്നത് കാണാമായിരുന്നു . അത് കഴിഞ്ഞു ടോണി വന്നു അമ്മുവിനോട് പറഞ്ഞു

" നിന്നെ ടൌണില്‍ കൊണ്ട് പോയില്ലാന്നു ഉള്ള പരാതി വേണ്ട ...ഒരുങ്ങിക്കോ ....പോയേക്കാം "

' അച്ചായാ ..ഞാന്‍ വരണോ ?"

" വേണ്ടടാ അപ്പു "

കേട്ട പാതി അമ്മു മുറിയിലേക്കോടി . പെട്ടന്ന് തന്നെ അവള്‍ ഡ്രെസ് മാറി വന്നു .

ഒരു ഇളം നീല ലെഗ്ഗിന്സും നീല ടോപ്പും . ടോണി അവള്‍ക്കൊരു കൂളിംഗ് ഗ്ലാസ് എടുത്തു കൊടുത്തു .

ടോണി ചെന്നു ബുള്ളറ്റ് സ്റ്റാര്‍ട്ട്‌ ആക്കിയതും അമ്മു പുറകില്‍ കയറി

ടൌണിലെത്തി കുറച്ചു നേരം കറങ്ങി നടന്നിട്ട് ടൌണില്‍ നിന്ന് വേറെ ഒരു വഴിക്ക് ടോണി വണ്ടി ഓടിച്ചു

" ഇതെങ്ങോട്ടാ അച്ചായാ ?"

" ദെ ..ഇവിടം വരെ ..ഇവിടെ അടുത്തൊരു കടേല്‍ നല്ല സംഭാരം കിട്ടും ..നല്ല ഇഞ്ചിയും ഒക്കെയിട്ട് "

" ഈ സന്ധ്യാ സമയത്ത് ആണോ സംഭാരം ?"

ടോണി ബുള്ളറ്റ് സൈഡാക്കി നിര്‍ത്തി .

" വാടി...ആ കാണുന്ന കടയിലാ സംഭാരം "

" എങ്കില്‍ അവിടെ നിര്‍ത്തിയാല്‍ പോരായിരുന്നോ ?"

" നീ വാ പെണ്ണെ "

ടോണി അമ്മുവിന്‍റെ അരയിലൂടെ ചേര്‍ത്തു പിടിച്ചു കടയിലേക്ക് നടന്നു . ഏകദേശം അമ്പതു മീറ്ററോളം

💬 Comments

View all comments