Chapter Title : അവരുടെ രതിലോകം 3 [മന്ദന് രാജ]
ഏതു ...നിങ്ങടെ അപ്പനാണോ അത് ?"
ഗേറ്റിനു മുന്നില് വെള്ള മുണ്ടും ഷര്ട്ടും ഇട്ടു നില്ക്കുന്ന ആളെ ചൂണ്ടി ടോണി ചോദിച്ചു
അപ്പുവിന്റെയും മുഖം ആകെ മാറിയിരുന്നു ..
ടോണി വണ്ടി ഗേറ്റിനു മുന്നില് നിര്ത്തി .കാറ് കണ്ടതും അയാള് അടുത്തേക്ക് വന്നു
" മോനെ അപ്പൂ ...." അയാളുടെ കണ്ണുകള് നിറഞ്ഞു ....
" മോളെ അമ്മൂ ....അമ്മയെന്തിയെടി ....ഞാന് കുറെ ഹോണ് അടിച്ചു ...നിങ്ങളെങ്ങോട്ടു പോയതാ ?"
" ഇച്ചായാ ...വണ്ടി എടുക്ക് ....അമ്മ ഏതു വേഷത്തിലാണോ ആവോ ?"അമ്മു ടോണിയുടെ ചെവിയില് പറഞ്ഞിട്ട് ഡോര് തുറന്നിറങ്ങി
അമ്മു വണ്ടിയില് നിന്നിറങ്ങി ഗെറ്റ് തുറന്നു .അപ്പുവിന്റെ കയ്യില് അപ്പോഴും അയാള് പിടിച്ചിട്ടുണ്ടായിരുന്നു ... ടോണി അവരെ കേറ്റാന് നില്ക്കാതെ കാര് പോര്ച്ചില് നിര്ത്തി വീട്ടിലേക്കു ഓടി കയറി
' അന്നക്കുട്ടി .....അന്നമ്മേ "
ഹാളിലെ സോഫയില് തന്നെയിരിപ്പുണ്ടായിരുന്നു സിസിലി . സാരി വാരി ചുറ്റിയിരിക്കുന്നു. ടോണി അവളുടെ തോളില് കൈ വെച്ചു
" അന്നമ്മേ ....എന്തൊരു ഇരിപ്പാടി ഇത് ? ങേ ....നീ അയാളെ കണ്ടോ ?"
' അച്ചായാ ...എന്നെ പറഞ്ഞു വിടല്ലേ .....ഞാന് പോകൂല്ല ...."
സിസിലി ടോണിയുടെ നെഞ്ചിലേക്ക് ചാഞ്ഞതും പോര്ച്ചില് സംസാരം കേട്ടു. ടോണി അവളെ മാറ്റി പുറത്തേക്ക് ചെന്നു
" സിസിലി ...നീ എന്നാടുക്കുവാരുന്നു..ഞാനെത്ര പ്രാവശ്യം ഹോണ് അടിച്ചു "
" അപ്പേട്ടന് ഇത്രേം നാളെവിടെയായിരുന്നു...ഞാനും മക്കളും ചത്തോന്നറിയാന് വന്നതാണോ " സിസിലി വിങ്ങി പൊട്ടി . അയാള് അവളെ മാറോട് ചേര്ത്തു .
" കരയല്ലെടി
💬 Comments
View all comments