← Back to അവരുടെ രതിലോകം 3 [മന്ദന്‍ രാജ]

Comments

അവരുടെ രതിലോകം 3 [മന്ദന്‍ രാജ] · approved reader discussion

BheeM • 16-09-2020 22:07

Suuper raaja

പാലാക്കാരൻ • 17-03-2018 19:03

Pls weite 2nd part and also upload pdf of this one ,sarayude prayanam,jeevitham sakshi and other pending works.its a request to raja and kuttan

പങ്കാളി • 17-01-2018 09:56

മന്ദൻരാജ..... excellent parts are 1&2.
(ബാക്ക്ഗ്രൗണ്ടിൽ ഇംഗ്ലീഷ് ഞമ്മക്ക് പറ്റൂല പുള്ളെ.. എന്ന് ഒരു നീട്ടി വിളിയുമായി പങ്കു.)
അപ്പോൾ പറഞ്ഞ് വന്നത് ഇതിന്റെ 1st and സെക്കന്റ്‌ പാർട്ട്‌ ഒരു രക്ഷയും ഇല്ല marvelous! പക്ഷേ മൂന്നാമത്തെ പാർട്ട്‌ കൊണ്ട് ഇയാൾ പെട്ടെന്ന് അവസാനിപ്പിച്ചു. ആർക്കോ വേണ്ടി കഥ നിർത്താൻ എഴുതിയത് പോലെ! അങ്ങനെ ഒരു സമീപനം രാജയുടെ ഭാഗത്ത്‌ നിന്നും എനിക്ക് accept ചെയ്യാൻ പറ്റില്ല!!! താൻ മര്യാദക്ക് എഴുതിയിരുന്നു എങ്കിൽ ഇത് വേറെ ഒരു ലെവൽ ആയേനെ. ഏതേലും ഒരു ചൊറിയൻ പുഴു വന്ന് ചൊറിഞ്ഞു കാണും എന്ന് വിശ്വസിക്കുന്നു. അത് കൊണ്ട് ഈ കഥയെ ഓടിച്ചു തീർത്തതിൽ ശക്തമായി പ്രതിക്ഷേദം അറിയിച്ചുകൊള്ളുന്നു.
അപ്പോൾ പരിഹാരം വേണം.
വേറൊന്നുമല്ല ഇതിന്റെ രണ്ടാം ഭാഗം വേണം എനിക്ക്! അവിടെ അവർ ഒന്നായികഴിഞ്ഞ് ഇനി എന്തൊക്കെ സംഭവിക്കുന്നു എന്ന് അറിയാൻ എനിക്ക് അതിയായ ആഗ്രഹം ഉണ്ട്!so അവരുടെ രതിലോകം പാർട്ട്‌ 2 ഇറങ്ങണം! ഇത് ഒരു റിക്വസ്റ്റ് ഒന്നും അല്ല എന്റെ ആവശ്യകതയാണ്. താൻ എഴുതും. അതല്ലേൽ പിന്നെ തന്നോട് ഞാൻ മിണ്ടില്ല. ഒന്ന് ഓർത്ത് നോക്കുക 'പ്രജകൾ ഇല്ലാതെ ആരും ഒരിടത്തും രാജാവ് ആയിട്ടില്ല!' അത് കൊണ്ട് താൻ എഴുതണം.
ഏതേലും  വായനക്കാരൻ പറയുന്നത് കേട്ട് നല്ല കഥകൾ ഓടിച്ചു തീർക്കുന്ന എഴുത്ത്കാർക്ക് ഒരു പാഠം ആണിത്! താങ്കൾ ഈ കഥയുടെ രണ്ടാം ഭാഗം എന്ന് ഇടുമോ അതിന് ശേഷം മാത്രം ഞാൻ ഇനി നിങ്ങളുടെ കഥക്ക് കമന്റ് ഇടും. അല്ലേൽ എഴുതാം എന്ന് accept ചെയ്താൽ കമന്റ് ചെയ്യും!

Nb: ഇത് കണ്ടു ചിലർ എങ്കിലും വിചാരിക്കും മൈരൻ പങ്കു മന്ദന്റെ തോളത്തു കയറി എന്ന്! ഞാനും എഴുതുന്നതാണ് ഒരാൾ എത്രത്തോളം ആത്മാർത്ഥയോടെ ആണ് ഓരോ പാർട്ടും എഴുതുന്നത് എന്ന് എനിക്ക് നല്ലത് പോലെ മനസ്സിലാകും!
ഇവിടെ മന്ദൻ രാജയുടെ മനസ്സ് ആരോ മുരടിപ്പിച്ചു. അത് കൊണ്ട് പെട്ടെന്ന് എഴുതി തീർത്തതാണ് അയാൾ!
അങ്ങനെ അല്ല എന്ന് മന്ദൻ രാജ പറയട്ടെ.
എന്താ രാജ ഞാൻ പറഞ്ഞത് ശെരി അല്ലേ?
എതിർക്കാൻ പറ്റുവോ?

ബാക്ക്ഗ്രൗണ്ടിൽ ഉയർന്നു വരുന്ന മുദ്രവാക്യം :
* രാജാവ് നീതി പാലിക്കുക!
* രാജാവ് നീതി പാലിക്കുക!
* അവരുടെ രതി ലോകം സെക്കന്റ്‌ പാർട്ട്‌ എഴുതുക!
* ഓടിച്ചു എഴുതി തീർത്ത കഥയ്ക്ക് പരിഹാരം കാണുക!
* I want justice, I want അവരുടെ രതിലോകം പാർട്ട്‌ 2!

ബാക്ക്ഗ്രൗണ്ടിൽ: ഒറ്റക്ക് നിന്ന് സമരം ചെയ്യുന്ന പങ്കു. കൂടെ ആരും ഇല്ലേ എന്ന് നോക്കി നോക്കി മുദ്ര വാക്യം വിളിക്കുന്നു.
അതികം ആരും ഇല്ലേലും ദിവസക്കൂലി, മാസക്കൂലി ഒന്നും കൊടുക്കാൻ ഇല്ലേലും അവൻ എങ്കിലും വരും എന്ന പ്രതീക്ഷയോടെ പങ്കു ചുറ്റും നോക്കുന്നു. ചുമന്ന ബാക്ക്ഗ്രൗണ്ടിൽ കറുത്ത താടി വെച്ച് വെള്ളകളറിൽ മാച്ചോ എന്ന് എഴുതിയ മുഖം ഇവിടെ എവിടേലും ഉണ്ടോ എന്ന് നോക്കുന്ന പങ്കു!

മാച്ചോ • 17-01-2018 10:00

രാജാവ് നീതി പാലിക്കുക!
* രാജാവ് നീതി പാലിക്കുക!
* അവരുടെ രതി ലോകം സെക്കന്റ്‌ പാർട്ട്‌ എഴുതുക!
* ഓടിച്ചു എഴുതി തീർത്ത കഥയ്ക്ക് പരിഹാരം കാണുക!
* I want justice, I want അവരുടെ രതിലോകം പാർട്ട്‌

മാച്ചോ • 17-01-2018 10:01

ഇവിടെ ഉണ്ട്.

പങ്കാളി • 17-01-2018 10:02

ഹഹഹ....???? ടാ നീയാണോ ആ pic ചെയ്തത് ? Or xvx ബ്രോ?

മാച്ചോ • 17-01-2018 10:05

Xvx ഞാൻ സൈസ് ചോയിച്ചിട്ട്‌ പറഞ്ഞില്ല...

മാച്ചോ • 17-01-2018 10:05

Xvxx ആണ് ചെയ്തേ

പങ്കാളി • 17-01-2018 10:11

ഓക്കേ ആ സൈസ് ഞാൻ പറഞ്ഞ് തരാം വെയിറ്റ്

പങ്കാളി • 17-01-2018 10:18

Width ഒരു 710-750 ഇട്ടോ
Hight : 350-450 ഇട്ടോ.
ഇനി കട്ട xxx ചേർത്ത് ആ കഥക്ക് ഒരു cover pic ഒന്ന് ഡിസൈൻ ചെയ്തേ. പേരിന് യോജിപ്പ് വന്നാൽ മതി!
വേറൊന്നിനും അല്ല നിന്റെ എഡിറ്റിംഗ് ഒന്ന് നോക്കാൻ ആണ്. നീ ചീറിയാൽ മന്ദന്റെയും,മറ്റു കിടിലം എഴുത്ത് കാരുടെയും work പിടിച്ചു തരാം! വേറൊന്നും അല്ല നിന്റെ creativity കാണാൻ ഒരു കൊതി. Saturday രണ്ടാം ഭാഗത്തിൽ നിന്റെ cover pic ഇടാം ഓക്കേ ആണോ ?

മന്ദന്‍ രാജ • 17-01-2018 10:22

തീര്‍ച്ചയായും പങ്കാളി ,
താങ്കളുടെ ആവശ്യം ഞാന്‍ പരിഗണിക്കും ... അല്ല രണ്ടാം പാര്‍ട്ട്‌ എഴുതും. തനിക്കു വേണ്ടി ... താങ്കള്‍ എഴുതി തുടങ്ങിയ എല്ലാ കഥകളും മുഴുമിപ്പിക്കുന്ന അന്നേക്ക് മൂന്നു ദിവസത്തിനുള്ളില്‍ ഇതിന്‍റെ ബാക്കി വന്നിരിക്കും . പങ്കാളി ആണേല്‍ സത്യം

ബാക്ഗ്രൌണ്ടില്‍  കൂത്തിച്ചിവില്ലയും , ധര്‍മവും ,കാമഭ്രാന്തനും പൂര്‍ത്തിയാക്കുന്ന ദിവസം  എന്ന് ആണെന്ന് ആലോചിച്ചു  ചെറിയ പുച്ഛത്തോടെ ചിരിക്കുന്ന മാച്ചോ

മാച്ചോ • 17-01-2018 10:28

????

പങ്കാളി • 17-01-2018 10:35

ചിരിക്കേണ്ട. കാമഭ്രാന്തൻ വെയിറ്റ് ചെയ്ത് ഇരിക്കുവല്ലേ next പാർട്ട്‌ കഥ അവസാനിക്കും. അങ്ങനെ എല്ലാ storyum ??.
ബാക്ക്ഗ്രൗണ്ടിൽ അണ്ടി തല്ലിക്കോ ബട്ട്‌ അത് അപ്പാപ്പന്റെ കുണ്ടിക്ക് മേൽ ആകരുത്!

പങ്കാളി • 17-01-2018 10:33

മതി വാക്ക് പറഞ്ഞാൽ വാക്ക് ആയിരിക്കണം. നോവൽ ആയി തുടങ്ങിയതിനെ ഷോർട്ട് story ആക്കി തീർക്കാനും എനിക്ക് അറിയാം. അടുത്ത പാർട്ടിൽ, കൂത്തിച്ചി വില്ല അവസാനിക്കും .
Next ഇടുന്ന കാമഭ്രാന്തൻ ക്ലൈമാക്സ്‌ ആണ്. പിന്നെ ധർമ്മം അത് അവസാനിപ്പിക്കാൻ വേറൊന്നും ഇല്ല akh ന്റെ നടക്കാത്ത സ്വപ്നം ആക്കി അങ്ങ് വരും.
അപ്പോൾ അടുത്ത ആഴ്ച താങ്കൾക്ക് അവരുടെ രതി ലോകം എഴുതി ഇടാം.
ഭാവന ചേർക്കാതെ ശെരിക്കും കേരളത്തിൽ സാധാരണക്കാരുടെ ഇടയിൽ സംഭവിക്കുന്ന രീതിയിൽ എഴുതിയാൽ അമ്മ കഥ ഒന്നും നടക്കില്ല അപ്പോൾ അത് അവസാനിപ്പിക്കാൻ ആണോ പാട്? ഹഹ fix ആക്കി അപ്പോൾ ഞാൻ എല്ലാ കഥകളും next വീക്ക് സ്റ്റാർട്ടിങ്ങിൽ അവസാനിപ്പിക്കും. അതും ഓരോ കഥയും മാക്സിമം 15 പേജ്.
ഈ കരാറിൽ നിങ്ങൾ ഓക്കേ ആണേൽ മേൽ പറഞ്ഞ താങ്കളുടെ opinion ഞാനും ഓക്കേ ആണ് .

മന്ദന്‍ രാജ • 17-01-2018 10:45

അത് കൊള്ളാം .അങ്ങനെ താന്‍ പേരിനു എഴുതി പൂര്‍ത്തിയാക്കിയാല്‍ .. ദേവകല്യാണി മോഡല്‍ ക്ലൈമാക്സിനപ്പുരം എന്നെഴുതി ഞാനും ഒരു പത്തു പേജില്‍ " അവരുടെ രതി ലോകം ) പോസ്റ്റും

ബാക്ക് ഗ്രൗണ്ടില്‍ കുണ്ടി തേഞ്ഞ അപ്പാപ്പന്‍ പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്നു

പങ്കാളി • 17-01-2018 10:58

അങ്ങനെ അല്ലാലോ താൻ ആദ്യം പറഞ്ഞത്. ഞാൻ എഴുതി തീർക്കുന്ന അന്ന് താൻ ബാക്കി ഇടും എന്നല്ലേ?
ടോ എന്തേലും ഉണ്ടേൽ തുറന്ന് കാണിക്കണം. വായനക്കാർ ചൊറിഞ്ഞു എന്ന് കരുതി താങ്കൾ കഥ നിർത്തി പോകുന്നത് വളരെ മോശം ആണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കഥ നശിപ്പിച്ച വിഷമം ഞാൻ പറഞ്ഞ്. താങ്കൾക്ക് താല്പര്യം ഉണ്ടേൽ സ്വീകരിക്കാം അല്ലേൽ തള്ളാം!
എന്തായാലും താങ്കളുടെ കഥകൾക്ക് എന്റെ കമന്റ് ആവശ്യം ഇല്ല എന്ന് മനസ്സിലായി so ഇനി ഞാൻ താങ്കളുടെ ഒരു കഥയ്ക്കും ഞാൻ കമന്റ് ചെയ്യില്ല?
എനിക്ക് വേണ്ടി താങ്കൾ അത് എഴുതണം എന്നില്ല!
പിന്നെ എന്റെ കഥകൾ തുടങ്ങാൻ അറിയാം എങ്കിൽ തീർക്കാനും എനിക്ക് അറിയാം! എന്റെ ജീവിത സാഹചര്യങ്ങൾ കൂടി നോക്കിയിട്ട് ഒക്കെ മാത്രേ എനിക്ക് എഴുതാൻ കഴിയുള്ളു. അത് മനസ്സിലാകുന്ന വായനക്കാർ എന്റെ കഥ വായിച്ചോളും. ഒരു കഥ തുടങ്ങിയ ഉടനെ തീർക്കാൻ എല്ലാർക്കും സാധിച്ചു എന്ന് വരില്ല. പലരും പല സാഹചര്യത്തിൽ ജീവിക്കുന്ന ആൾക്കാർ ആണ്. നിങ്ങൾക്ക് പറ്റിപ്പ് തേപ്പ്, സമയത്ത് കഥ ഇടുന്നില്ല എന്നൊക്കെ പറയാൻ അല്ലേ അറിയൂ....
നമ്മുടെ അവസ്ഥ ഒന്നും ആരും ചിന്തിക്കാറില്ലല്ലോ?
ഒരു കഥ ഇട്ട് മൂന്ന് ദിവസം അല്ലേൽ 5 ദിവസം ആകുന്നതിനു മുന്നേ അടുത്തത് ഇടാൻ പറഞ്ഞാൽ എന്നെ കൊണ്ട് ഒക്കില്ല! എഴുതി കഴിയുമ്പോൾ പോസ്റ്റും. അത്രയേ പറ്റൂ...

ബാക്ക്ഗ്രൗണ്ടിൽ ഒരു ലോഡ് പുച്ഛത്തോടെ മന്ദന്റെ കഥകൾക്ക് പുറത്തേക്ക് പോകുന്ന പങ്കു.
ഇനി പങ്കു ഒരു കമന്റ് പോലും താങ്കളുടെ കഥയിൽ ഇടില്ല എന്ന തീരുമാനം ആ മുഖത്ത് spashtam

മന്ദന്‍ രാജ • 17-01-2018 11:25

കാര്‍ന്നോന്മാര് അങ്ങനാ ..  . പെട്ടന്ന് ചൂടാവും , പിന്നെ തണുക്കും .. അതിനിപ്പോ എന്താ ഉണ്ടായേ അമ്മാവോ ... അമ്മാവന്‍ ഒരു കവണ തൊടുത്തു ... ഞാന്‍ തിരിച്ചും തൊടുത്തു .. അത്രയല്ലേ ഉള്ളൂ .. അതിനാണോ അമ്മാവന്‍ ഇത്രേം ശുണ്ടി കാണിക്കണേ ... അതിന്‍റെ ബാക്കി ആലോചിച്ചിട്ടില്ല ... ഒരു പക്ഷെ എഴുതിയേക്കും ... മകളുടെ കല്യാണോം കഴിഞ്ഞ അമ്മാവന് എന്നാ പിന്നെ പണി.. കഥ എഴുതമ്മാവാ... ശെടാ കൂത്തെ ... മനസ്സില്‍ പോലും കരുതാത്ത രീതിയില്‍ ആണല്ലോ പങ്കു അമ്മാവന്‍ ചിന്തിക്കണേ

ബാക്ക് ഗ്രൗണ്ടില്‍ പുച്ഛം കളഞ്ഞു കൂളായി മന്ദന്‍റെ കഥയിലേക്ക് തിരിഞ്ഞു നോക്കി കയറി വരുന്ന അമ്മാവന്‍

Joyce • 17-01-2018 08:11

Just finished reading. You surprise me King.

മന്ദന്‍ രാജ • 17-01-2018 09:07

നന്ദി ജോയ്സ്...

Mehru • 03-12-2017 22:51

ഞാന്‍ ഇതുവരെ വായിച്ചതില്‍ ഏറ്റവും ഇഷ്ട്ടം തോന്നിയ  കഥ....all time favourites...

Thankz writer....

മന്ദന്‍ രാജ • 17-01-2018 09:07

നന്ദി മെഹ്രു...

മുബാസ് • 24-11-2017 17:53

അടിപൊളിയായിട്ടുണ്ട് കഥ ഇത് തീർന്നോ കുറച്ച് കൂടി എഴുതാമായിരുന്നു വല്ലാതെ ഇഷ്ടപ്പെട്ട് പൊയി

മന്ദന്‍ രാജ • 17-01-2018 09:08

നന്ദി മുബാസ് ...

തേജസ് വർക്കി • 14-11-2017 20:15

അണിയറയിൽ പുതിയതൊന്നും ആയില്ലേ... ???

മന്ദൻ രാജ • 14-11-2017 21:48

ഇന്നലെ ഒരു ടീസർ പോലെ വിട്ടിട്ടുണ്ട് ....ബാക്കി രണ്ട് മൂഒന്നു ദിവസത്തിനകം

Anandhu • 12-11-2017 18:24

Vegam adutha part.nengallude ella kadhakkalum intrusting anne

റാഷി • 10-11-2017 19:41

ഇതുവരെ വായിച്ച കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥ കഥ സൂപ്പർ ആണ് അടുത്ത പതിപ്പ് കാത്തിരിക്കുന്നു

ജബ്റാൻ (അനീഷ്) • 09-11-2017 19:52

Katha polichutto..... Iniyum adutha oru nalla kathayumayi varumennu karuthunnu.....

asuran • 09-11-2017 16:20

നിങ്ങളിൽ നിന്നു കൂടുതൽ പ്രതീക്ഷിചതു കൊണ്ട് ആയിരിക്കും ഈ ഭാഗം ഓടിച്ചു കൊണ്ടു പോയ മാതിരി തോന്നി. നിങ്ങളിൽ ഞാൻ ഇഷ്ടപെട്ട ആ സ്ലോ ബിൽഡ് അപ്പ് കിട്ടിയില്ല. ക്ലൈമാക്സ് കിടുക്കി.

അടുത്ത കഥക്കായി കാത്തിരിക്കുന്നു.

മന്ദന്‍ രാജ • 09-11-2017 16:33

അസുരന്‍ ,

ഒരു കഥയോ ക്ലൈമാക്സോ ഞാന്‍ കരുതിയതല്ല ...നാലോ അഞ്ചോ പാര്‍ട്ട്‌ .. അതായിരുന്നു മനസ്സില്‍ ...രണ്ടാം പാര്‍ട്ടിനു ഒരു തണുപ്പന്‍ പ്രതികരണം ആയതു കൊണ്ട് ചുരുക്കിയതാണ് .. തിരിച്ചു വരും ... അടുത്ത കഥയില്‍ അല്ല ... നല്ലൊരു തീം കിട്ടിയില്ല ... പക്ഷെ ഒരു ചെറുകഥ എഴുതാമെന്ന് വെച്ചു..കാണാം ..നന്ദി ...നന്ദി

Shraf • 09-11-2017 13:41

Endha paraya ith oru sambavam ayi... sherikum nannayi enjoy cheythu..

മന്ദന്‍ രാജ • 09-11-2017 16:30

നന്ദി Shraf..

Rajesh • 09-11-2017 13:14

അത്യംഗ്രൻ.

മന്ദന്‍ രാജ • 09-11-2017 16:29

നന്ദി രാജേഷ്‌

ജബ്റാൻ (അനീഷ്) • 09-11-2017 11:08

Machane.... Njna vayichilla.... Vayichit comment idam..... Time kittiyilla. Atha main problem. So njan vayichit comment cheyyam...

മന്ദന്‍ രാജ • 09-11-2017 11:25

ok

ഈ തീപ്പൊരി ( അനീഷ്‌ ) തന്നെയാണോ ജബ്റാന്‍

ജബ്റാൻ (അനീഷ്) • 09-11-2017 19:51

Athe. The same തീപ്പൊരി (അനീഷ്).

roshan • 09-11-2017 08:34

Nannayittundu

മന്ദന്‍ രാജ • 09-11-2017 09:13

നന്ദി റോഷന്‍

കാമപ്രാന്തൻ • 09-11-2017 00:41

നീ മന്ദൻ രാജയല്ലടാ.... ബുള്ളറ്റ് രാജയാണ്....

Thank you so much for the കലക്കൻ climax

മന്ദന്‍ രാജ • 09-11-2017 09:15

നന്ദി K .പ്രാന്തന്‍ സര്‍
ഇപ്പൊ കാണാന്‍ ഇല്ലല്ലോ ..ഞങ്ങളെ ഒക്കെ ഉപേക്ഷിച്ചോ ..ഓടി വാ അടുത്ത കഥയുമായി

കാമപ്രാന്തൻ • 09-11-2017 19:58

On the way bro

ഷേബ • 08-11-2017 21:57

രാജാച്ചേട്ടാ, കഥ ഒത്തിരി ഒത്തിരി ഇഷ്ടമായി... താങ്കൾ കഥപറയുന്ന രീതി എനിക്ക് വളരെ ഇഷ്ടമാണ്.. അതുപോലെ കഥാപാത്രാസൃഷ്ടിയിലുള്ള താങ്കളുടെ കഴിവും. ഒന്നൂ ചോദിച്ചോട്ടെ, ഇത്രയും കഴിവുകളുണ്ടായിട്ടും പേരിന്റെ കൂടെ 'മന്ദൻ'എന്നു ചേർക്കുന്നതെന്തിനാ?

മന്ദന്‍ രാജ • 09-11-2017 09:17

നന്ദി ഷേബ ,

ഹി ഹി ...അല്‍പം മന്ദത ഉള്ളത് കൊണ്ട് ...ശെരിക്കും ഈ പേര് ചേരുന്നത്  കലിപ്പനും ജോ ക്കും ഒക്കെയാ ...എന്ത് മന്ദതയിലാ ഓരോ പാര്‍ട്ടും അവരിടുന്നെ ... ഹ ഹ

hareesh • 08-11-2017 19:00

Adipoli oru raksahayum illa....

മന്ദന്‍ രാജ • 09-11-2017 09:18

നന്ദി ഹരീഷ്

Vichu tvm • 08-11-2017 14:31

Kidilam ...kidilol kidilam ..udan adutha kadha prateekshikunnu .

മന്ദന്‍ രാജ • 09-11-2017 09:18

നന്ദി ...ഉടനെ കാണാമെന്നു കരുതുന്നു

vyga syam • 08-11-2017 11:45

super ayitund

മന്ദന്‍ രാജ • 09-11-2017 09:19

നന്ദി വൈഗ ..

Faisal kurikkal • 08-11-2017 10:00

മന്ദൻരാജ നമിച്ചു അണ്ണാ കിടിലൻ കഥ
ക്ലൈമാക്സ് അതി ഗംഭീരം 

ഇങ്ങനെയുള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു താങ്കളിൽ നിന്ന്

ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു

മന്ദന്‍ രാജ • 09-11-2017 09:19

നന്ദി ഫൈസല്‍...

Neethu • 08-11-2017 07:57

Nalla katha raj. ...aduthathu enna
Orupadishttayi

മന്ദന്‍ രാജ • 09-11-2017 09:19

നന്ദി നീതു .... ഉടനെ കാണാമെന്നു കരുതുന്നു

Subee • 08-11-2017 05:21

Superclimax bro

മന്ദന്‍ രാജ • 09-11-2017 09:20

നന്ദി സുബീ ..

KARTHI • 08-11-2017 01:55

KIDU RAJAVE PARAYAN VAKKUKAL ELLA

മന്ദന്‍ രാജ • 08-11-2017 09:14

നന്ദി കാര്‍ത്തി ....

ആതിര • 07-11-2017 23:57

എന്റെ പൊന്നോ... എന്നാ കഥയാ...  എന്തൊക്കെ പറഞ്ഞ് അഭിനന്ദിച്ചാലും അതൊക്കെ കുറഞ്ഞ് പോവും... എന്നാലും പറയാവാ, കിടു, സൂപ്പർ, കലക്കി, പൊളിച്ചു....
ഇനിയും ഇത് പോലോത്ത കഥകളുമായി ഉടനെ വരുന്ന പ്രതീക്ഷയോടെ...

മന്ദന്‍ രാജ • 08-11-2017 09:14

നന്ദി ആതിര ..ഉടനെ കാണാമെന്നു തന്നെയാണ് എന്റെയും പ്രതീക്ഷ .

Vijayakumar • 07-11-2017 21:15

Hoo anna parayana.kadha polichadukki kalanjallo gadi ..arum prathishikkatha kidilan climax ...oru move kanda prathithi ....eni adutha super pramayavummayee undan varanam katto..prathishayoda kathirikkunnu Mandhan Raj

മന്ദന്‍ രാജ • 08-11-2017 09:15

നന്ദി വിജയകുമാര്‍....ഉടനെ കാണാം

jo • 07-11-2017 20:54

രാജാവേ... നിങ്ങക്ക് എന്നോട് എന്തെങ്കിലും ശത്രുത ഉണ്ടോ??? സർവ കഥക്കും ഒടുക്കത്തെ ക്ലൈമാക്സ്.... ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു???

ഞാനാണെങ്കി എങ്ങനെ എഴുത്തുമെന്നറിയാതെ വട്ടം കറങ്ങുവാ....കമ്പിയും ക്ലൈമാക്സും....നിങ്ങള് പൊളിച്ചു.....

നവവധു എന്റെ കോളേജ് ടൂർ പോലെയാവല്ലേ എന്ന പ്രാർഥനയോടെ ഹൃദയപൂർവ്വം ജോ

മന്ദന്‍ രാജ • 08-11-2017 09:16

ങേ ..ഞാന്‍ ഒന്നും ചെയ്തില്ലല്ലോ ജോ .

പിന്നെ ...എന്നാ വേണേലും ചെയ്തോ ...ചേച്ചി മതി ...ബാക്കി ഒക്കെ ഒരു നേരം പോക്കായി മതി

jo • 08-11-2017 14:08

ചേച്ചിയോ??? അടിപൊളി... എന്റെ പുതിയ ഭാഗം തിരുത്തേണ്ടി വരുവോ????

tony • 07-11-2017 20:46

supperbb machaa... you are great Mandhan raja.. ningal raja alla.. Rajaaavaaan..

മന്ദന്‍ രാജ • 08-11-2017 09:17

നന്ദി ടോണി ....തുടര്‍ന്നും കഥകള്‍ വായിക്കണേ ..

tony Philip • 07-11-2017 20:44

Suppperrrrbb machaa.. ningalk enthu kond oru cinema edthu kooda.. sathyam paranjaal njnithil varunna ella stories um vaayikkarund.. bt aadyayta oru abhiprayam ezhuthunnath.. ithin abiprayam paranjillel pinne eath storyk aan abiprayam parayuka.. you are great sir.. thank you for such a good story..

മന്ദന്‍ രാജ • 08-11-2017 09:19

നന്ദി ടോണി ,

എല്ലാ കഥകളും വായിക്കണം ...ഒരു " കൊള്ളാം " എന്നെങ്കിലും എഴുതണം ...ആ വാക്കില്‍ ചിലപ്പോള്‍ നല്ല കുറെ കഥകള്‍ ഉണ്ടാകും ...നന്ദി

Jojojo • 07-11-2017 20:27

Onnum parayanilla raja sir.. Ningalkku pakaram ningal matram.. Ottum pretikshikatha climax...nannayittund tankalude varum kadhakalkayi shamayode wait cheyunnu...tudaruka paranjariyikkan vaakkukalilla

jo • 07-11-2017 20:52

ദേ വേറൊരു ജോ

macho • 07-11-2017 21:46

അപരൻ

Jo • 07-11-2017 21:56

Sorry Jo njn ente Peru mattiyekkam... Oru tudakka Karan aayondu ente perinte tudakkam aduthanne ollu.. Ningalu valiya sambavam aanenu mansilayii.. Namukku ithokke vaayichu santhoshathode pokam...

macho • 08-11-2017 01:20

പേര് മാറ്റി കീഴടങ്ങി

മന്ദന്‍ രാജ • 08-11-2017 09:20

നന്ദി ജോജോജോ ...ഉടനെ കാണാമെന്നു തന്നെ കരുതുന്നു .. നന്ദി ..നന്ദി

jo • 08-11-2017 14:10

ഞാൻ വലിയ സംഭവം ആയതുകൊണ്ടൊന്നുമല്ല jojo. ഇനി എങ്ങാനും താങ്കൾ എഴുതി തുടങ്ങിയാൽ അത് നമുക്ക് രണ്ടുപേർക്കും കാൻഫ്‌യൂഷൻ ആകുമല്ലോ അതുകൊണ്ടാ. വായനക്കാർക്കും ഒരു ബുദ്ധിമുട്ട് ആയേക്കും

mad man • 07-11-2017 19:22

Sooper kadha mandhan rajah adipoli kadha orupaad ishtam aayi

മന്ദന്‍ രാജ • 08-11-2017 09:20

നന്ദി മാഡ് മാന്‍

Vanhelsing • 07-11-2017 19:17

Kidu....oru movie pole munpil kandu.....super......aa machine nirthanda..adutha story varattee

മന്ദന്‍ രാജ • 08-11-2017 09:21

ഹ ഹ ...നിര്‍ത്തുന്നില്ല ...വാന്‍... നന്ദി....

divya • 07-11-2017 17:32

CLimax ഇല്ലെന്നു പറഞ്ഞിട്ട് മുട്ടൻ CLimax ആണല്ലൊ കലക്കി

മന്ദന്‍ രാജ • 07-11-2017 17:54

ഹ ഹ ..സത്യമായിട്ടും ഈ ക്ലൈമാക്സ് ഉള്ളതല്ലായിരുന്നു...വെറുതെ സിസിലിയെ ഒപ്പം കൂട്ടുന്നതും അത് കണ്ടു അമ്മു കൂടെ കൂടുന്നതും പിന്നെ അക്കുവിനെ വശീകരിക്കുന്നതും ഒക്കെയാരുന്നു മനസ്സില്‍ ...ആദ്യത്തെ പാര്‍ട്ടിനു കിട്ടിയ കമന്റ്സും അടുത്ത പാര്‍ട്ടിന് കിട്ടിയ മോശം വ്യൂവേര്സും ആണ് ഈ ക്ലൈമാക്സിലേക്ക് എത്തി ചേരാന്‍ കാരണം ...നന്ദി ദിവ്യ

Kiran • 07-11-2017 20:47

Akkuvine konduvaroo. Climaxinappuram ezhuthikkoode?

മന്ദന്‍ രാജ • 08-11-2017 09:21

അത് വേണോ കിരണ്‍...ഹ ഹ

sarenajoe • 07-11-2017 17:14

vERY GOOD.......ALL THE BEST ...WAITING FOR NEW SOOOON

മന്ദന്‍ രാജ • 07-11-2017 17:55

നന്ദി ...

anas Kochi • 07-11-2017 16:54

സൂപ്പർ ... നന്നായി ആസ്വദിച്ച് വയിച്ചു... അഭിനന്ദനങ്ങൾ ... അടുത്ത നല്ല കഥയും ആയി വരിക ....

മന്ദന്‍ രാജ • 07-11-2017 17:55

നന്ദി അനസ് ...എഴുതി തുടങ്ങിയിട്ടില്ല ...എന്നാലും ഒത്തിരി താമസിക്കാതെ കാണാമെന്നു കരുതുന്നു

kk • 07-11-2017 15:52

adipoli.kidukki

മന്ദന്‍ രാജ • 07-11-2017 17:56

നന്ദി kk

vikramadithyan • 07-11-2017 15:20

CLIMAX polichu kalanju ....super  !!!
wow !!
What a flow man ... hats off Raja ... Thanks for your hard work ...

മന്ദന്‍ രാജ • 07-11-2017 17:57

നന്ദി സഹോ ....ഇതില്‍ ക്ലൈമാക്സ് ആലോചിക്കാതെ ആണ് എഴുതി തുടങ്ങിയത് ... അല്‍പം കൂടി എഴുതി വെച്ചിരുന്നു . അമ്മുവിന്‍റെ ഭാഗത്തെ ന്യായങ്ങള്‍ ഒക്കെ ..ആഡ് ചെയ്യാന്‍ വിട്ടു പോയി

Bigboss • 07-11-2017 14:43

അടിപൊളി

മന്ദന്‍ രാജ • 07-11-2017 17:58

നന്ദി ബോസ്

vipi • 07-11-2017 14:40

polichu Raja njan ennanu full vayichila.kidukki climax athimanoharam aayi...

മന്ദന്‍ രാജ • 07-11-2017 17:58

നന്ദി വിപി ..

ഇവിടെങ്ങും ഇല്ലേ ? കാണ്മാന്‍ ഇല്ലല്ലോ

vipi • 08-11-2017 10:06

kurachu thirakil aayirunnu...athaaa

മന്ദന്‍ രാജ • 08-11-2017 10:07

ഓക്കേ ..ഓക്കേ

kannan • 07-11-2017 13:35

Polichu bro ottum pretheekshikkathe climax kidukki

മന്ദന്‍ രാജ • 07-11-2017 17:58

നന്ദി കണ്ണന്‍

subeena • 07-11-2017 13:34

Super

മന്ദന്‍ രാജ • 07-11-2017 17:59

നന്ദി സുബീന

macho • 07-11-2017 13:27

നിങ്ങളെ വിമർശിച്ചപ്പോൾ നിങ്ങള് നല്ല രീതിയിൽ തന്നെ ക്ലൈമാക്സ് എഴുതി. ദേവകല്യാണിയും കാക്കകുയിലും എനിക്ക് ക്ലൈമാക്സ് ഇഷ്ടപ്പെട്ടില്ല ആയിരുന്നു.പക്ഷേ ദേവകല്യനിയിൽ ഞാൻ വിമർശിച്ചില്ല.കക്കകുയിലിൽ ഞാൻ അഭിപ്രായം വെളിപ്പെടുത്തി.ഈ കഥയിൽ താങ്കൾ വളരെ നല്ല രീതിയിൽ തന്നെ ക്ലൈമാക്സ് എഴുതി.ഈ അധ്യായത്തിൽ ക്ലൈമാക്സ് ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി നൂറു പേജ് എങ്കിലും കാണുമെന്ന് കാരണം ഫ്ലാഷ്ബാക്കും ക്ലൈമാക്സും അപ്പുവിന്റെ അരങ്ങേറ്റം ഒക്കെ ഉള്ളതുകൊണ്ടാണ്.പക്ഷേ  ഈ അധ്യായം നിങൾ വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു.ഇത് 4 അധ്യായം പ്ലാൻ ചെയ്ത് 42 ആം പേജിൽ നിർതി തുടരും എന്ന് കൊടുക്കണം ആയറുന്ന്?????

മന്ദന്‍ രാജ • 07-11-2017 18:02

വിമര്‍ശനം നല്ലതാണ് മച്ചോ ..ആദ്യത്തെ പാര്‍ട്ടിന്‍റെ വ്യൂവേര്സും സെക്കന്ഡ് പാര്‍ട്ടിന്‍റെ വ്യൂവേര്സും തമ്മില നോക്കിയപ്പോള്‍ ഇഷ്ടപെട്ടില്ല എന്ന് കരുതി .. അങ്ങനെയാണ് ഒരു ക്ലൈമാക്സ് തുന്നി ചേര്‍ത്തത് . ഭാഗ്യവശാല്‍ ഭര്‍ത്താവിനെ ആദ്യ പാര്‍ട്ടില്‍ മരിച്ചു എന്ന് പറയാത്തത് തുണയായി . പിന്നെ കമ്പികഥയില്‍ എങ്കിലും കരച്ചിലോ മറ്റും വേണ്ട എന്നുള്ള പക്ഷക്കാരനാണ് ഞാന്‍ അത് കൊണ്ടാണ് മറ്റ് കഥയില്‍ പരമാവധി ട്രാജഡി കൊടുക്കാത്തത്...നന്ദി

macho • 07-11-2017 18:14

രാജാവ് ഒരു കാര്യം ശ്രദ്ധിക്കണം ഒരുപാട് പേര് കഥയിലൂടെ സഞ്ചരിച്ചു കളി അസ്വദ്ധിക്കുന്നവർ ഉണ്ട്.എഴുത്തുകാർ അങ്ങനെ എഴുമ്പോൾ ചിലർ കമ്പി ഇല്ലേ? കമ്പി എവിടെ? കമ്പി ചേർക്ക് എന്ന് പറയും.കമ്പി ആദ്യ അധ്യായത്തിൽ ഇട്ടാൽ സ്പ്പെഡ് കൂടിയെന്നും സില്ലി രീഡർസ്....പക്ഷേ കൂടുതൽ ആളുകളും കഥയിലൂടെ സഞ്ചരിച്ചു കളി അസ്വദിക്കുന്നവർ ആണ്.

മന്ദന്‍ രാജ • 08-11-2017 09:25

കഥയിലേക്കും കളിയിലേക്കും വരാന്‍ എനിക്ക് കുറച്ചു സമയം എടുക്കും .. ഒരാളെ കണ്ടു വളച്ചു മൂന്നാമത്തെയോ നാലാമത്തെയോ പേജില്‍ കളി തുടങ്ങുവാന്‍ നല്ല കഥാകാരന്മാര്‍ക്കെ സാധിക്കൂ ... മാസ്ററിന്റെ ഒക്കെ എഴുത്ത് കണ്ടു അമ്പരന്നു പോയിട്ടുണ്ട് ... കഥയും കളിയും വേണം ..പക്ഷെ കഥ പറഞ്ഞു നിര്‍ത്തി രണ്ടാമത്തെ പാര്‍ട്ടില്‍ കളി എഴുതുന്നതിനോടും താല്പര്യമില്ല ...

SoNu • 07-11-2017 13:15

രാജാ നിങ്ങളുടെ മറ്റു കഥകൾ പോലെ തന്നെ ഇതും ഗംഭീരമാക്കി ടോണിയുടെ കഥ ശെരിക്കും കണ്ണുനിറച്ചു വീണ്ടും വായിക്കാൻ തോന്നുന്നു. മറ്റൊരു കഥയുമായി വീണ്ടും വരിക കാത്തിരിക്കുന്നു

മന്ദന്‍ രാജ • 07-11-2017 18:03

നന്ദി സോനു,,,,, കാണാം ഉടന്‍ തന്നെ

അച്ചു • 07-11-2017 13:00

നല്ല climax ആയിരുന്നു. കഴിഞ്ഞ ഭാഗം വായിച്ചപ്പോൾ ഇഷ്ട്ടമായില്ല അവരുടെ അവസ്തയെ ചൂഷണം ചെയ്യുന്ന പോലെ തോന്നി

മന്ദന്‍ രാജ • 07-11-2017 18:04

അതെ , ആ പാര്‍ട്ട് ആണ് ഇങ്ങനെ ഒരു എന്‍ഡില്‍ എത്തിച്ചത് ...നന്ദി അച്ചു

അച്ചു • 07-11-2017 19:06

പുതിയ കഥയുമായി പെട്ടെന്നു് തന്നെ വരു മെന്ന് പ്രതീക്ഷിച്ചുകൊണ്ട്
                         - അച്ചു

Mark Antony • 07-11-2017 12:55

madhan raj nigal sherikum malayal kambi shaithyathinu oru muthal kootanu, nalla manoharamaya katha, thudarnum ethrathil ellavrakum priynagaramakuna kathakal prathishikunnu

മന്ദന്‍ രാജ • 07-11-2017 18:04

നന്ദി മാര്‍ക്ക്‌ ... ഉടനെ കാണാമെന്നു ഞാനും പ്രതീക്ഷിക്കുന്നു

Athreya • 07-11-2017 12:50

Ingane oru U turn expect cheythilla. Nalla katta kuzhappam katha....

മന്ദന്‍ രാജ • 07-11-2017 18:05

നന്ദി ...

Jakki • 07-11-2017 12:48

Outstanding etha adutha katha katta wait

മന്ദന്‍ രാജ • 07-11-2017 18:05

നന്ദി ജാക്കി

  ഒന്നും മനസ്സില്‍ ഇല്ല ...എന്നാലും ഉടനെ കാണാമെന്നു തന്നെ വിശ്വസിക്കുന്നു

Hari • 07-11-2017 12:47

Super mandhan

മന്ദന്‍ രാജ • 07-11-2017 18:05

നന്ദി ഹരി ...

Kochu • 07-11-2017 12:40

സൂപ്പർ ആയിരുന്നു രാജാ, നിങ്ങൾ ഒരു സംഭവം ആണ്. ഇതുപോലുള്ള അടിപ്പൻ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു.

മന്ദന്‍ രാജ • 07-11-2017 18:06

നന്ദി കൊച്ചു ... ഉടനെ കാണാം ...

തൊരപ്പൻ • 07-11-2017 12:19

മനോഹരമായ കഥ മന്ദു :-)
ഇനിയും ഇതുപോലെ നല്ല കഥകൾ പ്രതീക്ഷിക്കുന്നു..

മന്ദന്‍ രാജ • 07-11-2017 18:06

നന്ദി തോരപ്പാ ...