0%

Chapter Title : അവരുടെ രതിലോകം [മന്ദൻ രാജ]

Author : Mandhan Raja Read All Parts 9.6K

....

' എടാ ..ഇപ്പൊ വരാം കേട്ടോ '

ടോണി അപ്പുറത്തേക്ക് പോയി മടങ്ങി വന്നപ്പോള്‍ അവനൊരു ടി ഷര്‍ട്ടും ഒരു കവറില്‍ കുറെ മാങ്ങയും വേറെ പല പഴങ്ങളും ഉണ്ടായിരുന്നു . ഓവനില്‍ നിന്ന് ചൂടാക്കിയ ബോക്സ് എടുത്തു വലിയ ഒരു ഷോപ്പറില്‍ വെച്ച് അവനു നേരെ നീട്ടി

' ഇന്നലെ വൈകിട്ട് ഉണ്ടാക്കിയതാ ....ഇന്നും കൂടിയേ കൊള്ളത്തുള്ളൂ..നീ വീട്ടില്‍ കൊണ്ട് പോയി അവര്‍ക്കും കൊടുക്ക്‌ "

അപ്പു സന്തോഷത്തോടെ അത് വാങ്ങിച്ചു ...

ഇറങ്ങി നടക്കുമ്പോള്‍ പുറകില്‍ നിന്ന് ടോണിയുടെ ശബ്ദം

" നാളെ ...നേരെ ഇങ്ങോട്ട് പോരണെ "

കുന്നു കയറി ഓടുകയായിരുന്നു അപ്പു

' എവിടെ ആയിരുന്നെടാ ഇത്ര നേരം ...അമ്മു നിന്നെ നോക്കി ഇരിക്കുവാരുന്നു ..അവള് വന്നിട്ട് വല്ലതും കഴിച്ചോ ?'

അപ്പോളാണ് സിസിലി അവന്‍റെ വേഷം കാണുന്നത്

" ഇതെന്നാ കോലമാടാ"

പുറത്തേക്കു വന്ന അമ്മുവിനും ചിരി വന്നു . അവള്‍ അവന്‍റെ ടി ഷര്‍ട്ട് പൊക്കി നോക്കി . ചുരുട്ടി കെട്ടി ബെല്‍റ്റ്‌ കൊണ്ട് മുറുക്കി വെച്ചിരിക്കുന്ന ബെര്‍മുഡ

" ഹ ഹ ..'

" പോടീ ..ടോണിച്ചായന്‍ എന്നെ സ്വിമ്മിംഗ് പൂളില്‍ വലിച്ചിട്ടു ...പിന്നെ പോരാന്‍ നേരത്ത് ഈ ഡ്രെസ്സും തന്നു ...പിന്നെ ഫ്രൈഡ് റൈസും ചിക്കനും ..ഉച്ചക്കും ബിരിയാണി ആയിരുന്നമ്മേ ..."

' മനുഷ്യന്‍ ഇവിടെ വിശന്നിരിക്കുമ്പോഴാ അവന്‍റെ ബിരിയാണി ....അമ്മൂ ..കഞ്ഞി വിളമ്പടി'

സിസിലി ചാടി തുള്ളി അകത്തേക്ക് കയറി ..

" അമ്മെ ...ദാ ഇത് നോക്ക് "

ഇറയത്ത്‌ ഒളിപ്പിച്ചിരുന്ന

💬 Comments

View all comments