0%

Chapter Title : അവരുടെ രതിലോകം [മന്ദൻ രാജ]

Author : Mandhan Raja Read All Parts 9.6K

..സിനിമാ നടനെ പോലെയുണ്ട് ...കല്യാണം കഴിച്ചതാണോ ആവോ ...പള്ളിയില്‍ വന്ന എല്ലാവരും തന്നെ അയാളെ നോക്കി കുശുകുശുക്കുന്നുണ്ട് ...!!

അമ്മുവിന് സന്തോഷം തോന്നി ..തന്റെ അനിയന്‍ അയാളുടെ ജീപ്പില്‍ കയറി പോകുന്നത് നാട്ടുകാര് കണ്ടപ്പോള്‍

ബംഗ്ലാവില്‍ കയറി ടോണി അകത്തേക്ക് പോയി ഡ്രെസ് മാറി വന്നു .

അപ്പുവിനെയും കൂട്ടി അയാള്‍ അടുക്കളയിലേക്കു നടന്നു

ബ്രെഡും സലാഡും ചിക്കന്‍ കറിയും ഓവനില്‍ ചൂടാക്കി അവനു നീട്ടി

അതും കഴിച്ചു മുകളിലേക്ക് ...വലിയ ഹോം തീയറ്ററില്‍ ഒരു സിനിമാ ..അത് കഴിഞ്ഞു ഉച്ചക്ക് ഊണ്

' സാറ് വെക്കുന്നതാണോ ആഹാരമൊക്കെ "

" ഞാന്‍ വെക്കും ...പക്ഷെ മടുപ്പാടാ...ആരെയേലും തപ്പണം ..നന്നായി വെച്ച് വിളമ്പാന്‍ അറിയണം ...രണ്ടു മൂന്നു ഏജന്‍സിയില്‍ പറഞ്ഞിട്ടുണ്ട് ...പത്തു രൂപ കൊടുക്കും .. എന്നാലും ഇവിടെ വന്നു താമസിച്ചു ചെയ്യാന്‍ പലര്‍ക്കും മടിയാ ..ഈ ഭാഗത്ത്‌ ആരെങ്കിലും ഉണ്ടോ നിന്‍റെ അറിവില്‍ ?"

" നോക്കട്ടെ സാറെ ..പത്തു രൂപാന്നു പറഞ്ഞാല്‍ ?'

" മാസം പതിനായിരം രൂപ ....ഇവിടുന്നു ആഹാരം കഴിക്കാം .... ഉണ്ടാക്കാന്‍ ഒക്കെ എല്ലാ സൗകര്യങ്ങളും ഉണ്ട് ...പണി എളുപ്പമാ .. ...ഗ്യാസ് ..ഓവന്‍ ..അലക്കാന്‍ വാഷിംഗ്‌ മെഷിന്‍ ...പിന്നെ ആഴ്ചയില്‍ ഒന്ന് തൂത്തു തുടക്കണം ..'

പതിനായിരം എന്ന് കേട്ടപ്പോള്‍ അപ്പുവിന്‍റെ കണ്ണ് തള്ളി ..പരിസര പ്രദേശത്ത് തുണിക്കടയിലും മറ്റും മാക്സിമം അയ്യായിരം രൂപയെ ഉള്ളൂ പെണ്ണുങ്ങള്‍ക്ക്‌ ...അമ്മ തൊഴിലുറപ്പിനു പോയാല്‍ തന്നെ മാസം നാലായിരത്തില്‍ കൂടുതല്‍ കിട്ടാറില്ല ..ഇപ്പോഴാണെങ്കില്‍ പണിയുമില്ല ..കാശുമില്ല ..

' നോക്കട്ടെ സാറേ

💬 Comments

View all comments